എബിന്‍ മാത്യുവിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ
10:06 am 22/5/2017 – ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: അമ്പയത്തോട്, കണ്ണൂര്‍ അന്നക്കുട്ടി – മാത്യു പടിയാനിക്കല്‍ ദമ്പതികളുടെ പ്രിയപുത്രന്‍ എബിന്‍മാത്യു, 27 ഷിക്കാഗോയില്‍ മെയ് 17 ന്നടന്ന ഒരു കാറപകടത്തില്‍ മരണമടഞ്ഞു. ഏകസഹോദരി സ്‌റ്റെഫിന്‍ മാത്യുവും, ഫിയാന്‍സേ ആനും ഇന്ത്യയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളാണ്. മെയ് 22, തിങ്കളാഴ്ച്ച വൈകിട്ട് 6 മുതല്‍ 9 വ െരബെല്‍വുഡ് മാര്‍ത്തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പൊതുദര്‍ശനം നടത്തപ്പെടും. സംസ്കാര ശുശ്രൂഷകള്‍ ഇന്ത്യയിലായിരിക്കും നടത്തുക. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് എബിന്‍ കുടുംബസമേതം Read more about എബിന്‍ മാത്യുവിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ[…]










