ധ്രുവനച്ചത്തിര’ത്തിന്‍റെ രണ്ടാം ടീസറും പുറത്തിറങ്ങി.

09:18 am 17/4/2017 ഗൗതം മേനോനും ചിയാൻ വിക്രമും ഒന്നിക്കുന്ന ‘ധ്രുവനച്ചത്തിര’ത്തിന്‍റെ രണ്ടാം ടീസറും പുറത്തിറങ്ങി. ചിത്രത്തിൽ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താരമെത്തുന്നത്. ജോണ്‍ എന്ന കഥാപാത്രമായാണ് വിക്രം എത്തുന്നത്. സ്പൈ ത്രില്ലറായ സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. അനു ഇമ്മാനുവല്‍ ആണ് നായിക.

ഫ്രഞ്ച് തെരഞ്ഞെടുപ്പ് അന്തിമഘട്ടങ്ങളിലേക്ക്.

09:16 am 17/4/2017 പാരിസ്: ഏപ്രിൽ 23നും മേയ് ഏഴിനും നടക്കാനിരിക്കുന്ന രണ്ട് ഘട്ടങ്ങളോടെ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും. 11 സ്ഥാനാർഥികളാണ് ഇപ്പോൾ രംഗത്തുള്ളത്. മേയ് ഏഴിനു നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ രണ്ടു സ്ഥാനാർഥികളാണ് അവശേഷിക്കുക. 23ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ഏപ്രിൽ10നു തുടങ്ങിയ പ്രചാരണങ്ങൾ 21ന് അവസാനിക്കും.ഏപ്രിൽ 23നു തന്നെ ഫലമറിയാം. തികഞ്ഞ കുടിയേറ്റ-യൂറോപ്യൻ വിരുദ്ധത പുലർത്തുന്ന മരീൻ ലീപെൻ (ഗ്രീൻപാർട്ടി) രണ്ടാംഘട്ടത്തിലെത്തുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. എന്നാൽ, അന്തിമഘട്ടത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായ ഇമ്മാനുവൽ മാക്രോണിനോട് അവർ Read more about ഫ്രഞ്ച് തെരഞ്ഞെടുപ്പ് അന്തിമഘട്ടങ്ങളിലേക്ക്.[…]

അഞ്ചു വയസ്സുള്ള മകളെ എട്ടു വയസ്സുകാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ നാട്ടുകൂട്ടം

09:12 am 17/4/2017 ഭോപാൽ: പിതാവ് പശുക്കുട്ടിയെ കൊന്നതിന് ശിക്ഷയായി അഞ്ചു വയസ്സുള്ള മകളെ എട്ടു വയസ്സുകാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് പഞ്ചായത്ത് കൂട്ടം ഉത്തവിട്ടത്. ആരോൺ മേഖലയിലെ താരാപുരിൽ നാലുമാസം മുമ്പാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മാതാവ് ജില്ല ഭരണകൂടത്തെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. കൃഷിസ്ഥലത്തെത്തിയ പശുക്കുട്ടിയെ കല്ലുകൊണ്ട് അടിച്ചുകൊന്നുവെന്നാണ് പഞ്ചായത്ത് കൂട്ടത്തിെൻറ ആരോപണം. ഇതേതുടർന്ന് ഇവരുടെ കുടുംബത്തിന് ബഹിഷ്കരണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പശുവിനെ കൊന്നതിനാൽ ഗ്രാമത്തിൽ വിവാഹം ഉൾപ്പെടെയുള്ള ശുഭകാര്യങ്ങൾ നടക്കുന്നില്ലെന്നും ഇതിന് Read more about അഞ്ചു വയസ്സുള്ള മകളെ എട്ടു വയസ്സുകാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ നാട്ടുകൂട്ടം[…]

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നു.

09:06 am 17/4/2017 തിരൂർ: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നു. 8193 വോട്ടുകൾക്കാണ് കുഞ്ഞാലിക്കുട്ടി മുന്നിട്ടു നിൽക്കുന്നത്. പതിനൊന്നു മണിയോടെ അന്തിമ ലീഡ് അറിയാനാകും. പന്ത്രണ്ടു മണിയോടെ ഒൗദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകുമെന്നാണു പ്രതീക്ഷ.

വയനാട്ടിൽ ദമ്പതികൾക്ക് നാലു വർഷമായി ഊരുവിലക്ക്.

09:06 am 17/4/2017 മാനന്തവാടി: പ്രണയ വിവാഹത്തിന്‍റെ പേരിൽ വയനാട്ടിൽ ദമ്പതികൾക്ക് നാലു വർഷമായി ഊരുവിലക്ക്. മാനനന്തവാടി സ്വദേശികളായ അരുണിനും സുകന്യകമാണ് സമുദായ ആചാരപ്രകാരം വിവാഹം ചെയ്തില്ലെന്ന കാരണത്താൽ യാദവ സമുദായം ദ്രഷ്ട കൽപിച്ചിരിക്കുന്നത്. സുകന്യയുടെ പരാതിയെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തിൽ ഇടപെട്ടു ഒരെ സമുദായത്തിൽ പെട്ട അരുണും സുകന്യയും വിവാഹിതരാക്കുന്നത് 2012ൽ.വിവാഹം രജിസ്റ്റർ ചെയ്ത് ഒരുമിച്ച് ജീവിതം തുടങ്ങുകയായിരുന്നു ഇരുവരും.ഇതോടെ യാദവ സമുദായം ഇടപെട്ടു. സമുദായ ആചാര പ്രകാരം വിവാഹം ചെയ്യാത്തതിനാൽ ഭ്രഷ്ടും കൽപ്പിച്ചു. Read more about വയനാട്ടിൽ ദമ്പതികൾക്ക് നാലു വർഷമായി ഊരുവിലക്ക്.[…]

യു​എ​ഇ​യി​ൽ വി​ദേ​ശി​ക​ൾ അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്ക​ണം.

09:01am 17/4/2017 അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. പു​തി​യ പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശി​ക​ൾ അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്ക​ണം. മു​ന്പ് ഇ​തു പ​ത്തു വ​ർ​ഷ​മാ​യി​രു​ന്നു. സ്വ​ദേ​ശി​ക​ൾ പ​ത്തു​വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ലൈ​സ​ൻ​സ് പു​തു​ക്കേ​ണ്ടി​വ​രും. 1995 ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളി​ലെ ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്താ​ണ് പു​തി​യ ട്രാ​ഫി​ക് നി​യ​മം ആ​വി​ഷ്ക​രി​ച്ച​ത്. ഈ ​വ​ർ​ഷം ജൂ​ലൈ മു​ത​ൽ പു​തി​യ​താ​യി ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്ക് ര​ണ്ട് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യു​ള്ള ലൈ​സ​ൻ​സാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക. ര​ണ്ടു​വ​ർ​ഷം ക​ഴി​യു​ന്പോ​ൾ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ലൈ​സ​ൻ​സ് പു​തു​ക്കി എ​ടു​ക്കാം. Read more about യു​എ​ഇ​യി​ൽ വി​ദേ​ശി​ക​ൾ അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്ക​ണം.[…]

ലോ​​ക്സ​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഫ​​ലം ഇ​​​ന്നു പ്ര​​ഖ്യാ​​പി​​ക്കും.

08:59 am 17/4/2017 മ​​​ല​​​പ്പു​​​റം: മ​​​ല​​​പ്പു​​​റം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് കോ​​​ള​​​ജി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടു​​​മ​​​ണി​​​ക്ക് വോ​​​ട്ടെ​​​ണ്ണ​​​ൽ ആ​​രം​​ഭി​​ക്കും. പ​​​തി​​​നൊ​​​ന്നു മ​​​ണി​​​യോ​​​ടെ അ​​​ന്തി​​​മ ലീ​​​ഡ് അ​​​റി​​​യാ​​​നാ​​​കും. പ​​​ന്ത്ര​​​ണ്ടു മ​​​ണി​​​യോ​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഫ​​​ലപ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​തീ​​ക്ഷ. വോ​​ട്ടെ​​ണ്ണ​​ൽ ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഇ​​തു​​സം​​ബ​​ന്ധി​​ച്ചു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​ന്തി​​​മനി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കിക്ക​​​ഴി​​​ഞ്ഞു. വി​​​വി​​​ധ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ അ​​​വ​​​രു​​​ടെ കൗ​​​ണ്ടിം​​​ഗ് ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കും പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നേ​​​ക്കാ​​​ൾ ഭൂ​​​രി​​​പ​​​ക്ഷം കൂ​​​ടു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ ത​​​ന്നെ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫും അ​​​വ​​​രു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും. പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ നേ​​​രി​​​യ വ​​​ർ​​​ധ​​​ന​​​യാ​​​ണ് രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ Read more about ലോ​​ക്സ​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഫ​​ലം ഇ​​​ന്നു പ്ര​​ഖ്യാ​​പി​​ക്കും.[…]

വ​യോ​ധി​ക​നെ ഭാ​ര്യ​യും മ​ക​നും ചേ​ർ​ന്ന് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി.

08:56 am 17/4/2017 ക​ട്ട​ക്ക്: പെ​ൻ​ഷ​ൻ പ​ണ​ത്തി​നാ​യു​ള്ള ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ വ​യോ​ധി​ക​നെ ഭാ​ര്യ​യും മ​ക​നും ചേ​ർ​ന്ന് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഫ​ക്കി​ർ മൊ​ഹ​ന്തി എ​ന്ന അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​ഡീ​ഷ​യി​ലെ ക​ട്ട​ക്കി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മു​ന്പ് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മൊ​ഹ​ന്തി​യെ മു​ന്പു​ത​ന്നെ ഭാ​ര്യ​യും മ​ക​നും ചേ​ർ​ന്ന് വീ​ട്ടി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം ഭു​വ​നേ​ശ്വ​റി​ലെ ചേ​രി​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ദി​വ​സം പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​തി​നു വേ​ണ്ടി മൊ​ഹ​ന്തി ക​ട്ട​ക്കി​ലെ കോ​ക്കി​പ​ഡ​യി​ലെ​ത്തി. പ​ണം വാ​ങ്ങി​യ മൊ​ഹ​ന്തി​യോ​ട് ഭാ​ര്യ​യും മ​ക​നും ഇ​തി​ന്‍റെ ഒ​രു Read more about വ​യോ​ധി​ക​നെ ഭാ​ര്യ​യും മ​ക​നും ചേ​ർ​ന്ന് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി.[…]

ത​മി​ഴ്നാ​ട്ടി​ൽ ജെ​ല്ലി​ക്കെ​ട്ടി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു.

08:55 am 17/4/2017 ശി​വ​ഗം​ഗ: ത​മി​ഴ്നാ​ട്ടി​ൽ ജെ​ല്ലി​ക്കെ​ട്ടി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. 80 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ശി​വ​ഗം​ഗ ജി​ല്ല​യി​ലെ എം ​പു​തൂ​ർ പ്ര​ദേ​ശ​ത്താ​ണ് ജെ​ല്ലി​ക്കെ​ട്ട് സം​ഘ​ടി​പ്പി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ ഒ​രാ​ളാ​യ തി​രു​നാ​വ​ക​രോ കാ​ള​യു​ടെ കൊ​ന്പ് ത​റ​ഞ്ഞു​ക​യ​റി​യാ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​ണ്. പ​രി​ക്കേ​റ്റ​വ​ർ​ക്കു പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​തി​നു​പു​റ​മേ ജെ​ല്ലി​ക്കെ​ട്ടി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്കു ന​യി​ച്ച​ത്.

സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷം

08:54 am 17/4/2017 സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: അനുരഞ്ജനത്തിന്റേയും ത്യാഗത്തിന്റേയും സ്മരണകളുണര്‍ത്തിയ വിശുദ്ധ വാരാചരണം കഴിഞ്ഞ്, മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍ നിന്ന് മോചിപ്പിച്ച് മോക്ഷത്തിന്റെ വഴി കാണിച്ചുതന്ന നിത്യരക്ഷകന്റെ ത്യാഗത്തിന്റേയും, സ്‌നേഹത്തിന്റേയും സ്മരണകളുണര്‍ത്തിയ ഉയിര്‍പ്പ് തിരുനാള്‍ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമായി നടത്തപ്പെട്ടു. ഏപ്രില്‍ 16ന് വൈകിട്ട് 7:30 ന് ഉയിര്‍പ്പ് തിരുനാളിന്‍റെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഇടവക വികാരി ഫാ. ലിഗോരി ജോണ്‍സന്‍ ഫിലിപ്‌സിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന Read more about സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷം[…]