വില്യം ഐസക്കും, സാബു തിരുവല്ലയും നായര്‍ സംഗമത്തില്‍
11:59am 3/8/2016 സതീശന്‍ നായര്‍ ചിക്കാഗോ: ഓഗസ്റ്റ് 12 മുതല്‍ 14 വരെ വിദ്യാധിരാജ നഗറില്‍ (ക്രൗണ്‍പ്ലാസ, ഹൂസ്റ്റണ്‍) വച്ചു നടക്കുന്ന നായര്‍ മഹാസംഗമത്തില്‍ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം വില്യം ഐസക്ക്, ടിവി- സിനിമാ താരം സാബു തിരുവല്ല എന്നിവര്‍ പങ്കെടുക്കുന്നു. മിമിക്രി കലാരംഗത്തും വളരെ ശ്രദ്ധേയനായ താരമാണ് സാബു തിരുവല്ല. മലയാളം, തമിഴ്, ഹിന്ദി ഗാനാലാപനത്തിലൂടെ വളരെ പ്രശസ്തിയിലേക്ക് കുതിക്കുന്ന ഗായകനാണ് വില്യം ഐസക്ക്. നായര്‍ കുടുംബാംഗങ്ങളുടെ ഈ കൂട്ടായ്മ എന്തുകൊണ്ടും ഒരു സാമുദായിക Read more about വില്യം ഐസക്കും, സാബു തിരുവല്ലയും നായര്‍ സംഗമത്തില്‍[…]










