ഗവർണർമാരിൽ 12 പേരും കേന്ദ്രഭരണ പ്രദേശങ്ങളിലെ രണ്ട് ലഫ്. ഗവർണർമാരും ആർ.എസ്.എസുമായി നേരിട്ട് ബന്ധമുള്ളവർ.
08:55 am 22/6/2027 മുംബൈ: രാജ്യത്തെ 29 ഗവർണർമാരിൽ 12 പേരും കേന്ദ്രഭരണ പ്രദേശങ്ങളിലെ രണ്ട് ലഫ്. ഗവർണർമാരും ആർ.എസ്.എസുമായി നേരിട്ട് ബന്ധമുള്ളവർ. ഇവർ ആർ.എസ്.എസിെൻറ സ്വയംസേവകരൊ പ്രചാരകുമാരോ ആയിരുന്നു. രാംനാഥ് കോവിന്ദിനെ എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി എൻ.ഡി.എ നിർദേശിച്ച പശ്ചാത്തലത്തിൽ ബിസിനസ് സ്റ്റാൻഡേർഡ് പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇൗ വിവരം. അരുണാചൽ പ്രദേശിെൻറ അധിക ചുമതല വഹിക്കുന്ന നാഗാലൻഡിലെ പത്മനാഭ ആചാര്യ, രാംനാഥ് കോവിന്ദിെൻറ രാജിയെ തുടർന്ന് ബിഹാറിെൻറ അധിക ചുമതല വഹിക്കുന്ന വെസ്റ്റ് ബംഗാളിലെ Read more about ഗവർണർമാരിൽ 12 പേരും കേന്ദ്രഭരണ പ്രദേശങ്ങളിലെ രണ്ട് ലഫ്. ഗവർണർമാരും ആർ.എസ്.എസുമായി നേരിട്ട് ബന്ധമുള്ളവർ.[…]