ട്രിനിറ്റി മാര്‍ത്തോമ ഇടവക കണ്‍വന്‍ഷനും ഇടവക ദിനവും
11:33 am 19/10/2016 – പി. പി. ചെറിയാന്‍ ഹൂസ്റ്റണ്‍ : ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 20, 21, 22 തീയതികളില്‍(വ്യാഴം, വെളളി, ശനി) നടത്തപ്പെടുന്നു. ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ വ്യാഴം, വെളളി ദിവസങ്ങളില്‍ വൈകിട്ട് 7 ന് ആരംഭിക്കും. ശനിയാഴ്ചത്തെ യോഗം വൈകിട്ട് 6.30യ്ക്ക് ആരംഭിക്കും. മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് വികാരി റവ. പി. സി. സജി കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ മുഖ്യപ്രസംഗകനായിരിക്കും. ശനിയാഴ്ചത്തെ Read more about ട്രിനിറ്റി മാര്‍ത്തോമ ഇടവക കണ്‍വന്‍ഷനും ഇടവക ദിനവും[…]










