അ​വി​ഹി​ത ബ​ന്ധ​മാ​രോ​പി​ച്ച് പാ​ക്കി​സ്ഥാ​നി​ൽ ഗ്രാ​മ​മു​ഖ്യ​ൻ​മാ​ർ പെ​ണ്‍​കു​ട്ടി​യെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചു.

07:10 am 29/5/2017 ലാ​ഹോ​ർ: അ​വി​ഹി​ത ബ​ന്ധ​മാ​രോ​പി​ച്ച് പാ​ക്കി​സ്ഥാ​നി​ൽ ഗ്രാ​മ​മു​ഖ്യ​ൻ​മാ​ർ പെ​ണ്‍​കു​ട്ടി​യെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചു. പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ രാ​ജ​ൻ​പൂ​രി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു 19കാ​രി​ക്കു വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ ഷു​മൈ​ല എ​ന്ന പെ​ണ്‍​കു​ട്ടി ഗ്രാ​മ​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി പോ​ലീ​സി​നെ സ​മീ​പി​ച്ചു. വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങ​വെ ത​ന്നെ ബ​ന്ധു​വാ​യ യു​വാ​വ് തോ​ക്കി​ൻ​മു​ന​യി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് പെ​ണ്‍​കു​ട്ടി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. ഇ​ത് പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​ട്ടും ത​ന്നെ കൊ​ല്ലാ​ൻ ഗ്രാ​മ​മു​ഖ്യ​ൻ​മാ​ർ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നെ​ന്നും പെ​ണ്‍​കു​ട്ടി ആ​രോ​പി​ക്കു​ന്നു. കു​റ്റ​ക്കാ​ര​നെ​ന്നു പെ​ണ്‍​കു​ട്ടി ആ​രോ​പി​ക്കു​ന്ന ബ​ന്ധു അ​ഹ​മ്മ​ദി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് യാ​തൊ​രു Read more about അ​വി​ഹി​ത ബ​ന്ധ​മാ​രോ​പി​ച്ച് പാ​ക്കി​സ്ഥാ​നി​ൽ ഗ്രാ​മ​മു​ഖ്യ​ൻ​മാ​ർ പെ​ണ്‍​കു​ട്ടി​യെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചു.[…]

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കോണ്‍ഫറന്‍സ് കിക്ക്ഓഫ് ഹൂസ്റ്റണില്‍

07:08 am 29/5/2017 – ജോയ് തുമ്പമണ്‍ ഹൂസ്റ്റണ്‍: ഓഗസ്റ്റ് 23 മുതല്‍ 27 വരെ ചിക്കാഗോയില്‍ വച്ചു നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സിന്റെ കിക്ക്ഓഫ് കര്‍മ്മം ഹൂസ്റ്റണിലെ ഷുഗര്‍ലാന്റ് മാരിയറ്റ് ഹോട്ടലില്‍ വച്ചു നടന്നു. അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ നിന്നുള്ള ഇന്ത്യാ പ്രസ് ക്ലബിന്റെ നേതാക്കള്‍ പങ്കെടുത്തു. വിവിധ ദൃശ്യ- അച്ചടി മാധ്യമങ്ങളുടെ പ്രതിനിധികളും ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഭാരവാഹികളും പങ്കെടുത്തു. കോണ്‍ഫറന്‍സിന്റെ ക്രമീകരണങ്ങളെക്കുറിച്ചു നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ Read more about ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കോണ്‍ഫറന്‍സ് കിക്ക്ഓഫ് ഹൂസ്റ്റണില്‍[…]

ബീഫ് പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസിനെയും ഡി.വൈ.എഫ്.ഐയേയും വിമര്‍ശിച്ച് ജോയ് മാത്യൂ

07:07 am 29/5/2017 യൂത്ത് കോണ്‍ഗ്രസ് നടുറോഡില്‍ കന്നിനെ അറുത്തതിനെയും ഡി.വൈ.എഫ്.ഐയുടെ ബീഫ് ഫെസ്റ്റിനെയും വിമര്‍ശിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. ‘അറിവില്ലായ്മയുടെ അറവുകാര്‍’ എന്ന തലക്കെട്ടിലാണ് പോസ്റ്റ. എങ്ങിനെയെങ്കിലും അധികാരത്തിലെത്തിപ്പെടാനുള്ള തത്രപ്പാടിലാണു നമ്മുടെ നാട്ടിലെ യുവ നേതാക്കള്‍ എങ്ങിനെയെങ്കിലും മാധ്യമ ശ്രദ്ധപിടിച്ചുപറ്റുക അതിലൂടെ ങ ഘ അ യൊ ങ ജ യൊ മന്ത്രിതന്നെയോ ആവുക അതിന്റെ ഏറ്റവും പുതിയ ദ്രഷ്ടാന്തമാണു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഒരു കന്നുകുട്ടിയെ നടുറോട്ടിലിട്ട് ക്രൂരമായി അറുത്ത് മുറിച്ച് ചോരയിറ്റുന്ന മാംസം വീതിച്ചു Read more about ബീഫ് പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസിനെയും ഡി.വൈ.എഫ്.ഐയേയും വിമര്‍ശിച്ച് ജോയ് മാത്യൂ[…]

സന്തോഷ് ജോര്‍ജ് ഒന്റാരിയോയില്‍ വാഹനാപകടത്തില്‍ മരിച്ചു

7:06 am 29/5/2017 ടൊറന്റോ: ഒന്റാറിയോ പ്രവിശ്യയിലെ ഗള്‍ഫ് നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് സന്തോഷ് ജോര്‍ജ് നിര്യാതനായി. പത്തു വര്‍ഷത്തോളം കാനഡയില്‍ ജോലി ചെയ്തശേഷം നാട്ടിലെത്തിയശേഷം വീണ്ടും കാനഡില്‍ മടങ്ങിയെത്തി. ഭാര്യ:ഡിന്‍സി, മക്കള്‍: എഡ്വിന്‍, ബെന്‍, ജിം, പോള്‍ പോളക്കുളം റിട്ടയേഡ് അധ്യാപകന്‍ ജോര്‍ജ് മാത്യു ലില്ലിക്കുട്ടി ദമ്പതികളുടെ മകനാണ് സന്തോഷ്. ഷിക്കാഗോയിലെ ഇംപീരിയല്‍ ട്രാവല്‍സിലുള്ള ഷിബു അഗസ്റ്റിന്റെ പിതൃസഹോദര പുത്രനാണ് സന്തോഷ്. സംസ്കാരം പിന്നീടു നാട്ടില്‍.

പി. എം എഫ് മുസാമിയ യുണീറ്റ് വാര്‍ഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

07:05 am 29/5/2017 റിയാദ്:ആഗോളമലയാളികളുടെ പൊതുവേദിയായ പ്രവാസിമലയാളി ഫെഡറേഷന്‍ സൗദി മുസാമിയ യുനിറ്റ് ഒന്നാമത് വാര്‍ഷികവും കുടുംബസംഗമവും “”ഗ്രാമോത്സവം 2017” മുസാമിയയില്‍ അരങ്ങേറി.വിവിധ കലാ കായിക മത്സരങ്ങള്‍ മെഡിക്കല്‍ ക്യാമ്പ് എന്നിവ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. വൈകിട്ട് നടന്ന സാംസ്ക്കാരിക സമ്മേളനം മാധ്യമ പ്രവര്‍ത്തകനും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ മീഡിയ കോര്‍ഡിനെറ്റരറുമായ ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പക്ഷഭേദമില്ലാതെ പ്രവര്‍ത്തിക്കാനും കുടുംബ പ്രാരാബ്ധങ്ങള്‍ നിറവേറ്റുന്നതിനോടൊപ്പം ജീവകരുന്ന്യസാമുഹ്യരംഗത്ത് നിന്നുകൊണ്ട് പ്രത്യാശയറ്റവരുടെ ശബ്ദമായി മാറാന്‍ പി എം എഫ് Read more about പി. എം എഫ് മുസാമിയ യുണീറ്റ് വാര്‍ഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു[…]

ദേവസ്യ വര്‍ക്കി (പാപ്പച്ചന്‍-90) നിര്യാതനായി

07:05 am 29/5/2017 അമ്പാറനിരപ്പേല്‍: തെങ്ങനാകുന്നേല്‍ ദേവസ്യ വര്‍ക്കി (പാപ്പച്ചന്‍-90) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 10.30 ന് അന്പാറനിരപ്പേല്‍ സെന്‍റ് ജോണ്‍സ് പള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ മൂന്നിലവ് ഈറ്റയ്ക്കാട്ട് കുടുംബാംഗം. മക്കള്‍: ജോര്‍ജ്, തോമസ്, അച്ചാമ്മ, സണ്ണി, ബാബു (യുഎസ്എ), ബേബി, ഷില്ലി (കാനഡ). മരുമക്കള്‍: റോസമ്മ, റോസമ്മ, ഏബ്രഹാം, റീന (യുഎസ് എ), ദീപ, സാംസണ്‍ (കാനഡ).

കോപ്റ്റിക് ക്രൈസ്തവരെ വെടിവെച്ച് കൊന്ന സംഭവം; അക്രമികള്‍ക്കായി തെരച്ചില്‍

05:52 pm 28/5/2017 കയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക് ക്രൈസ്തവരെ വെടിവെച്ച് കൊന്ന സംഭവത്തില്‍ അക്രമികള്‍ക്കായി തെരച്ചില്‍ നടത്തിവരുന്നു. ഇന്നലെയാണ് സംഭവം. കോപ്റ്റിക് െ്രെകസ്തവര്‍ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞുനിര്‍ത്തി ഭീകരര്‍ നടത്തിയ വെടിവയ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ 28 പേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഖലീദ് മുഗാഹെദ് അറിയിച്ചു. കൊല്ലപ്പെട്ടതില്‍ ഭൂരിപക്ഷവും കുട്ടികളാണെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. രണ്ട് മാസത്തിനിടെ രണ്ടാം Read more about കോപ്റ്റിക് ക്രൈസ്തവരെ വെടിവെച്ച് കൊന്ന സംഭവം; അക്രമികള്‍ക്കായി തെരച്ചില്‍[…]

അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഭ​ർ​തൃ​സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​ൻ തോ​ക്കെ​ടു​ത്ത് ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​രം.

05:50 pm 28/5/2017 ന്യൂ​ഡ​ൽ​ഹി: അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഭ​ർ​തൃ​സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​ൻ തോ​ക്കെ​ടു​ത്ത് ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​രം. ഡ​ൽ​ഹി​യി​ലെ ദ​രി​യാ​ഗ​ഞ്ചി​ലാ​ണ് ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​ര​വും പ​രി​ശീ​ല​ക​യു​മാ​യ അ​യി​ഷ ഫ​ലാ​ഖ് ഭ​ർ​തൃ​സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​ൻ അ​ക്ര​മി​ക​ൾ​ക്കു നേ​ർ​ക്കു വെ​ടി​യു​തി​ർ​ത്ത​ത്. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​യും അ​യി​ഷ​യു​ടെ ഭ​ർ​തൃ​സ​ഹോ​ദ​ര​നു​മാ​യ ആ​സി​ഫ് ടാ​ക്സി ഡ്രൈ​വ​റാ​യും ജോ​ലി നോ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ടാ​ക്സി​യി​ൽ ക​യ​റി​യ ഒ​രു സം​ഘ​മാ​ളു​ക​ൾ ആ​സി​ഫി​നെ അ​ക്ര​മി​ച്ച് പ​ഴ്സും മ​റ്റു സാ​മ​ഗ്രി​ക​ളും ക​വ​ർ​ന്നു. ഇ​തി​ൽ​നി​ന്നു കാ​ര്യ​മാ​യി ഒ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ ആ​സി​ഫി​ന്‍റെ വീ​ട്ടി​ലേ​ക്കു വി​ളി​ച്ച് അ​ക്ര​മി​ക​ൾ Read more about അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഭ​ർ​തൃ​സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​ൻ തോ​ക്കെ​ടു​ത്ത് ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​രം.[…]

പര്‍ദ ധരിച്ച് കാമുകനെ തേടിയെത്തിയെ യുവതി അറസ്റ്റില്‍

05:50 pm 28/5/2017 ബദിയടുക്ക (കാസര്‍കോട്): പര്‍ദ ധരിച്ച് കാമുകനെ തേടിയെത്തിയ യുവതി അവസാനം പോലീസ് പിടിയിലായി. ബദിയടുക്ക മൂക്കംപാറയില്‍ എത്തിയ യുവതിക്കാണ് ദുരനുഭവമുണ്ടായത്. സംശയാസ്പദ സാഹചര്യത്തില്‍ അജ്ഞാതയുവതി കറങ്ങുന്നകാര്യം ശ്രദ്ധയില്‍പെട്ടതോടെ പൊലീസ് അവരെ ചോദ്യംചെയ്തു. ചോദ്യംചെയ്യലില്‍ കാമുകനെ തേടി ബംഗളൂരുവില്‍നിന്ന് എത്തിയതാണെന്ന് യുവതി പറഞ്ഞു. മാവോവാദിയെന്ന സംശയത്തെ തുടര്‍ന്ന് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരടക്കം ബദിയടുക്കയില്‍ എത്തി. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. പര്‍ദ ധരിച്ച് നടന്നുപോകുന്ന യുവതിയെ സംശയത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ ചോദ്യം ചെയ്തത്. കന്നടയിലും ഹിന്ദിയിലുമാണ് സംസാരിച്ചത്. Read more about പര്‍ദ ധരിച്ച് കാമുകനെ തേടിയെത്തിയെ യുവതി അറസ്റ്റില്‍[…]

ന്യൂയോര്‍ക്കില്‍ വംശീയാധിക്ഷേപം തടഞ്ഞ രണ്ടു പേര്‍ കുത്തേറ്റു മരിച്ചു

05:45 pm 28/5/2017 ന്യൂയോര്‍ക്ക്: അമേരിക്കയില്‍ യുവതികള്‍ക്കു നേരേയുള്ള വംശീയാധിക്ഷേപം തടഞ്ഞ രണ്ടു പേര്‍ കുത്തേറ്റു മരിച്ചു. മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മുസ്‌ലിം സ്ത്രീകള്‍ക്കുനേരെയാണ് വംശീയാധിക്ഷേപം നടന്നത്. അധിക്ഷേപം തടഞ്ഞ മറ്റൊരാള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഓറിഗണ്‍ സംസ്ഥാനത്തെ പോര്‍ട്ട്‌ലന്‍ഡ് നഗരത്തിലാണ് സംഭവം. ഒരാള്‍ കുത്തേറ്റയുടനെയും മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. ആക്രമിയെയും കൊല്ലപ്പെട്ടവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റയാളുടെ നില ഗുരുതരമല്ല. സംഭവത്തെ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് അപലപിച്ചു. മുസ്‌ലിംകളെ ലക്ഷ്യമിട്ട് നടക്കുന്ന Read more about ന്യൂയോര്‍ക്കില്‍ വംശീയാധിക്ഷേപം തടഞ്ഞ രണ്ടു പേര്‍ കുത്തേറ്റു മരിച്ചു[…]