ദൈവത്തെ ജീവന്റെ ഭാഗമാക്കാന്‍ കഴിയുന്ന സങ്കേതമാണു ദേവാലയം മാര്‍ ക്ലീമിസ് ബാവ
അതിരമ്പുഴ: ദൈവത്തെ ജീവന്റെ ഭാഗമാക്കാന്‍ കഴിയുന്ന സങ്കേതമാണു ദേവാലയമെന്നും അവിടെനിന്നു ലഭിക്കുന്ന ഊര്‍ജമാണ് നമ്മെ നമ്മില്‍നിന്ന് അപരനിലേക്കുകൂടി വ്യാപിപ്പിച്ചു കൂട്ടായ്മയായി രൂപപ്പെടുത്തുന്നതെന്നും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വലിയപള്ളിയുടെ കൂദാശാ സുവര്‍ണ ജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ദൈവമക്കളാണ്. സ്‌നേഹത്തിന്റെ ധര്‍മമാണ് ക്രൈസ്തവധര്‍മം. അത് എല്ലാവരും പിന്‍പറ്റണമെന്നും മാര്‍ ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് Read more about ദൈവത്തെ ജീവന്റെ ഭാഗമാക്കാന്‍ കഴിയുന്ന സങ്കേതമാണു ദേവാലയം മാര്‍ ക്ലീമിസ് ബാവ[…]










