ഡാളസ് ഐ.എസ്.ഡി.യിലെ ഏറ്റവും പ്രായകുറഞ്ഞ അദ്ധ്യാപിക അനധികൃത കുടിയേറ്റക്കാരി
09:45am 03/7/2016 – പി.പി.ചെറിയാന്‍ ഡാളസ്: അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ ഡാളസ് ഐ.എസ്.ഡിയിലെ അദ്ധ്യാപകരില്‍ ഏറ്റവും പ്രായം കുറഞ്ഞ അദ്ധ്യാപികയായിരിക്കും, അമേരിക്കയിലേക്ക് യാത്രാരേഖകളില്ലാതെ കുടിയേറിയ പത്തൊമ്പതു വയസ്സുക്കാരി മെലിസ സൈമണ്‍. പത്തൊമ്പത് വയസ്സില്‍ ടെക്‌സസ് ടെക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, റ്റീച്ചിങ്ങ് സര്‍ട്ടിഫിക്കറ്റും ലഭിക്കുന്ന മെലിസക്ക് പ്ലസന്റ് ഗ്രോവ് എലിമെന്ററി സ്‌ക്കൂള്‍ അദ്ധ്യാപികയായി ഇതിനകം തന്നെ നിയമനം നല്‍കിയതായി പ്രിന്‍സിപ്പല്‍ ജെനിഫര്‍ ടെക് ലന്‍ ബര്‍ഗ് പറഞ്ഞു. പഠനത്തില്‍ മറ്റു കുട്ടികല്‍ക്ക് പ്രചോദനം നല്‍കുന്നതിന് മെലിസക്ക് കഴിയുമെന്ന് Read more about ഡാളസ് ഐ.എസ്.ഡി.യിലെ ഏറ്റവും പ്രായകുറഞ്ഞ അദ്ധ്യാപിക അനധികൃത കുടിയേറ്റക്കാരി[…]










