ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​യു​ടെ നേ​രെ ബി​ജെ​പി നേ​താ​വി​ന്‍റെ കൊ​ടും​ക്രൂ​ര​ത.

02:30 pm 24/2/2017 കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​യു​ടെ നേ​രെ ബി​ജെ​പി നേ​താ​വി​ന്‍റെ കൊ​ടും​ക്രൂ​ര​ത. ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​ക്കു നേ​രെ​യു​ണ്ടാ​യ ബി​ജെ​പി നേ​താ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗ​ർ​ഭ​സ്ഥ ശി​ശു മ​രി​ച്ചു. ബം​ഗാ​ളി​ലെ നാ​ദി​യ ജി​ല്ല​യി​ൽ താ​ൻ​ത​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ബി​ജെ​പി നേ​താ​വാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സം​ഘം ആ​ളു​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ​രീ​ക്ഷ​യ്ക്കി​ടെ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ ഭ​ക്തി​ഗാ​നം​വ​ച്ച​തി​ൽ പ​രാ​തി​പ്പെ​ട്ട​താ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്. കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന​തോ​ടെ​യാ​ണ് സ്ത്രീ ​പ​രാ​തി​പ്പെ​ട്ട​ത്. എ​ന്നാ​ൽ ബി​ജെ​പി നേ​താ​വ് പ​ലാ​ഷ് കു​മാ​ർ ബി​ശ്വാ​സും ഇ​യാ​ളു​ടെ ഗു​ണ്ട​ക​ളും ചേ​ർ​ന്ന് Read more about ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​യു​ടെ നേ​രെ ബി​ജെ​പി നേ​താ​വി​ന്‍റെ കൊ​ടും​ക്രൂ​ര​ത.[…]

251 രൂപയ്ക്ക് സ്മാർട്ട് ഫോണ്‍ എന്ന പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ മോഹിത് ഗോയലിനെ പോലീസ് അറസ്റ്റ് ചെയ്തു

02:10 pm 24/2/2017 ഗാസിയാബാദ്: 251 രൂപയ്ക്ക് സ്മാർട്ട് ഫോണ്‍ എന്ന പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ വ്യവസായി മോഹിത് ഗോയലിനെ സാന്പത്തിക തട്ടിപ്പ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അർധ രാത്രിയാണ് ഗാസിയാബാദ് പോലീസ് ഇയാളെയും മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. അയാം എന്ന കന്പനിയുടെ ഉടമയായ അക്ഷയ് മൽഹോത്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2015-ൽ മൊബൈൽ ഫോണും Read more about 251 രൂപയ്ക്ക് സ്മാർട്ട് ഫോണ്‍ എന്ന പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ മോഹിത് ഗോയലിനെ പോലീസ് അറസ്റ്റ് ചെയ്തു[…]

സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായി ആത്മഹത്യ ചെയ്ത പാലക്കാട് സ്വദേശി അനീഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

12:32 pm 24/2/2017 കൊല്ല അഴീക്കല്‍ ബീച്ചില്‍ വെച്ച് സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായി ആത്മഹത്യ ചെയ്ത പാലക്കാട് സ്വദേശി അനീഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ധനീഷ്, രമേശ് എന്നിവരാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതിന് പുറമേ കായംകുളം സ്വദേശിയായ മറ്റൊരാളെക്കുറിച്ചും കുറിപ്പില്‍ പരാമര്‍ശമുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് അഗളി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അനീഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അതേസമയം സഭവത്തില്‍ കേസെടുക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലാ പൊലീസ് Read more about സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായി ആത്മഹത്യ ചെയ്ത പാലക്കാട് സ്വദേശി അനീഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.[…]

ഇന്ത്യൻ എഞ്ചിനീയർ അമേരിക്കയിൽ വെടിയേറ്റു മരിച്ചു.

12:20 pm 24/2/2017 വാഷിങ്​ടൺ : അമേരിക്കയിലെ ബാറിൽ ഇന്ത്യൻ എഞ്ചിനീയർ വെടിയേറ്റു മരിച്ചു. ഹൈദരാബാദ്​ സ്വദേശിയായ ശ്രീനിവാസ്​ കചിഭോട്​ലയാണ്​ മരിച്ചത്​. ബാറിലുണ്ടയിരുന്ന അലോക്​ മദസനിക്ക്​ പരിക്കേറ്റു. നാവികോദ്യോഗസ്​ഥനായ 51കാരൻ ആദം പുരിൻറനാണ്​ അക്രമി. ഇയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. പരിക്കേറ്റഅലോക്​ചികിത്​സയിലാണ്​. കൻസാസിലെ ബാറിലാണ്​ സംഭവം. വംശീയാധിക്രമമാണ്​ കൊലപാതകം എന്നാണ്​ റിപ്പോർട്ട്​. ‘എ​െൻറ രാജ്യത്തുനിന്ന്​ പുറത്തുപോകൂ’ എന്നാക്രോശിച്ചാണ്​ അക്രമി വെടിവെച്ചത്​. ബുധനാഴ്​ച രാത്രിയാണ്​ സംഭവം. ഹൈദരാബാദുകാരനായ ശ്രീനിവാസ്​ ഒലാതെയിലെ ഗാർമിൺ കമ്പനിയിൽ വ്യോമയാന എഞ്ചിനീയറാണ്​.

ന​ടി സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന​ല്ല കൊ​ച്ചി​യി​ലെ​ത്തി​യ​തെ​ന്ന് ന​ട​ൻ ലാ​ൽ.

12:20 pm 23/2/2017 കൊ​ച്ചി: ന​ടി സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന​ല്ല കൊ​ച്ചി​യി​ലെ​ത്തി​യ​തെ​ന്ന് ന​ട​ൻ ലാ​ൽ. ഹ​ണീ​ബി 2 ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യ​ല്ല ന​ടി​യെ​ത്തി​യ​ത്. ന​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് വാ​ഹ​നം ന​ൽ​കി​യ​ത്. ന​ടി ര​മ്യാ​ന്പീ​ശ​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​ണ് വ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ലാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ര​മ്യാ ന​മ്പീ​ശ​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ വ​രു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നാ​ലു ദി​വ​സം അ​വി​ടെ താ​മ​സി​ക്കാ​ൻ വ​ന്ന​താ​ണ്. അ​ല്ലാ​തെ ഷൂ​ട്ടി​ങ്ങി​നാ​യി വ​രു​ക​യാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ വ​ണ്ടി വി​ട്ടു​കൊ​ടു​ത്ത​വ​ർ‌ ന​ടി​യു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ക്ര​മ​ണം ക്വ​ട്ടേ​ഷ​നാ​യി​രു​ന്നെ​ന്ന് പ്ര​തി​ക​ൾ ന​ടി​യോ​ട് പ​റ​ഞ്ഞ​ത് Read more about ന​ടി സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന​ല്ല കൊ​ച്ചി​യി​ലെ​ത്തി​യ​തെ​ന്ന് ന​ട​ൻ ലാ​ൽ.[…]

ഏപ്രില്‍ ഒന്നിന് എസ്.ബി.ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും.

09:52 am 24/2/2017 ന്യൂഡല്‍ഹി: എസ്.ബി.ടി അടക്കം അഞ്ച് അനുബന്ധ ബാങ്കുകള്‍ ഏപ്രില്‍ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും. ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമാണ് ഇത്. ഇതോടെ ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളിലൊന്നായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറും. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് Read more about ഏപ്രില്‍ ഒന്നിന് എസ്.ബി.ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും.[…]

മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയുമായി ആപ്പിള്‍ ഐഫോണ്‍ 8

09:50 am 24/2/2017 ടച്ച് ഐഡിക്കു പകരം മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയുമായി ആപ്പിള്‍ ഐഫോണ്‍ 8 എത്തുന്നതായി റിപ്പോര്‍ട്ട്. ഐ ഫോണിന്‍റെ പത്താംവാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങുന്ന ഈ ഫീച്ചറിന് 3D ഇമേജിങിന്റെ പിന്‍ബലം വേണമെന്നതിനാല്‍ 3D ക്യാമറയും പുതിയ ഫോണില്‍ പ്രതീക്ഷിക്കാം. ഫോണിലെ 2D ക്യാമറകള്‍ ഫോട്ടോയിലെ മുഖത്തെയും തിരിച്ചറിയും. അതിനാല്‍ ഫോണ്‍ അണ്‍ലോക്കു ചെയ്യാന്‍ ഫോണിനു മുന്നില്‍ ഒരാളുടെ ഫോട്ടോ കാണിച്ചാല്‍ മതി. ഈ സൂരക്ഷാ വീഴ്ച ഒഴിവാക്കാനായി ഇന്‍ഫ്രാറെഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഡെപ്ത് വിവരവും ശേഖരിക്കുന്ന Read more about മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയുമായി ആപ്പിള്‍ ഐഫോണ്‍ 8[…]

സൈറ ബാനു’; ടീസര്‍ പുറത്തിറങ്ങി

09:48 am 24/2/2017 മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന കെയര്‍ ഓഫ് സൈറബാനുവിന്റെ ടീസര്‍ പുറത്തിറങ്ങി. കിസ്മത്ത് എന്ന ചിത്രത്തിലൂടെ താരമായ ഷൈന്‍ നിഗം ചിത്രത്തില് മഞ്ജുവിന്റെ മകനായി വേഷമിടുന്നു. ആര്‍.ജെ ഷാന്‍ തിരക്കഥയില്‍ ആന്‍ണി സോണിയാണ് സംവിധാനം. 25 വര്‍ഷത്തിന് ശേഷം നടി അമല മലയാള സിനിമയിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കെയര്‍ ഓഫ് സൈറ ബാനുവിനുണ്ട്. അന്തരിച്ച കുതിരവട്ടം പപ്പുവിന്റെ ശബ്ദത്തില്‍ മഞ്ജു ഡബ്‌സ് മാഷ് നടത്തുന്നതാണ് ടീസറിലെ ഹൈലേറ്റ്. ഇറോസ് ഇന്റര്‍നാഷണലും മാക്ട്രോ ഫിലിംസും Read more about സൈറ ബാനു’; ടീസര്‍ പുറത്തിറങ്ങി[…]

വിജയ‌്‌യ്ക്കും സൂര്യയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി തമിഴ് സിനിമ വിതരണക്കാർ രംഗത്ത്.

09:44 am 24/2/2017 വിജയ‌്‌യ്ക്കും സൂര്യയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി തമിഴ് സിനിമ വിതരണക്കാർ രംഗത്ത്. വിജയ് നായകനായ ഭൈരവ, സൂര്യ നായകനായ സിങ്കം3 എന്നിവ വലിയ പരാജയങ്ങളായിരുന്നെന്നാണ് ഇവർ ആരോപിക്കുന്നത്. ഇവരുടെ രണ്ടുപേരുടെയും പുതിയ സിനിമകൾ തടയാനും നടന്മാർക്കെതിരെ വിലക്ക് ഏര്‍പ്പെടുത്താനും തമിഴ്നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ തീരുമാനിച്ചതായാണ് തമിഴ് മാധ്യമങ്ങളിലെ വാർത്തകൾ. സൂര്യയുടെയും ഇള‌ദളപതിയുടെയും സമീപകാലത്തെ ചിത്രങ്ങളെല്ലാം വമ്പന്‍ പരാജയങ്ങളാണ്. താരമൂല്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരം കള്ളക്കണക്കുകള്‍ പുറത്ത് വിടുന്നത്. വിജ‌യ്‌യുടെ ഭൈരവ നൂറ് കോടി Read more about വിജയ‌്‌യ്ക്കും സൂര്യയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി തമിഴ് സിനിമ വിതരണക്കാർ രംഗത്ത്.[…]

പാറ്റൂര്‍ കേസില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ്

09:42 am 24/2/2017 തിരുവനന്തപുരം:പാറ്റൂര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ്.കോടതിയില്‍ വിജലന്‍സ് സമര്‍പ്പിച്ച എഫ്ഐആറിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് ഫ്ലാറ്റ് നിര്‍മ്മാണത്തിന് പതിച്ച് നല്‍കിയെന്നാണ് കേസ്. ലാന്റ് റവന്യു കമ്മീഷണറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിന്റെയും വാര്‍ട്ടര്‍ അതോറിറ്റി എംഡിയുടെയും എതിരഭിപ്രായം മറികടന്ന് സര്‍ക്കാര്‍ പുറമ്പോക്കിലെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചു. ഇതിന് ഒത്താശ ചെയ്തത് ഒന്നാം പ്രതി സോമശേഖരന്‍ നായരും Read more about പാറ്റൂര്‍ കേസില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ്[…]