ഫാല്‍ക്കണ്‍ ക്ലബ് ആംനസ്റ്റി ഹെല്‍പ് ഡെസ്ക് ആരംഭിച്ചു
07:30 pm 29/3/2017 റിയാദ് : മാര്‍ച്ച് 29 നു ആരംഭിക്കുന്ന ആംനസ്റ്റി കാലയളവില്‍ നാട്ടില്‍ പോവാന്‍ കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് വേണ്ടി , അവര്‍ക്കു വേണ്ട എല്ലാ സഹായവും നല്‍കാന്‍ വേണ്ടി ഫാല്‍ക്കണ്‍ ക്ലബ്ബിന്റെ കീഴില്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. ഇന്നലെ റിയാദിലെ ഓലയ യില്‍ ഫാല്‍ക്കണ്‍ മെമ്പര്‍മാരുടെ അടിയന്തിര യോഗത്തില്‍ വെച്ചാണ് 24 മണിക്കൂറും സേവന സന്നദ്ധരായ ഫാല്‍ക്കണ്‍ ക്ലബ് മെമ്പര്‍മാരുടെ ഹെല്‍പ് ഡെസ്ക് ആരംഭിച്ചത് .ഫാല്‍ക്കണ്‍ ക്ലബ് ഹെല്‍പ് ഡെസ്ക് എന്ന പേരില്‍ വാട്ട്‌സപ്പ് Read more about ഫാല്‍ക്കണ്‍ ക്ലബ് ആംനസ്റ്റി ഹെല്‍പ് ഡെസ്ക് ആരംഭിച്ചു[…]










