നേഴ്‌സിംഗ് റിസേര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷനില്‍ പി.എച്ച്.ഡി നേടി
9:48 pm 4/5/2017 – ഡോ. മാത്യൂ ജോയ്‌സ് ഒഹായോ: നേഴ്‌സിംഗ് റിസേര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷനില്‍ അമേരിക്കയിലെ കാപ്പെല്ലാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ഗ്രേഡോടെ ആലിസ് മാത്യു (ഒഹായോ സിന്‍സിനാറ്റി സ്‌റേററ്റ് കോളേജ് , ഇന്‍ഡ്യാന വെസ്ലിയന്‍ യൂണിവേര്‍സിറ്റി പ്രോഫസര്‍) പി.എച്ച്.ഡി നേടി. കോട്ടയം പാമ്പാടി പുത്തന്‍ കടുപ്പേല്‍ മാത്യുവിന്റെയും തങ്കമ്മയുടെയും മകളും , കോട്ടയം മാടപ്പാട്ട് ഡോ. തോമസ് മാത്യു ജോയിസിന്റെ ഭാര്യയുമാണ്.










