ഒക്കലഹോമയില്‍ ശക്തമായ ഭൂചലനം ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
12.02 PM 06-09-2016 പി. പി. ചെറിയാന്‍ ഒക്കലഹോമ : സെപ്റ്റംബര്‍ 3 ശനിയാഴ്ച രാവിലെ 7.02ന് ഒക്കലഹോമയില്‍ ഉണ്ടായ ശക്തമായ ഭൂചനലത്തെ തുടര്‍ന്ന് ഗവര്‍ണര്‍ മേരി ഫോളിന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ അലയടികള്‍ ഷിക്കാഗോ വരെയെത്തിയിരുന്നു. 2011 നവംബറിനു ശേഷം ഇതാദ്യമാണ് ഇത്രയും ശക്തിയേറിയ ഭൂചലനം ഉണ്ടാകുന്നതെന്ന് ഗവര്‍ണര്‍ ഫാളിന്‍ പറഞ്ഞു. ലിങ്കണ്‍ കൗണ്ടിയിലായിരുന്നു അത്. ഇപ്പോള്‍ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ ദുരിതത്തിലകപ്പെട്ടവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ സഹായം എത്തിക്കുന്നതിനാണ്. ഭൂചലനത്തെ തുടര്‍ന്ന് ഓയില്‍ മില്ലുകളുടെ Read more about ഒക്കലഹോമയില്‍ ശക്തമായ ഭൂചലനം ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു[…]










