സൂപ്പര്‍ പോരാട്ടം ഇന്ന് തുടക്കം

09:28am 15/3/2016 നാഗ്പുര്‍: ക്രിക്കറ്റ് ലോകം ഇനി ഇന്ത്യയിലാണ്. ബാറ്റും ബാളുംകൊണ്ട് 10 ടീമുകള്‍ തീര്‍ക്കുന്ന ആവേശം അതിര്‍ത്തികള്‍ ഭേദിക്കും. ഓരോ ആരാധകനും സ്വന്തം ടീമിനുവേണ്ടി ആര്‍ത്തുവിളിക്കും. അതിര്‍ത്തി തേടി പായുന്ന ഓരോ പന്തും ആഘോഷത്തിന്റെ കൊടുമുടികള്‍ തീര്‍ക്കും. ഏറെനാളായി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന 20 ദിവസത്തെ ക്രിക്കറ്റ് വസന്തത്തിന് ചൊവ്വാഴ്ച മുതല്‍ തുടക്കമാകും. ട്വന്റി20 ലോകകപ്പ് സൂപ്പര്‍ ടെന്‍ പോരാട്ടങ്ങള്‍ നാഗ്പൂരിലെ വി.സി.എ സ്റ്റേഡിയത്തിലാണ് തുടങ്ങുക. ആതിഥേയരായ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ പോരാട്ടം. രാത്രി Read more about സൂപ്പര്‍ പോരാട്ടം ഇന്ന് തുടക്കം[…]

നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: കുവൈത്ത് പ്രതിനിധിസംഘം ഇന്ന് കേരളത്തില്‍ എത്തും.

09:25am 15/3/2016 കുവൈത്ത് : ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധിസംഘം ചൊവ്വാഴ്ച കേരളത്തിലത്തെും. ആരോഗ്യമന്ത്രാലയം മെഡിക്കല്‍ സര്‍വിസ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ഹര്‍ബിയുടെയും നിയമവിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മഹ്മൂദ് അബ്ദുല്‍ഹാദിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധിസംഘം മൂന്നു ദിവസം കേരളത്തിലുണ്ടാവും. പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫുമായും നോര്‍ക്ക റൂട്ട്‌സ്, ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്‌ളോയ്‌മെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്‌സ് (ഒഡാപെക്) പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്ന സംഘത്തിന്റെ സന്ദര്‍ശനലക്ഷ്യം Read more about നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: കുവൈത്ത് പ്രതിനിധിസംഘം ഇന്ന് കേരളത്തില്‍ എത്തും.[…]

ഇലക്ഷന്‍ ചൂടില്‍ ചെങ്ങന്നൂര്‍

09:22am 15/3/2016 ജോയിച്ചന്‍ പുതുക്കുളം ചെങ്ങന്നൂര്‍: 2016 അസംബ്ലി ഇലക്ഷന്‍ ചൂട് സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും ഉയര്‍ുകൊണ്ടിരിക്കുകയാണ്. മധ്യ തിരുവിതാംകൂറിലെ പ്രധാന മണ്ഡലമായ ചെങ്ങന്നൂര്‍ എും രാഷ്ട്രീയ കേരളത്തിന്റെ ചര്‍ച്ചാവിഷയമാണ്. ആലപ്പുഴ ജില്ലയിലെ ചെങ്ങൂര്‍ മുനിസിപ്പാലിറ്റി, മാാര്‍, ആലാ, ബുധനൂര്‍, പുലിയൂര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെിത്തല തുടങ്ങിയ സ്ഥലങ്ങള്‍ ചേര്‍താണ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം. കോഗ്രസിന്റെ പി.സി വിഷ്ണുനാഥ് ഇവിടെ സിറ്റിംഗ് എം.എല്‍.എയാണ്. ഇദ്ദേഹം വീണ്ടും ഇവിടെ ജനവിധി തേടുു. ബിജെ.പി സ്ഥാനാര്‍ത്ഥിയായി മുന്‍ സംസ്ഥാന പ്രസിഡന്റ് Read more about ഇലക്ഷന്‍ ചൂടില്‍ ചെങ്ങന്നൂര്‍[…]

ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ നോമ്പുകാല ധ്യാനം

09:18am 1 5/3/2016 ജോയിച്ചന്‍ പുതുക്കുളം ടെക്‌സസ്: കഴിഞ്ഞ പതിനാറ് വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജിവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും, ആത്മാഭിഷേകവും പകര്‍ന്നു നല്‍കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് മാര്‍ച്ച് 18,19,20 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളിയില്‍ വച്ച് (St. Alphonsa Syro Malabar Catholic Church, 8701 Burselon Manor Rd, TX 78653, Ausin) ജീവിത നവീകരണ പെസഹാ ധ്യാനം നടത്തപ്പെടുു. ക്രിസ്തുവിന്റെ പീഢാസഹനത്തെക്കുറിച്ച് Read more about ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ നോമ്പുകാല ധ്യാനം[…]

ബെല്‍വുഡില്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ധ്യാനം നയിക്കുന്നു

09:16am 15/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി മാര്‍ച്ച് 19-നു ശനിയാഴ്ച രാവിലെ 8.30-നു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുതും, തുടര്‍ു 10 മണി മുതല്‍ 1 മണി വരെ നോമ്പുകാല ധ്യാനം നടത്തുതുമായിരിക്കും. വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്, ട്രസ്റ്റി ജോ പി. ജോ, സെക്രട്ടറി റീനാ വര്‍ക്കി തുടങ്ങിയവര്‍ ധ്യാനത്തിനും, തുടര്‍് Read more about ബെല്‍വുഡില്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ധ്യാനം നയിക്കുന്നു[…]

ഒമാനെ 54 റണ്‍സിന് കീഴടക്കി ബംഗ്‌ളാദേശ് ട്വന്റി20 ലോകകപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ് ‘എ’ ചാമ്പ്യന്മാരായി

03:53pm 14/3/2016 ധര്‍മശാല: സൂപ്പര്‍ ടെന്നിലേക്ക്. മഴ കളിച്ച മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ബംഗ്‌ളാദേശ് നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. ഒമാന്റെ മറുപടി ബാറ്റിങ് തുടങ്ങുമ്പോഴേക്കും മഴയത്തെി. ഇതോടെ ഡക്വര്‍ത് ലൂയിസ് നിയമപ്രകാരം 12 ഓവറില്‍ 120 റണ്‍സ് വിജയ ലക്ഷ്യമായി കുറച്ചെങ്കിലും ഒമാന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തമീം ഇഖ്ബാലിന്റെ സെഞ്ച്വറി പ്രകടനമാണ് (63 പന്തില്‍ 10 ബൗണ്ടറിയും അഞ്ചു സിക്‌സറുമായി 103 റണ്‍സ്) ബംഗ്‌ളാദേശിന് മികച്ച Read more about ഒമാനെ 54 റണ്‍സിന് കീഴടക്കി ബംഗ്‌ളാദേശ് ട്വന്റി20 ലോകകപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ് ‘എ’ ചാമ്പ്യന്മാരായി[…]

ഐ.എസ് വിഷയം സഭയില്‍ മറുപടിയുമായി ഗുലാംനബി ആസാദ്

03:46pm 14/3/2016 ന്യൂഡല്‍ഹി: ഐ.എസ് വിഷയത്തില്‍ രാജ്യസഭയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തന്റെ പ്രസംഗത്തിന്റെ സീഡി ഉയര്‍ത്തിക്കാണിച്ചാണ് സഭയില്‍ പ്രതിപക്ഷ വിമര്‍ശത്തെ നേരിട്ടത്. ബി.ജെ.പി അംഗങ്ങള്‍ മുറിയില്‍ ചെന്ന് സീഡി ശ്രദ്ധിച്ച് കേള്‍ക്കണമെന്നും തന്റെ സംസാരത്തെ ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും ഗുലാം നബി പറഞ്ഞു. വിഷയത്തില്‍ ഗുലാം നബി മാപ്പു പറയേണ്ട ആവശ്യമില്‌ളെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. ജംഇയ്യത് ഉലമായെ ഹിന്ദ് സംഘടിപ്പിച്ച പരിപാടിയിലാണ് ഗുലാംനബി ഐ.എസിനെയും ആര്‍.എസ്.എസ് നെയും സാമ്യപ്പെടുത്തി സംസാരിച്ചത്. ‘ഐ.എസ് Read more about ഐ.എസ് വിഷയം സഭയില്‍ മറുപടിയുമായി ഗുലാംനബി ആസാദ്[…]

ഹരിത ട്രൈബ്യൂണലില്‍ അടക്കുന്ന തുക പിഴയല്ല, നഷ്ടപരിഹാരം -ശ്രീ ശ്രീ രവിശങ്കര്‍

03:40pm 14/3/2016 ന്യൂഡല്‍ഹി: ദേശീയ ഹരിത ട്രൈബ്യൂണലില്‍ അടക്കുന്ന തുക പിഴയല്ല, നഷ്ടപരിഹാരമാണെന്ന് ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. ‘തുക നല്‍കുന്നത് പിഴയായിട്ടല്ല, യമുന നദിയുടെ വികസനത്തിനു വേണ്ടിയാണെന്ന് എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്. പിഴ അടക്കേണ്ട കാര്യവുമില്ല, കാരണം ഞാന്‍ പരിസ്ഥിതിക്കെതിരായി ഒന്നും ചെയ്തിട്ടില്ല’ -രവിശങ്കര്‍ പറഞ്ഞു. യമുനാ തീരത്ത് ലോക സാംസ്‌കാരിക മഹോത്സവം നടത്തിയത് വഴി പരിസ്ഥിതിക്ക് ദോഷമുണ്ടായെന്ന വിമര്‍ശത്തില്‍ അഞ്ചു കോടി രൂപ പിഴയടക്കാന്‍ ശ്രീ ശ്രീ രവിശങ്കറിനോട് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. നേരത്തെ Read more about ഹരിത ട്രൈബ്യൂണലില്‍ അടക്കുന്ന തുക പിഴയല്ല, നഷ്ടപരിഹാരം -ശ്രീ ശ്രീ രവിശങ്കര്‍[…]

ഐ.എസ് വിഷയം രാജ്യസഭയില്‍ ബഹളം

1:25pm 14/3/2016 ന്യൂഡല്‍ഹി: ഐ.എസ് വിഷയത്തില്‍ രാജ്യ സഭയില്‍ ബി.ജെ.പി എം.പിമാരുടെ ബഹളം. രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ ഗുലാംനബി ആസാദ് ഐ.എസിനെ ആര്‍.എസ്.എസിനോട് ഉപമിച്ച് സംസാരിച്ച വിഷയത്തില്‍ അദ്ദേഹം മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് ഭരണപക്ഷ ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ പ്രതിഷേധിക്കുന്നത്. ജംഇയത് ഉലമയെ ഹിന്ദ് സംഘടിപ്പിച്ച പരിപാടിയിലാണ് ഗുലാംനബി ഐ.എസും ആര്‍.എസ്.എസ് നെയും സാമ്യപ്പെടുത്തി സംസാരിച്ചത്. ‘ഐ.എസ് പോലുള്ള തീവ്രവാദസംഘടനകളെ എതിര്‍ക്കുന്നതുപോലെ ആര്‍.എസ്.എസിനെയും എതിര്‍ക്കണം. ഐ.എസ് ഇസ്ലാമില്‍നിന്നും എത്ര തെറ്റായ കാര്യമാണോ ചെയ്യുന്നത് അതുപോലത്തെന്നെയാണ് ആര്‍.എസ്.എസും Read more about ഐ.എസ് വിഷയം രാജ്യസഭയില്‍ ബഹളം[…]

തിരുവമ്പാടി അവകാശവാദം ഉന്നയിച്ച് കേരളാ കോണ്‍ഗ്രസ് എം

1:23pm 14/3/2016 തിരുവനന്തപുരം: മുസ് ലിം ലീഗിന്റെ സിറ്റിങ് സീറ്റായ തിരുവമ്പാടിയില്‍ കേരളാ കോണ്‍ഗ്രസ് എം. വടക്കന്‍ കേരളത്തിലെ മൂന്ന് സീറ്റുകള്‍ക്ക് പകരമായി തിരുവമ്പാടി സീറ്റ് നല്‍കണമെന്നാണ് മാണി വിഭാഗം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവമ്പാടിക്ക് പകരം തളിപ്പറമ്പ്, ആലത്തൂര്‍, പേരാമ്പ്ര സീറ്റുകള്‍ മാണി വിഭാഗം കോണ്‍ഗ്രസിന് വിട്ടുനല്‍കും. കുടിയേറ്റ കര്‍ഷകരുള്ള മണ്ഡലത്തില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് മാണി വിഭാഗത്തിന്റെ വാദം. സീറ്റ് ലഭിച്ചാല്‍ പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം പി.ടി ജോസിനെ മത്സരിപ്പിക്കാനാണ് കെ.എം മാണിയുടെ തീരുമാനം. തിരുവമ്പാടി സീറ്റ് Read more about തിരുവമ്പാടി അവകാശവാദം ഉന്നയിച്ച് കേരളാ കോണ്‍ഗ്രസ് എം[…]