സി.എം.എസ് കോളജ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ന്യൂജേഴ്‌സിയില്‍ വിദ്യാജ്യോതി തെളിയിച്ചു
6:42 pm 28/1/2017 – വര്‍ഗീസ് പ്ലാമ്മൂട്ടില്‍ ഇരുനൂറാം വാര്‍ഷികം ആഘോഷിക്കുന്ന കോട്ടയം സി. എം.എസ് കോളജിന്‍റെ പൂര്‍വ്വ വിദ്യര്‍ത്ഥി സംഘടനയായ വിദ്യാസൗഹൃദത്തിന്‍റെ ഒരു പ്രത്യേക യോഗം ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ഫീല്‍ഡ് സ്വാദ് റെസ്‌റ്റോറന്‍റില്‍ നടത്തപ്പെട്ടു. കോളജിന്‍െറ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലോകത്തിന്‍റെ വിവിധ കേന്ദ്രങ്ങളെ കോര്‍ത്തിണക്കി സംഘടിപ്പിച്ച ഗ്ലോബല്‍ അലംമ്‌നൈ മീറ്റിന്‍റെ ഭാഗമായിരുന്നു ഈ യോഗം. കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെയും ഉന്നതവിദ്യാഭ്യാസത്തിന്‍റെയും ദീപശിഖ രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ് കൊളുത്തിയതിന്‍റെ പ്രതീകമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വിദ്യാജ്യോതി തെളിയിച്ച് ഓര്‍മ്മ Read more about സി.എം.എസ് കോളജ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ന്യൂജേഴ്‌സിയില്‍ വിദ്യാജ്യോതി തെളിയിച്ചു[…]










