സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സംസ്ഥാന നേതൃത്വത്തിന്‍െറ വിമര്‍ശം
09:23 am 4/10/2016 തിരുവനന്തപുരം: എല്‍.ഡി.എഫ് ഭരണകാലത്ത് പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിന് നേതൃത്വം നല്‍കിയ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സംസ്ഥാന നേതൃത്വത്തിന്‍െറ വിമര്‍ശം. പയ്യന്നൂരിലെ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിന് നേതൃത്വം നല്‍കിയ ജയരാജന്‍െറ നടപടി തെറ്റായിപ്പോയെന്ന് സംസ്ഥാന സെക്രട്ടേറിയറ്റാണ് വിലയിരുത്തിയത്. ഇതടങ്ങിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സമാപിച്ച സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വായിച്ചു. തുടര്‍ന്ന് വിമര്‍ശം ഉള്‍ക്കൊള്ളുന്നതായി ജയരാജന്‍ യോഗത്തില്‍ വ്യക്തമാക്കി. Read more about സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സംസ്ഥാന നേതൃത്വത്തിന്‍െറ വിമര്‍ശം[…]










