ശാലോം വിക്ടറി 2016 സെപ്റ്റംബര്‍ 23- 25 തിയതികളില്‍ ടൊറന്റോയില്‍
01.29 AM 07-09-2016 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ: വിവിധ രാജ്യങ്ങളിലെ ശാലോം മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയായി മാറിയ വിക്ടറി പ്രോഗ്രാം ഈവര്‍ഷം മൂന്ന് രാജ്യങ്ങളിലായി നടത്തപ്പെടും. കാനഡയില്‍ രണ്ടും അമേരിക്കയിലും അയര്‍ലന്‍ഡിലും ഓരോ പ്രോഗ്രാമുകളുമാണ് നടത്തപ്പെടുക. സെപ്റ്റംബര്‍ 23- 25 തിയതികളില്‍ ടൊറന്റോ, സെപ്തംബര്‍ 30, ഒക്ടോബര്‍ 2 തിയതികളില്‍ കാല്‍ഗരി എന്നിവയാണ് കാനഡയില്‍ ക്രമീകരിച്ചരിക്കുന്ന വിക്ടറി പ്രോഗ്രാമുകള്‍. ഒക്ടോബര്‍ 710 തിയതികളില്‍ ഷിക്കാഗോയിലും, നവംബര്‍ 11- 13 തിയതികളില്‍ അയര്‍ലണ്ടിലെ നോക്കിലും വിക്ടറി പ്രോഗ്രാം നടക്കും. Read more about ശാലോം വിക്ടറി 2016 സെപ്റ്റംബര്‍ 23- 25 തിയതികളില്‍ ടൊറന്റോയില്‍[…]










