വരള്‍ച്ചമേഖലയിലെ കര്‍ഷകര്‍ക്ക് സഹായം: സ്വകാര്യബില്ലിന് രാഷ്ട്രപതിയുടെ ശിപാര്‍ശ
08:15am 24/04/2016 ന്യൂഡല്‍ഹി: നിരവധി സംസ്ഥാനങ്ങള്‍ വരള്‍ച്ചയില്‍ വലയുന്ന സാഹചര്യത്തില്‍ തരിശ്‌വരള്‍ച്ചബാധിത മേഖലകളിലെ കര്‍ഷകരുടെ സംരക്ഷണവും 10,000 കോടി രൂപയുടെ ക്ഷേമനിധിയും രൂപവത്കരിക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്‍ പരിഗണിക്കണമെന്ന് രാജ്യസഭക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ശിപാര്‍ശ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ 2014 ഡിസംബറില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ‘ദ ഫാര്‍മേഴ്‌സ് ഓഫ് എരിഡ് ആന്‍ഡ് ഡെസേര്‍ട്ട് ഏരിയാസ് (വെല്‍ഫെയര്‍ ആന്‍ഡ് സ്‌പെഷല്‍ പ്രൊവിഷന്‍സ് ബില്‍)’ പരിഗണിക്കാനാണ് ഭരണഘടനയുടെ 117ാം അനുച്ഛേദമനുസരിച്ച് രാഷ്ട്രപതി ശിപാര്‍ശ ചെയ്തത്. കേന്ദ്ര Read more about വരള്‍ച്ചമേഖലയിലെ കര്‍ഷകര്‍ക്ക് സഹായം: സ്വകാര്യബില്ലിന് രാഷ്ട്രപതിയുടെ ശിപാര്‍ശ[…]










