ഇസ്തംബൂളില്‍ സ്‌ഫോടനം; നാല് മരണം

06:07pm 19/3//2016 ഇസ്തംബൂള്‍: തുര്‍ക്കിയെ വിറപ്പിച്ച് വീണ്ടും ചാവേര്‍ സ്‌ഫോടനം. സംഭവത്തില്‍ നാല് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്തംബൂളിലെ പ്രധാന വ്യാപാര ടൂറിസ്റ്റ്‌മേഖലയായ ഇസ്തിക്ലാല്‍ നഗരത്തിലാണ് ചവേര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടന്നതിന് 100 മീറ്റര്‍ അകലെയാണ് പൊലീസ് വാഹനങ്ങര്‍ സ്ഥിരമായി പാര്‍ക് ചെയ്യുന്ന സ്ഥലം. ഈ വര്‍ഷം തുര്‍ക്കിയില്‍ നടക്കുന്ന നാലാമത്തെ ചാവേര്‍ സ്‌ഫോടനമാണിത്. സംഭവ സ്ഥലം പൊലീസ് സീല്‍ ചെയ്യുകയും ഫോറന്‍സിക് വിഭാഗം പരിശോധന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം തലസ്ഥാനത്ത് Read more about ഇസ്തംബൂളില്‍ സ്‌ഫോടനം; നാല് മരണം[…]

വ്യക്തമായ ദിശാബോധവുമായി പ്രസ്‌ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍; ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു ഉദ്ഘാടന സമ്മേളനം

06:05pm 19/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ രൂപ രേഖ അവതരിപ്പിച്ചു കൊണ്ട് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഭാരവാഹികള്‍ ചുമതലയേറ്റു. ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടന്ന പ്രൌഡഗംഭീരമായ ചടങ്ങില്‍ പുതിയ പ്രസിഡന്റ് ഡോക്ടര കൃഷ്ണ കിഷോര്‍, സെക്രട്ടറി സണ്ണി പൗലോസ് , വൈസ് പ്രസിഡന്റ് പ്രിന്‍സ് മാര്‍ക്കോസ് എന്നിവര്‍ നേതൃത്വം നല്കുന്ന ഭരണസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. പുതിയ പ്രസിഡന്റ് എന്ന നിലയില്‍ ന്യൂയോര്‍ക്ക് ചാപ്റ്റരിനെ Read more about വ്യക്തമായ ദിശാബോധവുമായി പ്രസ്‌ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍; ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു ഉദ്ഘാടന സമ്മേളനം[…]

ഗീലാനിക്ക് ജാമ്യം

06:02pm 19/3/2016 ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ ഡല്‍ഹി യൂനിവേഴ്‌സിറ്റി മുന്‍ പ്രഫസര്‍ എസ്.എ.ആര്‍.ഗീലാനിക്ക് ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചു. 50000 രൂപയും ആള്‍ ജാമ്യത്തിലുമാണ് സ്‌പെഷ്യല്‍ ജഡ്ജ് ദീപക് ഗാര്‍ഗ് ജാമ്യം അനുവദിച്ചത്. ഡല്‍ഹി പ്രസ് ക്‌ളബില്‍ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് തനിക്കുമേല്‍ രാജ്യദ്രോഹക്കുറ്റം കെട്ടിച്ചമച്ചതാണെന്ന് ജാമ്യാപക്ഷയില്‍ ഗീലാനി പറഞ്ഞു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷക്കു വിധേയനായ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കി എന്ന കേസിലാണ് ഗീലാനിയെ അറസ്റ്റ് ചെയ്തത്. സീ ന്യൂസ് Read more about ഗീലാനിക്ക് ജാമ്യം[…]

ദുബൈയില്‍ നിന്നും റഷ്യയിലേക്ക് പോയ വിമാനം തകര്‍ന്ന് 62 മരണം

06:00pm 19/3/2016 മോസ്‌കോ: ദുബൈയില്‍ നിന്നും റഷ്യയിലേക്ക് പോയ യാത്രാവിമാനം തകര്‍ന്ന് 62 പേര്‍ മരിച്ചു. തെക്കന്‍ റഷ്യയിലെ റസ്‌റ്റേവ് ഓണ്‍ ഡോണില്‍ ലാന്‍ഡിങ്ങിനിടെയാണ് അപകടം. ഇറങ്ങുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. 55 യാത്രക്കാരും ഏഴ് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. റഷ്യന്‍ സമയം പുലര്‍ച്ചെ 3.50 നായിരുന്നു അപകടം. 44 റഷ്യക്കാരും എട്ട് ഉെ്രെകന്‍ സ്വദേശികളും 2 ഇന്ത്യക്കാരും ഒരു ഉസ്ബകിസ്താന്‍ സ്വദേശിയുമായിരുന്നു യാത്രക്കാര്‍. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10.38 നാണ് ഫ്‌ലൈ Read more about ദുബൈയില്‍ നിന്നും റഷ്യയിലേക്ക് പോയ വിമാനം തകര്‍ന്ന് 62 മരണം[…]

അതിര്‍ത്തികള്‍ തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യ പാക് ക്രിക്കറ്റ് എന്ന് അശ്വിന്‍

05:58pm 19/3/2016 കൊല്‍ക്കത്ത: ഇന്ത്യാ പാക് ക്രിക്കറ്റിനെ ഇന്ത്യക്കാരും പാകിസ്താനികളും മത്സരമായല്ല, അതിര്‍ത്തികള്‍ തമ്മിലുള്ള പോരാട്ടമായാണ് കാണുന്നതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്ര അശ്വിന്‍. കൊല്‍ക്കത്തയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ പോരാട്ടം വളരെ വലുതാണ്. ആഷസിനേക്കാള്‍ വലുതാണത്്. കളിയിലൂടെ കാണികള്‍ അവരുടെ വികാരമാണ് വളര്‍ത്താന്‍ ശ്രമിക്കുന്നത്. കളിക്കാര്‍ക്കു വേണ്ടി കാണികള്‍ അവരുടെ വികാരം നിയന്ത്രിക്കുകയാണ്. അതുകൊണ്ടു തന്നെ മികച്ച രീതിയില്‍ നമുക്ക് കളിക്കാനും കഴിയുന്നു’. അശ്വിന്‍ പറഞ്ഞു. അതേ സമയം ഇത് പൂര്‍ണ്ണമായും ഒരു Read more about അതിര്‍ത്തികള്‍ തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യ പാക് ക്രിക്കറ്റ് എന്ന് അശ്വിന്‍[…]

ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അമേരിക്കയില്‍ ഹാശാവാര ശുശ്രൂഷകള്‍ നിര്‍വഹിക്കുന്നു

05:57pm 19/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളില്‍ സന്ദര്‍ശനം നടത്തിവരുന്ന മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത തിരുമനസുകൊണ്ട് ട്രൈസ്റ്റേറ്റ് ഏരിയയിലെ വിവിധ ദേവാലയങ്ങളില്‍ ഹാശാവാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. മികച്ച വേദശാസ്ത്രപണ്ഡിതനും എക്യൂമെനിക്കല്‍ മേഖലയിലെ നിറഞ്ഞ സാന്നിധ്യവുമായ തിമോത്തിയോസ് തിരുമനസുകൊണ്ട് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ മേഖലയിലും നല്‍കിവരുന്ന സേവനം ശ്രദ്ധേയമാണ്. മാര്‍ച്ച് 20-നു ഓശാന ഞായറാഴ്ച ഫിലാഡല്‍ഫിയയിലെ ഹാവര്‍ ടൗണിലുള്ള സെന്റ് പോള്‍സ് Read more about ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അമേരിക്കയില്‍ ഹാശാവാര ശുശ്രൂഷകള്‍ നിര്‍വഹിക്കുന്നു[…]

വിസ്‌കോണ്‍സിന്‍ മിഷനില്‍ വിശുദ്ധ വാരം ആചരിക്കുന്നു

05:54pm 19/3/2016 ജോയിച്ചന്‍ പുതുക്കുളം മില്‍വാക്കി: സെന്റ് ആന്റണീസ് സീറോ മലബാര്‍ മിഷനില്‍ ഈവര്‍ഷത്തെ വിശുദ്ധ വാരാചരം ഭക്തിനിര്‍ഭരമായി ആചരിക്കുന്നു. വെസ്റ്റ് അലിസ് സെന്റ് അലോഷ്യസ് പള്ളിയില്‍ (1414 S 93rd st, West Allis, WI 53214) മാര്‍ച്ച് 19-ന് ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ ഫാ. നവീന്‍ ഒ.എസ്.സി നയിക്കുന്ന ധ്യാനം, ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ആഘോഷപൂര്‍വ്വമായ കുര്‍ബാന, കുരുത്തോല പ്രദക്ഷിണം എന്നിവയോടുകൂടി പീഡാനുഭവ വാരാചരണത്തിന് തുടക്കംകുറിക്കും. പെസഹാ വ്യാഴാഴ്ച Read more about വിസ്‌കോണ്‍സിന്‍ മിഷനില്‍ വിശുദ്ധ വാരം ആചരിക്കുന്നു[…]

ജമ്മു-കശ്മീരില്‍ സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

08:46am 19/3/2016 New Delhi: BJP President Amit Shah addresses the party’s National Council meet in New Delhi on Saturday. PTI Photo by Shahbaz Khan (PTI8_9_2014_000057B)[/caption] ശ്രീനഗര്‍: ജമ്മു -കശ്മീരില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുളള ശ്രമം പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ പുരോഗതിയില്ളെന്നും മുഫ്തി മുഹമ്മദ് സഈദ് ഉണ്ടായിരുന്നപ്പോഴുള്ള അവസ്ഥയല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് Read more about ജമ്മു-കശ്മീരില്‍ സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു[…]

വയനാട്ടില്‍ ബോസ്റ്റണ്‍ ടീ പാര്‍ട്ടി മോഡല്‍ സമരം

മേപ്പാടി: അമേരിക്കന്‍ വിപ്‌ളവത്തിലേക്ക് നയിച്ച ബോസ്റ്റണ്‍ ടീ പാര്‍ട്ടി മോഡല്‍ സമരം വയനാട്ടില്‍ അരങ്ങേറി . വെള്ളിയാഴ്ച വൈകീട്ട് സമരക്കാരുടെ നേതൃത്വത്തില്‍ തേയിലച്ചപ്പ് കയറ്റിക്കൊണ്ടുവന്ന വാഹനം തടഞ്ഞുനിര്‍ത്തി ചാക്കുകള്‍ പിടിച്ചെടുത്ത് റോഡില്‍ വിതറുകയായിരുന്നു. എച്ച്.എം.എല്‍ നെടുങ്കരണ ഡിവിഷനില്‍നിന്ന് അരപ്പറ്റ ഫാക്ടറിയിലേക്ക് തേയിലച്ചപ്പ് കയറ്റിവന്ന വാഹനമാണ് സി.പി.എം, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തടഞ്ഞത്. ചപ്പ് നിറച്ച ചാക്കുകള്‍ കെട്ടഴിച്ച് റോഡില്‍ വിതറിയശേഷം വാഹനം തിരികെ പറഞ്ഞുവിട്ടു. പൊലീസ് സ്ഥലത്തുള്ളപ്പോഴായിരുന്നു സംഭവം. 12 ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. Read more about വയനാട്ടില്‍ ബോസ്റ്റണ്‍ ടീ പാര്‍ട്ടി മോഡല്‍ സമരം[…]

14 എം.എൽ.എമാർക്ക് 100 ശതമാനം ഹാജർ

08:40am 19/3/2016 തിരുവനന്തപുരം: 13ാം കേരള നിയമസഭയിൽ 14 എം.എൽ.എമാർക്ക് 100 ശതമാനം ഹാജർ. 16 സമ്മേളനങ്ങളിലായി മൊത്തം 237 ദിവസമാണ് സഭ സമ്മേളിച്ചത്. ദിവസങ്ങളിലെല്ലാം 14 എം.എൽ.എമാർ സഭയിലത്തെി. അബ്ദുറഹിമാൻ രണ്ടത്താണി, ടി.എ. അഹമ്മദ് കബീർ, മുഹമ്മദുണ്ണിഹാജി, കെ. മുരളീധരൻ, എൻ.എ. നെല്ലിക്കുന്ന്, കെ.എസ്. സലീഖ, വി.ഡി. സതീശൻ, ബി. സത്യൻ, കെ.എം. ഷാജി, സണ്ണി ജോസഫ്, പി. ഉബൈദുല്ല, എം. ഉമ്മർ, വി.എം. ഉമ്മർ മാസ്റ്റർ, എം.എ. വാഹീദ് എന്നിവരാണ് 100 ശതമാനം ഹാജർ Read more about 14 എം.എൽ.എമാർക്ക് 100 ശതമാനം ഹാജർ[…]