എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സ്ഥാനത്തേക്ക് ഗോപിനാഥകുറുപ്പ് സ്ഥാനാര്‍ഥി
11:38am 4/8/2016 വിജയകുമാര്‍ ന്യൂയോര്‍ക്ക് ന്യു യോര്‍ക്ക്: അമേരിക്കയിലെ എന്‍.എസ്.എസിന്റെ ആരംഭകാലാ നേതാക്കളിലൊരാളായ ഗോപിനാഥക്കുറുപ്പ് പ്രസിഡന്റായി നായര്‍ സംഗമം 2018ല്‍ നടത്താന്‍ ന്യൂയോര്‍ക്ക് തയ്യാറെടുക്കുന്നു. 2010ല്‍ അമേരിക്കയിലും കാനഡയിലുമുള്ള ഏഴ് നായര്‍ സംഘടനകളെ ഒരുമിച്ചുകൂട്ടി ന്യൂയോര്‍ക്കില്‍ ആരംഭിച്ച എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് ദൈ്വവാര്‍ഷിക കണ്‍വന്‍ഷന്‍ ഹൂസ്റ്റണില്‍ ഈ മാസം 12, 13, 14 തീയതികളില്‍ നടത്തപ്പെടുവാനിരിക്കെയാണ് ഗോപിനാഥക്കുറുപ്പ് നേത്രുത്വത്തിലേക്കു വരണമെന്ന ആവാശ്യമുയര്‍ന്നത്. കണ്‍ വന്‍ഷനില്‍ ന്യൂയോര്‍ക്കില്‍ നിന്നും ഒട്ടേറെകുടുംബങ്ങളെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം എന്‍.എസ്.എസ്. ഓഫ് Read more about എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സ്ഥാനത്തേക്ക് ഗോപിനാഥകുറുപ്പ് സ്ഥാനാര്‍ഥി[…]










