കുട്ടിയുടെ പേര് സംരക്ഷണച്ചുമതലയുള്ളവര്‍ നിര്‍ദേശിക്കണമെന്ന് കോടതി
09:02 am 9/09/2016 കൊച്ചി: കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള വ്യക്തിയുടെ നിര്‍ദേശ പ്രകാരമാകണം വിവാഹമോചിതരായ ദമ്പതികളുടെ കുട്ടിയുടെ പേര് ഒൗദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തേണ്ടതെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ നിലനില്‍ക്കെ സമാന ആവശ്യമുന്നയിച്ച് മാതാവ് നല്‍കിയ അപേക്ഷ നിരസിച്ച ജനന മരണ രജിസ്ട്രാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും സിംഗ്ള്‍ബെഞ്ച് നിര്‍ദേശിച്ചു. മകന്‍െറ ജനന സര്‍ട്ടിഫിക്കറ്റിലെ പേര് മുഹമ്മദ് നസ്ഹാന്‍ എന്നാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം അരീക്കോട് സ്വദേശിനി വി. ഹെംന നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മഞ്ചേരി നഗരസഭ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ Read more about കുട്ടിയുടെ പേര് സംരക്ഷണച്ചുമതലയുള്ളവര്‍ നിര്‍ദേശിക്കണമെന്ന് കോടതി[…]










