വാളയാറില്‍ വന്‍ കുഴല്‍പണ- സ്വര്‍ണ വേട്ട
07:31 PM 23/07/2016 പാലക്കാട്: വാളയാര്‍ ചെക്ക്പോസ്റ്റില്‍ എക്സൈസ് ഇന്‍റലിന്‍സ് നടത്തിയ പരിശോധനയില്‍ വന്‍ സ്വര്‍ണക്കടത്തും കുഴല്‍പണവും പിടികൂടി. കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവും 30 ലക്ഷത്തിന്‍്റെ കുഴല്‍പണവുമാണ് പിടികൂടിയത്. പണവും സ്വര്‍ണവും കൂടാതെ വെള്ളി, വിദേശമദ്യം എന്നിവയും എക്സൈസ് പിടിച്ചെടുത്തു. 1.7 കിലോ ഗ്രാം സ്വര്‍ണം, 35 കിലോ വെള്ളി, എട്ട് ലിറ്റര്‍ വിദേശമദ്യം എന്നിവയാണ് കണ്ടത്തെിയത്. സ്വര്‍ണം കടത്തിയത് തൃശൂര്‍ സ്വദേശികളായ വിനോദ് രാമകൃഷ്ണന്‍, ബിജു എന്നിവരെ അറസ്റ്റ് Read more about വാളയാറില്‍ വന്‍ കുഴല്‍പണ- സ്വര്‍ണ വേട്ട[…]










