ശ്രീ ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​സ്വ​ത്തി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ള്ള​താ​യി സു​പ്രീം കോ​ട​തി​യി​ല്‍ അ​മി​ക്ക​സ് ക്യൂ​റി​യു​ടെ റി​പ്പോ​ര്‍​ട്ട്.

06:56 pm 4/5/2017 തി​രു​വ​ന​ന്ത​പു​രം: ശ്രീ ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​സ്വ​ത്തി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ള്ള​താ​യി സു​പ്രീം കോ​ട​തി​യി​ല്‍ അ​മി​ക്ക​സ് ക്യൂ​റി​യു​ടെ റി​പ്പോ​ര്‍​ട്ട്. ക്ഷേ​ത്ര​ത്തി​ലെ കോ​ടി​ക​ളു​ടെ സ​മ്പ​ത്തി​ലും സ്വ​ര്‍​ണ​ത്തി​ലും ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ള്ള​താ​യാ​ണ് അ​മി​ക്ക​സ് ക്യൂ​റി​ റി​പ്പോ​ര്‍​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​മി​ക്ക​സ് ക്യൂ​റി ആ​വ​ശ്യ​പ്പെ​ട്ടു. ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. വി​നോ​ദ് റാ​യ് അ​ധ്യ​ക്ഷ​നാ​യ സ്‌​പെ​ഷ​ല്‍ ഓ​ഡി​റ്റ് അ​തോ​റി​റ്റി​യും അ​മി​ക്ക​സ് ക്യൂ​റി​യും ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത് ഒ​രേ കാ​ര്യ​മാ​ണെ​ന്നും ശ്രീ ​പ​ത്മ​നാ​ഭ​സ്വാ​മി Read more about ശ്രീ ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​സ്വ​ത്തി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ള്ള​താ​യി സു​പ്രീം കോ​ട​തി​യി​ല്‍ അ​മി​ക്ക​സ് ക്യൂ​റി​യു​ടെ റി​പ്പോ​ര്‍​ട്ട്.[…]

അഗ്നി-2 വിജയകരമായി പരീക്ഷിച്ചു.

03:03 pm 4/5/2017 ന്യൂഡൽഹി: ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ അഗ്നി-2 വിജയകരമായി പരീക്ഷിച്ചു. ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ ഒഡീഷയിലെ എ.പി.ജെ. അബ്ദുൾ കലാം (വീലർ ദ്വീപ്) ദ്വീപിലായിരുന്നു പരീക്ഷണം. വ്യാഴാഴ്ച രാവിലെ 10.22നായിരുന്നു പരീക്ഷണം. 2000 കിലോമീറ്ററാണ് അഗ്നി രണ്ടിന്‍റെ ദൂരപരിധി. അഗ്നി രണ്ടിന് 20 മീറ്റർ നീളവും 17 ടൺ ഭാരവുമാണുള്ളത്. ഒരു ടൺ ഭാരമുള്ള ആണവായുധം വഹിക്കാൻ അഗ്നി രണ്ടിനാകും. ഇന്ത്യയുടെ ഡിആർഡിഒയാണ് അഗ്നി രണ്ട് വികസിപ്പിച്ചെടുത്തത്. ആണവവാഹക മിസൈൽ രംഗത്ത് ഇന്ത്യയുടെ Read more about അഗ്നി-2 വിജയകരമായി പരീക്ഷിച്ചു.[…]

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

11:10 am 4/5/2017 ന്യൂ​ഡ​ല്‍​ഹി: 64-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി​യാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ വെ​ങ്ക​യ്യ നാ​യി​ഡു, രാ​ജ്യ​വ​ര്‍​ധ​ന്‍ സിം​ഗ് റാ​ത്തോ​ഡ് എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ മോ​ഹ​ന്‍​ലാ​ലും സു​ര​ഭി ല​ക്ഷ്മി​യും മ​ല​യാ​ള​ത്തി​ന്‍റെ തി​ള​ക്ക​മാ​യി. മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്‌​കാ​രം സു​ര​ഭി​യും പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍​ശ​ത്തി​നു​ള്ള പു​ര​സ്കാ​രം മോ​ഹ​ന്‍​ലാ​ലും ഏ​റ്റു​വാ​ങ്ങി. റു​സ്തം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​ര്‍ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി Read more about ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.[…]

കേരള കോൺഗ്രസ് എമ്മിന്‍റെ നീക്കം നിർഭാഗ്യകരമായി പോയെന്ന് പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്.

11:18 am 4/5/2017 തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്‍റെ നീക്കം നിർഭാഗ്യകരമായി പോയെന്ന് പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. പുതിയ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് കെ.എം. മാണിയുമായി ചർച്ച ചെയ്യുമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. സി.പി.എമ്മിന്‍റെ പിന്തുണ തേടുന്ന കാര്യത്തെക്കുറിച്ച് പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. എൽ.ഡി.എഫിൽ ചേരുന്ന കാര്യവും പാർട്ടി ചർച്ച ചെയ്തിട്ടില്ല. പ്രാദേശിക തലത്തിൽ യു.ഡി.എഫുമായി യോജിച്ച് പോകാനായിരുന്നു ചരൽക്കുന്ന് ക്യാമ്പിലെ തീരുമാനമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജില്ലാ Read more about കേരള കോൺഗ്രസ് എമ്മിന്‍റെ നീക്കം നിർഭാഗ്യകരമായി പോയെന്ന് പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്.[…]

സ്വർണ വിലയിൽ ഇന്ന് കുറവുണ്ടായി.

11;11 am 4/5/2017 കൊച്ചി: പവന് 160 രൂപ കുറഞ്ഞ് 21,680 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

പത്താൻകോട്ടിൽ പോലീസ് കനത്ത ജാഗ്രതാ നിർദ്ദേശം

11:07 am 4/5/2017 പത്താൻകോട്ട്: സംശയാസ്പദമായി രണ്ട് ബാഗുകൾ കണ്ടെത്തിയതിനെ തുടർന്നു പത്താൻകോട്ടിൽ പോലീസ് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. മാമുൻ ആർമി കന്‍റോണ്‍മെന്‍റിനു സമീപമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബാഗുകൾ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ ബാഗുകളിൽനിന്ന് മൊബൈൽ ടവറുകളുടെ ബാറ്ററികൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച ഗുരുദാസ്പൂരിലും പോലീസ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. പത്താൻകോട്ടും ഗുരുദാസ്പൂരിലും സംശയകരമായി ആളുകളെ കണ്ടതിനെ തുടർന്നു പോലീസ് ഗുരദാസ്പൂരിൽ ജാഗ്രതാ നിർദേശം നൽകിയത്. ബുധനാഴ്ച ആറ് പേരെയാണ് സംശയാസ്പദമായി പത്താൻകോട്ടും Read more about പത്താൻകോട്ടിൽ പോലീസ് കനത്ത ജാഗ്രതാ നിർദ്ദേശം[…]

വ​നി​താ ഫോ​ട്ടോ​ഗ്രാ​ഫ​ർ പ​ക​ർ​ത്തി​യ ചി​ത്രം അ​മേ​രി​ക്ക​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടു.

08:30 am 4/5/2017 വാ​ഷിം​ഗ്ട​ണ്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് വ​നി​താ ഫോ​ട്ടോ​ഗ്രാ​ഫ​ർ പ​ക​ർ​ത്തി​യ ചി​ത്രം അ​മേ​രി​ക്ക​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടു. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ മോ​ർ​ട്ടാ​ർ ട്യൂ​ബ് പൊ​ട്ടി​ത്തെ​റി​ച്ച് കൊ​ല്ല​പ്പെ​ട്ട ഹി​ൽ​ഡ ക്ലെ​യ്റ്റ​ണ്‍ എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ പ​ക​ർ​ത്തി​യ ചി​ത്ര​മാ​ണ് ആ​ർ​മി മി​ലി​ട്ട​റി റി​വ്യൂ ജേ​ർ​ണ​ലി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. 2013 ജൂ​ലൈ​യി​ൽ ന​ട​ന്ന പൊ​ട്ടി​ത്തെ​റി​യി​ലാ​ണ് ഈ 22​കാ​രി കൊ​ല്ല​പ്പെ​ട്ട​ത്. സൈ​ന്യം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന ഫോ​ട്ടോ എ​ടു​ത്ത് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഹി​ൽ​ഡ മ​രി​ച്ചു. ലാ​ഗ്മാ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ന്ന് ഹി​ൽ​ഡ​യും നാ​ല് അ​ഫ്ഗാ​ൻ സൈ​നി​ക​രു​മ​ട​ക്കം അ​ഞ്ചു​പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. Read more about വ​നി​താ ഫോ​ട്ടോ​ഗ്രാ​ഫ​ർ പ​ക​ർ​ത്തി​യ ചി​ത്രം അ​മേ​രി​ക്ക​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടു.[…]

ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

08:30 am 4/5/2017 തിരുവന്നതപുരം: കോടതി വിധിപ്രകാരം ഡിജിപി ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിലാണ് പിണറായി ഇക്കാര്യം വിശദീകരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും അദ്ദേഹം മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. ടി.പി.സെന്‍കുമാറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി അല്ലായിരുന്നു എന്ന പുതിയ വാദവുമായി കോടതിവിധിയില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതൊപ്പം വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും സമര്‍പ്പിച്ചു. അതേസമയം Read more about ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി[…]

Default title

08:27 am 4/5/2017 – ഷോളി കുമ്പിളുവേലില്‍ ന്യൂയോര്‍ക്ക്: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രഥമ തദ്ദേശ വൈദിക വിദ്യാര്‍ഥി ബ്രദര്‍ കെവിന്‍ മുണ്ടയ്ക്കല്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍നിന്നും ഡീക്കന്‍ പട്ടം സ്വീകരിച്ചു. ഏപ്രില്‍ 22ന് മാതൃ ഇടവകയായ ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. രൂപത ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ബ്രോങ്ക്‌സ് ഫൊറോന വികാരി ഫാ. Read more about Default title[…]

ഇ​മാ​ൻ അ​ഹ​മ​ദ്​ അ​ബ്​​ദു​ലാ​തി വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ​റ​ക്കു​ന്നു.

08:25am 4/5/2017 മുംബൈ: വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ലോ​ക​ത്തി​ലെ ഭാ​ര​മേ​റി​യ വ​നി​ത​യാ​യി ക​രു​ത​പ്പെ​ടു​ന്ന ഇൗ​ജി​പ്​​തു​കാ​രി ഇ​മാ​ൻ അ​ഹ​മ​ദ്​ അ​ബ്​​ദു​ലാ​തി വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ​റ​ക്കു​ന്നു. ആ​രോ​ഗ്യാ​വ​സ്​​ഥ യാ​ത്ര​ക്ക്​ പ്ര​തി​കൂ​ല​മ​ല്ലെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ വി​ല​യി​രു​ത്തി​യ​തോ​ടെ വ്യാ​ഴാ​ഴ്​​ച രാ​ത്രി മും​ബൈ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വി​മാ​ന​ത്തി​ൽ ഇ​മാ​ൻ യാ​ത്ര​യാ​കു​മെ​ന്ന്​ പ്ര​ശ​സ്​​ത ബാ​രി​യാ​ട്രി​ക്​ സ​ർ​ജ​ൻ ഡോ. ​മു​ഫ​സ്സ​ൽ ല​ക്​​ഡാ​വാ​ല അ​റി​യി​ച്ചു. അ​ബൂ​ദ​ബി​യി​ലെ വി.​പി.​എ​സ്​ ബു​ർ​ജീ​ൽ ​ഹോ​സ്​​പി​റ്റ​ലി​ലാ​ണ്​ ഇ​മാ​​നു​ള്ള തു​ട​ർ​ചി​കി​ത്സ. അ​ബൂ​ദ​ബി​യി​ൽ​നി​ന്നെ​ത്തി​യ ഡോ​ക്​​ട​ർ​മാ​രു​ടെ സം​ഘ​ത്തി​ന്​ ഇ​മാ​െൻറ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും സെ​യ്​​ഫി ഹോ​സ്​​പി​റ്റ​ൽ അ​ധി​കൃ​ത​ർ Read more about ഇ​മാ​ൻ അ​ഹ​മ​ദ്​ അ​ബ്​​ദു​ലാ​തി വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ​റ​ക്കു​ന്നു.[…]