സന്നദ്ധ സുവിശേഷസംഘം ഭദ്രാസന സമ്മേളനം ജൂലൈ 21 മുതല്‍ ഫിലാഡല്‍ഫിയയില്‍
01:47pm 10/7/2016 – ബെന്നി പരിമണം ഫിലാഡല്‍ഫിയ: മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേഷ സംഘത്തിന്റെ പതിമൂന്നാമത് ഭദ്രാസന സമ്മേളനം ജൂലൈ 21 മുതല്‍ 24 വരെ ഫിലാഡല്‍ഫിയയില്‍ വച്ചു നടക്കും. “Arise and Go: The Call and Commission’ എന്ന ചിന്താവിഷയം ആസ്പദമാക്കി നടത്തുന്ന സമ്മേളനത്തിന് ഫിലാഡല്‍ഫിയ മാര്‍ത്തോമാ ദേവാലയം ആതിഥേയത്വമരുളും. ഭദ്രാസനാധിപന്‍ അഭി. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ, അഭി. ഡോ. തോമസ് മാര്‍ തീത്തൂസ് എപ്പിസ്‌കോപ്പ, Read more about സന്നദ്ധ സുവിശേഷസംഘം ഭദ്രാസന സമ്മേളനം ജൂലൈ 21 മുതല്‍ ഫിലാഡല്‍ഫിയയില്‍[…]










