മതസംഘടനകള്‍ കൂടുതല്‍ സമൂഹ സൗഹൃദമാകണം: കെ.എച്ച്.എന്‍.എ
09.58 PM 28-07-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: പ്രാചീന സമൂഹത്തില്‍ രൂപംകൊണ്ട മതവിശ്വാസങ്ങള്‍ ശാസ്ത്രലോകം കൈവരിച്ച അറിവുകള്‍ സ്വാംശീകരിച്ച് കൂടുതല്‍ സമൂഹസൗഹൃദമാകണമെന്നു കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. മിസോറി, സെന്റ് ലൂയീസ് ഹൈന്ദവ കൂട്ടായ്മയായ ‘ഓങ്കാരം’ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരാണിക വിശ്വാസങ്ങളിലെ പതിരുകള്‍ ആധുനിക ശാസ്ത്രം അനാവരണം ചെയ്യുമ്പോള്‍ സഹിഷ്ണുതയോടെ സംവദിക്കാനുള്ള ആശയദൗര്‍ലഭ്യം നേരിടുന്ന സംഘടിത മതവിഭാഗങ്ങള്‍ മനുഷ്യത്വരഹിതമായ ആക്രമണങ്ങളിലൂടെയും, വ്യാജ പ്രലോഭനങ്ങളിലൂടെയും തങ്ങളുടെ ചേരിയിലേക്ക് ആളെ കൂട്ടാന്‍ Read more about മതസംഘടനകള്‍ കൂടുതല്‍ സമൂഹ സൗഹൃദമാകണം: കെ.എച്ച്.എന്‍.എ[…]