ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ട് ഭീ​ക​ര​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു

06:55 am 6/6/2017 ല​ണ്ട​ൻ: ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ട് ഭീ​ക​ര​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. കി​ഴ​ക്ക​ൻ ല​ണ്ട​നി​ലെ ബാ​ർ​കിം​ഗ് സ്വ​ദേ​ശി​ക​ളാ​യ ഖു​റം ഭ​ട്ട് (27), റാ​ഷി​ദ് റെ​ഡൗ​നെ (30) എ​ന്നി​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ളും പോ​ലീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പാ​ക്കി​സ്ഥാ​നി​ൽ ജ​നി​ച്ച ഖു​റം ബ്രി​ട്ടീ​ഷ് പൗ​ര​ത്വം നേ​ടി​യ ആ​ളാ​ണ്. ശ​നി​യാ​ഴ്ച​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 7 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 36 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ൽ 18 പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ല​ണ്ട​ൻ പാ​ല​ത്തി​ലും ബ​റോ മാ​ർ​ക്ക​റ്റി​ലു​മാ​ണ് Read more about ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ട് ഭീ​ക​ര​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു[…]

ഒ​ർ​ലാ​ൻ​ഡോ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു

06:50 am 06/6/2017 ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ ഒ​ർ​ലാ​ൻ​ഡോ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ‌ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല​ഗു​രു​ത​ര​മാ​ണ്. അ​തി​നാ​ൽ മ​ര​ണ സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. തി​ങ്ക​ളാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ എ​ട്ടി​ന് ഒ​ർ​ലാ​ൻ​ഡോ​യി​ൽ ഹാ​ഗിം​ഗ് മോ​സ് റോ​ഡി​നു സ​മീ​പം വെ​യ​ർ​ഹൗ​സി​ലാ​യി​രു​ന്നു വെ​ടി​വ​യ്പ്.‌ അക്രമിയും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒ​ർ​ല​ൻ​ഡോ പ​ൾ​സ് നി​ശാ​ക്ല​ബി​ൽ 49 പേ​ർ കൊ​ല്ല​പ്പെ​ട്ട ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ വാ​ർ​ഷി​ക​ത്തി​ലാ​ണു സം​ഭ​വം.

ഫോമ സൗത്ത് റീജിയന്‍ ബഹുജന പങ്കാളിത്തത്തോടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു

06:58 am 6/6/2017 ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സംഘടനകളുടെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും കൊടിയടയാളമായ ഫോമയുടെ സൗത്ത് റീജിയന്റെ ഉദ്ഘടനം ബഹുജന പങ്കാളിത്തത്തോടെ വര്‍ണാഭമായി നടന്നു. സ്റ്റാഫോര്‍ഡിലെ 209 മര്‍ഫി റോഡിലുള്ള ദേശി റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്ക് ഊഷ്മള സ്വീകരണം നല്‍കിയതോടൊപ്പം ഫോമയുടെ മുന്‍കാല സാരഥികളെയും പ്രമുഖ നേതാക്കളെയും ആദരിക്കുകയും ചെയ്തു. വിമന്‍സ് ഫോറം റെപ്രസെന്റേറ്റീവ് ലക്ഷ്മി പീറ്ററുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ തോമസ് മാത്യു (ബാബു മുല്ലശ്ശേരില്‍) സ്വാഗതം Read more about ഫോമ സൗത്ത് റീജിയന്‍ ബഹുജന പങ്കാളിത്തത്തോടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു[…]

ചിക്കമംഗളൂരുവിൽ മൂന്ന്​ നക്​സലുകൾ കീഴടങ്ങി.

06:48 am 6/6/2017 ബംഗളൂ​രു: ഗദക്​ സ്വദേശി ചിന്നമ്മ, മുദിഗരെ സ്വദേശി കന്യാകുമാരി, റായ്​ച്ചൂർ സ്വദേശി ശിവു എന്നിവരാണ്​ ഡെപ്യൂട്ടി കമീഷണർ ജി. സത്യവതി മുമ്പാകെ തിങ്കളാഴ്​ച കീഴടങ്ങിയത്​. 15 വർഷമായി കലാസയിലും ചിക്കമംഗളൂരുവിലും അയൽ ജില്ലകളിലുമായി നക്​സൽ പ്രവർത്തനം നടത്തിയിരുന്ന ഇവർക്കെതിരെ വിവിധ പോലീസ്​ സ്​റ്റേഷനുകളിൽ കേസുണ്ട്​. കീഴടങ്ങുന്ന നക്സലുകൾക്കായി പ്രഖ്യാപിച്ച പാക്കേജിൽ മൂന്നുപേരെയും ഉൾപെടുത്തണമെന്നാവശ്യപ്പെട്ട്​ ആഭ്യന്തരവകുപ്പിന്​ ശിപാർശ നൽകുമെന്ന്​ ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.

സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണമായിരുന്നു – മന്ത്രി സുധാകരന്‍

06:46 am 6/6/2017 ആലപ്പുഴ: തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണമായിരുന്നുവെന്ന് മന്ത്രി ജി. സുധാകരന്‍. വനം വകുപ്പ് സംഘടിപ്പിച്ച ജില്ലതല പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വനിത സംഘടനയും പെണ്‍കുട്ടി ചെയ്?ത നടപടിയെ പ്രോത്സാഹിപ്പിക്കുന്നില്ല. തിരുവനന്തപുരത്തുണ്ടായ പോലെ മകള്‍ക്കെതിരെ സാക്ഷി പറയാന്‍ ഒരു അമ്മയും നടക്കരുത്. സ്വാമിയെ വിളിച്ച് പ്രായപൂര്‍ത്തിയായ മകളുള്ള വീട്ടില്‍ താമസിപ്പിച്ചത് അധികപ്പറ്റാണ്. അതിന് ന്യായീകരണമില്ല. മൂന്നുവര്‍ഷം മുമ്പ് ലിംഗഛേദം വിഷയമാക്കി താന്‍ കവിത എഴുതിയിരുന്നു. ഇക്കാലത്ത് Read more about സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണമായിരുന്നു – മന്ത്രി സുധാകരന്‍[…]

യുഎഇയും ഖത്തര്‍ ബന്ധം വിച്ഛേദിച്ചു; വ്യോമ ഗതാഗതം തിങ്കളാഴ്ച കൂടി മാത്രം

06:44 am 7/5/2017 അബുദാബി: ഖത്തറുമായുള്ള എല്ലാ നയതന്ത്രഗതാഗത ബന്ധങ്ങളും നിര്‍ത്തിവയ്ക്കാന്‍ യുഎഇയും തീരുമാനിച്ചു. സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അത്യന്തം നാടകീയമായ തീരുമാനം തിങ്കളാഴ്ച രാവിലെയാണ് പ്രഖ്യാപിക്കപ്പെട്ടത്. ഖത്തറുമായുള്ള എല്ലാ നയതന്ത്ര സാന്പത്തിക ഗതാഗത ബന്ധങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ഇതനുസരിച്ചു ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഖത്തറിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് വിലക്കുണ്ടാകും. ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് രാജ്യം വിടാന്‍ 48 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ട്. വ്യോമഗതാഗതം Read more about യുഎഇയും ഖത്തര്‍ ബന്ധം വിച്ഛേദിച്ചു; വ്യോമ ഗതാഗതം തിങ്കളാഴ്ച കൂടി മാത്രം[…]

അമേരിക്കന്‍ മലയാളികള്‍ക്കായി ഫോമ ഒരുക്കുന്ന ക്രിക്കറ്റ് മാമാങ്കം ന്യുയോര്‍ക്കില്‍

08:33 pm 5/6/2017 – ഷോളി കുമ്പിളുവേലി ന്യുയോര്‍ക്ക് : ഫോമയുടെ ആഭിമുഖ്യത്തില്‍ ജൂലൈ ഒന്ന്, രണ്ട് (ശനി, ഞാന്‍) തീയതികളില്‍ ന്യൂയോര്‍ക്കില്‍ (രൗിിശിഴമി ജമൃസ, എൃലവെ ങലമറീം, ചഥ) ഠ20 എന്ന പേരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നു. അമേരിക്കയിലെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകളും ക്ലബുകളും ഇതിനോടകം ടൂര്‍ണമെന്റില്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 250 ഡോളറാണ് ടീമിന്റ് റജിസ്‌ട്രേഷന്‍ ഫീസ്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും 1,500 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. രണ്ടാം സ്ഥാനം Read more about അമേരിക്കന്‍ മലയാളികള്‍ക്കായി ഫോമ ഒരുക്കുന്ന ക്രിക്കറ്റ് മാമാങ്കം ന്യുയോര്‍ക്കില്‍[…]

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ ഇരുപത്തിന്റെ നിറവില്‍

08:29 pm 5/6/2017 മയാമി: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (ഐഎന്‍എഎസ്എഫ്) ഇരുപതാം വാര്ഷിികാഘോഷങ്ങളും, ഇന്റര്‍നാണഷല്‍ നഴ്‌സസ് ഡേ സെലിബ്രഷനും സംയുക്തമായി മെയ് 27ന് ശനിയാഴ്ച വൈകുന്നേരം കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വര്ണ്ണ്ശബളമായ കലാപരിപാടികളോടുകൂടി നടത്തപ്പെട്ടു. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി തുടങ്ങിയ സന്ധ്യയില്‍, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹെയ്തി, ഫിലിപ്പൈന്‍സ്, ജമൈക്ക തുടങ്ങിയ രാജ്യങ്ങളിലെനഴ്‌സിംഗ് സംഘടനാംഗങ്ങളുടെ കലാപരിപാടികള്‍ക്കു പുറമെ മാജിക്ഷോ, പ്രശസ്ത നര്‍ത്തകി ശ്രീരാധാ പോളിന്റെ ഒഡീസിനൃത്തം, ഹിപ്‌ഹോപ് ഡാന്‍സ് ,പഞ്ചാരിമേളം, ഭരതനാട്യം, Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ ഇരുപത്തിന്റെ നിറവില്‍[…]

സാന്‍ഹാസെ സെന്റ് മേരീസ് ക്‌നാനായ ഫൊറോന ദേവാലയത്തിന്റെ വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ്

08:22 pm 5/6/2017 സാന്‍ഹൊസെ, കാലിഫോര്‍ണിയ: സാന്‍ഹാസെ സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്ക ഫൊറോന ദേവാലയത്തിന്റെ പുതിയ വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവ് നിര്‍വഹിക്കുന്നു. ഇടവക വികാരി റവ.ഫാ.മാത്യുമേലടത്ത് സമീപം. റിപ്പോര്‍ട്ട് : വിവിന്‍ ഓണശ്ശേരില്‍

ജിഎസ്എൽവി–മാർക്ക് 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ചു.

05:48 pm 5/6/2017 ശ്രീഹരിക്കോട്ട : ആധുനിക സാങ്കേതിക വിദ്യയുടെ കരുത്തോടെ ജിഎസ്എൽവി–മാർക്ക് 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ചു. ‘ഫാറ്റ് ബോയ്’ എന്നു വിളിപ്പേരുള്ള റോക്കറ്റിന്റെ വിക്ഷേപണം നുഷ്യനെ ബഹിരാകാശത്തേക്കു കൊണ്ടുപോകുക എന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതിയിലെ നിർണായക ചുവടുകൂടിയാണ്. വിക്ഷേപണം ഇങ്ങനെ വൈകിട്ട് 5.28: വിക്ഷേപണം: ആദ്യ കുതിപ്പ്. വേഗം സെക്കൻഡിൽ ഒരു കിലോമീറ്റർ. 5.31.44: അന്തരീക്ഷം പിന്നിടുന്നതോടെ ജിഎസ്എൽവിയുടെ ശിരോഭാഗം തുറന്നു മാറുന്നു. ജിസാറ്റ് 19 ഉപഗ്രഹം വെളിയിൽ കാണാനാകും. 5.33.22: ക്രയോജനിക് എൻജിൻ (മൂന്നാം Read more about ജിഎസ്എൽവി–മാർക്ക് 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ചു.[…]