റിയാദിലെ കിങ്​ഡം സ്​കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടു​ അധ്യാപകർ മരിച്ചു​

08:55 am 01/6/2017 റിയാദ്​: റിയാദിലെ കിങ്​ഡം സ്​കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടു​ അധ്യാപകർ മരിച്ചു​. സൗദി, ഫലസ്​തീനി പൗരൻമാരാണ്​ കൊല്ലപ്പെട്ടത്​. ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു​. ജോലിയിൽ നിന്ന്​ ഒഴിവാക്കപ്പെട്ട ഇറാഖ്​ സ്വദേശിയായ മുൻ അധ്യാപകനാണ്​ അക്രമി. വേനലവധിയായതിനാൽ സ്​കൂളിൽ അധ്യയനം ഉണ്ടായിരുന്നില്ല. മലയാളി വ്യവസായ പ്രമുഖൻ സണ്ണിവർക്കിയുടെ ഉടമസ്​ഥതയിലുള്ള ജെംസ്​ ഗ്ലോബൽ നെറ്റ്​വർക്കി​​​െൻറ ഭാഗമാണ് സൗദി ശതകോടീശ്വരൻ അമീർ വലീദ്​ ബിൻ തലാലി​​​െൻറ കിങ്​ഡം സ്​കൂൾ. റിയാദിലെ മികച്ച വിദ്യാലയങ്ങളിലൊന്നായാണ്​​ കിങ്​ഡം സ്​കൂൾ കണക്കാക്കുന്നത്​. ബുധനാഴ്​ച ഉച്ചയോടെയാണ്​ Read more about റിയാദിലെ കിങ്​ഡം സ്​കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടു​ അധ്യാപകർ മരിച്ചു​[…]

ദു​ബാ​യി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ മ​രി​ച്ചു.

10:50 am 24/5/2017 ദു​ബാ​യ്: 35 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ട​ത്തി​നി​ടെ ബ​സി​ന്‍റെ ട​യ​ർ​പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് മു​ഹ​മ്മ​ദ് ബി​ൻ സ​യീ​ദ് റോ​ഡി​നും ഷെ​യ്ക്ക് സ​യീ​ദ് റോ​ഡി​നും ഇ​ട​യി​ൽ അ​ൽ ജെ​ലീ​സി​ലാ​യി​രു​ന്നു അ​പ​ക​ടം. ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് ഡി​വൈ​ഡ​റി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ ശേ​ഷം ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ റാ​ഷി​ദ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ്യോ​മ​മാ​ർ​ഗം കൊ​ണ്ടു​പോ​യി. ബ​സി​ൽ ഡ്രൈ​വ​റു​ൾ​പ്പെ​ടെ 41 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ബു​ർ​ജ് ഖ​ലീ​ഫ ബ്രി​ട്ടീ​ഷ് ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​മ​ണി​ഞ്ഞു

07:34 am 24/5/2017 ദു​ബാ​യി: ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​മാ​യ ബു​ർ​ജ് ഖ​ലീ​ഫ ബ്രി​ട്ടീ​ഷ് ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​മ​ണി​ഞ്ഞു. ഇം​ഗ്ല​ണ്ടി​ലെ മാ​ഞ്ച​സ്റ്റ​ർ അ​രീ​ന​യി​ൽ 22 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ബ്രി​ട്ട​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ക​ടി​പ്പി​ച്ചാ​ണ് ബു​ർ​ജ് ഖ​ലീ​ഫ നി​റം​മാ​റി​യ​ത്. ബ്രി​ട്ടീ​ഷ് ദേ​ശീ​യ പ​താ​ക​യു​ടെ നി​റം എ​ൽ​ഇ‍​ഡി വെ​ളി​ച്ച​മു​പ​യോ​ഗി​ച്ച് പ​തി​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ ബു​ർ​ജ് ഖ​ലീ​ഫ അ​താ​ത് രാ​ജ്യ​ത്തി​ന്‍റെ ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ങ്ങ​ള​ണി​യാ​റു​ണ്ടെ​ങ്കി​ലും ദു​ര​ന്ത​ത്തി​ൽ ആ ​രാ​ജ്യ​ത്തോ​ട് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ക​ടി​പ്പി​ച്ച് ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​മ​ണി​യു​ന്ന​ത് Read more about ബു​ർ​ജ് ഖ​ലീ​ഫ ബ്രി​ട്ടീ​ഷ് ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​മ​ണി​ഞ്ഞു[…]

ത്വാഇഫിൽ കഴിഞ്ഞ ദിവസമുണ്ടായ പേമാരിയിൽ കനത്ത നാശനഷ്​ടം.

10:15 am 20/5/2017 ത്വാഇഫ്: മഴക്കെടുതി വിലയിരുത്താനും വീഴ്ചകളും പോരായ്​മകളും അന്വേഷിക്കാനും സമിതി രൂപവത്കരിക്കാന്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ അടിയന്തിര നിര്‍ദേശം നല്‍കി. ബുധനാഴ്ച ഉച്ചക്ക് ശേഷം മേഖലയിലുണ്ടായ കനത്ത മഴയെ തുടര്‍ന്നാണിത്. ത്വാഇഫ് ഗവര്‍ണറുടെ മേല്‍നോട്ടത്തിലുള്ള സമിതിയില്‍ മേഖല പൊലീസ്, സിവില്‍ ഡിഫന്‍സ്, ത്വാഇഫ് മുനിസിപ്പാലിറ്റി, നാഷനല്‍ വാട്ടര്‍ കമ്പനി പ്രതിനിധികളുണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കാരണങ്ങളും വീഴ്ചകളും പോരായ്​മകളും വിശദമായി അന്വേഷിക്കാനും റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത കാലത്തൊന്നുമില്ലാത്ത മഴയാണ് ത്വാഇഫിലുണ്ടായത്. Read more about ത്വാഇഫിൽ കഴിഞ്ഞ ദിവസമുണ്ടായ പേമാരിയിൽ കനത്ത നാശനഷ്​ടം.[…]

മക്കയിൽ ഫർണിച്ചർ വെയർ ഹൗസിലുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർ വെന്തു മരിച്ചു.

08:55 am 13/5/2017 റിയാദ്: സൗദി അറേബ്യയയിലെ മക്കയിൽ ഫർണിച്ചർ വെയർ ഹൗസിലുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർ വെന്തു മരിച്ചു. ഹജ്ജ് സ്ട്രീറ്റിലെ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. വെയർ ഹൗസിൽ താമസിച്ചിരുന്ന തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. അതേസമയം, തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.

മേൽക്കൂര തകർന്നുവീണ് തൊഴിലാളികൾക്ക് പരിക്ക്.

07:12 pm 11/5/2017 മക്ക: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തി​​​െൻറ മേൽക്കൂര തകർന്നുവീണ് തൊഴിലാളികൾക്ക് പരിക്ക്. മുഖത്വത് വലിയുൽ അഹ്ദിൽ ബുധനാഴ്​ച ഉച്ചയോടടുത്താണ് നിർമാണത്തിലിരിക്കുന്ന കെട്ടിടം വീണതെന്ന് മക്ക സിവിൽ ഡിഫൻസ്​ വക്താവ് കേണൽ റാഇദ് അൽമുൻതസരി പറഞ്ഞു. കോൺക്രീറ്റിനിടെ താങ്ങ് കൊടുത്ത മരം തകർന്നാണ് അപകടം. നാല് തൊഴിലാളികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുമായി സഹകരിച്ച് അപകട കാരണമറിയാൻ നടപടികളാരംഭിച്ചതായും സിവിൽ ഡിഫൻസ്​ വക്താവ് പറഞ്ഞു.

ത്വാഇഫിന്റെ ചില ഭാഗങ്ങളിൽ തിങ്കളാഴ്​ച നല്ല മഴ പെയ്​തു.

11:12 am 10/5/2017 ത്വാഇഫ്: അശീറ, ആയിദ് മർക്കസുകളിലാണ് ഉച്ചക്ക് ശേഷം കനത്ത മഴ ലഭിച്ചത്​. മഴവെള്ള ഒഴുക്കിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. താഴ്വരകളിലെ പല റോഡുകളും വെള്ളത്തിനടിയിലായി. മേഖലയിൽ മഴയുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അൽബാഹ മേഖലയിൽ ഞായറാഴ്ചയുണ്ടായ മഴയിൽ പലയിടങ്ങളിലും നാശനഷ്​ടങ്ങളുണ്ടായി. അഖീഖ്, ഹജ്റ, ബനീഹസൻ, ഖുറാ, ഖൽവ, ബൽജുറശി എന്നിവിടങ്ങളിലും പരിസര ഗ്രാമങ്ങളിലുമാണ് സമാന്യം നല്ല മഴ ലഭിച്ചത്. മഴയെ തുടർന്ന് പല ജഗ്ഷനുകളിലും തടയണകളിലും വെള്ളം കയറി. ചില റോഡുകൾ ഭാഗികമായും Read more about ത്വാഇഫിന്റെ ചില ഭാഗങ്ങളിൽ തിങ്കളാഴ്​ച നല്ല മഴ പെയ്​തു.[…]

ഷോപ്പിംങ് മാളുകളിലെ സ്വദേശി വത്കരണ നടപടികള്‍ പുരോഗമിക്കുന്നു.

6:37 pm 7/5/2017 ജിദ്ദ: സൗദി അറേബ്യയില്‍ ഷോപ്പിംങ് മാളുകളിലെ സ്വദേശി വത്കരണ നടപടികള്‍ പുരോഗമിക്കുന്നു. ഹാഇല്‍ പ്രവിശ്യയില്‍ പുതിയ ഹിജ്റ വര്‍ഷം മുതല്‍ (സെപ്തംബര്‍ അവസാനം) സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കി തുടങ്ങുമെന്ന് തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രി ഡോ. അലി അല്‍ഗഫീസ് പറഞ്ഞു. ഹായില്‍ പ്രവിശ്യയിലെ ഷോപ്പിംഗ് മാളുകളിലും സെപ്തംബര്‍ 21 മുതല്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കി തുടങ്ങുമെന്ന്​ ഗവര്‍ണര്‍ അമീര്‍ അബ്​ദുല്‍ അസീസ് ബിന്‍ സഅദുമായി ധാരണയിലെത്തിയതായി തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് Read more about ഷോപ്പിംങ് മാളുകളിലെ സ്വദേശി വത്കരണ നടപടികള്‍ പുരോഗമിക്കുന്നു.[…]

ഖത്തര്‍ എയര്‍വെയ്‌സ് ബാഗേജ് ട്രാക്കില്‍ പൂര്‍ണ സംവിധാനം ഒരുക്കി

09:23 pm 20/4/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയായ അയാട്ടയുടെ 753-ാം പ്രമേയം പ്രാവര്‍ത്തികമാക്കിയ ലോകത്തെ ആദ്യ വിമാനക്കമ്പനി ഖത്തര്‍ എയര്‍വെയ്‌സ് . യാത്രയുടെ ആദ്യം മുതല്‍ അവസാനം വരെ ഓരോ ബാഗേജും ട്രാക്ക് ചെയ്യണമെന്നതാണ് പ്രമേയം. ഖത്തര്‍ എയര്‍വെയ്‌സിന്റെ ബാഗേജ് കൈകാര്യ സംവിധാനമായ ഹഖിബയാണ് ഈ നേട്ടത്തിന് പിന്നില്‍. ബാഗേജിന്റെ നിലവിലുള്ള സ്ഥാനം എവിടെയാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും തല്‍സമയം അറിയാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഹഖിബ Read more about ഖത്തര്‍ എയര്‍വെയ്‌സ് ബാഗേജ് ട്രാക്കില്‍ പൂര്‍ണ സംവിധാനം ഒരുക്കി[…]

യു​എ​ഇ​യി​ൽ വി​ദേ​ശി​ക​ൾ അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്ക​ണം.

09:01am 17/4/2017 അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. പു​തി​യ പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശി​ക​ൾ അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്ക​ണം. മു​ന്പ് ഇ​തു പ​ത്തു വ​ർ​ഷ​മാ​യി​രു​ന്നു. സ്വ​ദേ​ശി​ക​ൾ പ​ത്തു​വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ലൈ​സ​ൻ​സ് പു​തു​ക്കേ​ണ്ടി​വ​രും. 1995 ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളി​ലെ ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്താ​ണ് പു​തി​യ ട്രാ​ഫി​ക് നി​യ​മം ആ​വി​ഷ്ക​രി​ച്ച​ത്. ഈ ​വ​ർ​ഷം ജൂ​ലൈ മു​ത​ൽ പു​തി​യ​താ​യി ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്ക് ര​ണ്ട് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യു​ള്ള ലൈ​സ​ൻ​സാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക. ര​ണ്ടു​വ​ർ​ഷം ക​ഴി​യു​ന്പോ​ൾ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ലൈ​സ​ൻ​സ് പു​തു​ക്കി എ​ടു​ക്കാം. Read more about യു​എ​ഇ​യി​ൽ വി​ദേ​ശി​ക​ൾ അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്ക​ണം.[…]