ഹാലോവീന്‍ ആഘോഷത്തിന് ബദലായി ഷിക്കാഗോ സെന്റ് മേരീസില്‍ ക്രൈസ്റ്റ് വിന്‍ നൈറ്റ് –
08:44 am 23/10/2016 അനില്‍ മറ്റത്തിക്കുന്നേല്‍ ഷിക്കാഗോ: ഹാലോവീന്‍ ആഘോഷങ്ങളില്‍ നിന്നും കുട്ടികളെ മാറ്റി നിര്‍ത്തുക എന്ന വത്തിക്കാന്റെ ആഹ്വാനമനുസരിച്ച് ഹാലോവീന്‍ ആഘോഷങ്ങളില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുകയും ക്രൈസ്തവമായ ആഘോഷങ്ങളിലേക്ക് കുട്ടികളെ അടുപ്പിക്കുകയും ചെയ്യുവാന്‍ വേണ്ടി ഷിക്കാഗോ സെന്റ് മേരീസില്‍ െ്രെകസ്റ്റ് വിന്‍ നൈറ്റ് എന്ന പേരില്‍ കൈറോസ് യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 30 ന് വൈകിട്ട് സംഗീത നിശ സംഘടിപ്പിക്കുന്നുണ്ട്. വര്‍ഷങ്ങളായി നടത്തി വരാറുള്ള അകാല വിശുദ്ധരുടെയും ദിവസത്തിനു പുറമെയാണ് െ്രെകസ്ട് വിന്‍ നൈറ്റ് Read more about ഹാലോവീന്‍ ആഘോഷത്തിന് ബദലായി ഷിക്കാഗോ സെന്റ് മേരീസില്‍ ക്രൈസ്റ്റ് വിന്‍ നൈറ്റ് –[…]









