കാണാതായ പതിനൊന്നുകാരന്‍ മേല്‍ക്കൂരയ്ക്ക് മുകളില്‍ സുഖനിദ്രയില്‍ !

09:34 am 24/6/2017 – പി.പി. ചെറിയാന്‍ ഫ്ളോറിഡ: കാണാതായ 11 കാരനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആകാശമാര്‍ഗ്ഗം ഹെലികോപ്റ്റര്‍ നടത്തിയ അന്വേഷണം ഫലം കണ്ടു. ജൂണ്‍ 21 ബുധനാഴ്ചയാണ് സ്വന്തം വീടിന്റെ മേല്‍കൂരയില്‍ കിടന്നുറങ്ങുന്ന കുട്ടിയെ ഹെലികോപ്റ്റര്‍ കണ്ടെത്തിയത്. ഹെലികോപ്റ്ററില്‍ യാത്ര ചെയ്തു ജര്‍ണലിസ്റ്റ് കുട്ടിയെ കണ്ടെത്തിയ വിവരം പോലീിന് കൈമാറി സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ സുരക്ഷിതമായി നിലത്തിറങ്ങുന്നതിന് സഹായിച്ചു. വീട്ടുകാര്‍ സമ്മര്‍ക്യാമ്പിന് പോകാന്‍ ആവശ്യപ്പെട്ടതിന് പ്രതിഷേധിച്ചാണ് മേല്‍കൂരയില്‍ കയറി ഒളിച്ചതെന്നും മുകളില്‍ കയറിയ Read more about കാണാതായ പതിനൊന്നുകാരന്‍ മേല്‍ക്കൂരയ്ക്ക് മുകളില്‍ സുഖനിദ്രയില്‍ ![…]

അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നനായ ദൈവാലയത്തില്‍ വി.ബലിയര്‍പ്പിച്ചു

09:19 am 23/6/2017 ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് ജൂണ്‍ 20ന് ചൊവ്വാഴ്ച മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നനായ ദൈവാലയം സന്ദര്‍ശിക്കുകയും വൈകിട്ട് നടന്ന ദിവ്യബലിയിലും തുടര്‍ന്ന് വി.അന്തോണിസിന്റെ നൊവേനയിലും മുഖ്യകാര്‍മികത്വം വഹിക്കുകയും ചെയ്തു . മോണ്‍ തോമസ് മുളവനാല്‍ സഹകാര്‍മികനായിരുന്നു. ദൈവം നമ്മുക്ക് നല്കിയ കഴിവുകള്‍ക്കും അവസരങ്ങള്‍ക്കും അനുയോജ്യമായ സഹകരണവും സംരക്ഷണവും കൊടുത്ത് സഭയുടെ വളര്‍ച്ചയില്‍ നാം പങ്കാളികളാവണമെന്ന് വി.കുര്‍ബാന മധ്യേ നടത്തിയ വചനസന്ദേശ പ്രസംഗത്തില്‍ പിതാവ് ജനങ്ങളെ Read more about അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നനായ ദൈവാലയത്തില്‍ വി.ബലിയര്‍പ്പിച്ചു[…]

ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് 11 രോ​ഗി​ക​ൾ മ​രി​ച്ചു.

09:13 am 23/6/2017 ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് 11 രോ​ഗി​ക​ൾ മ​രി​ച്ചു. ഇൻ​ഡോ​റി​ലെ എം​വൈ ആ​ശു​പ​ത്രി​യി​ലാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നും നാ​ലി​നും ഇ​ട​യി​ലാ​ണ് ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​ന​ത്തി​ൽ ത​ക​രാ​റു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ ര​ണ്ടു പേ​ർ കു​ട്ടി​ക​ളാ​ണ്. ത​ക​രാ​ർ സം​ഭ​വി​ച്ച​തി​ന്‍റെ കാ​ര​ണം ദു​രൂ​ഹ​മാ​ണ്. ത​ക​രാ​ർ ക​ണ്ടെ​ത്താ​ൻ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കു ക​ഴി​യാ​തി​രു​ന്ന​താ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ത്തി​യ​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ക്കാ​റു​ള്ള​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വി​ഷ​യ​ത്തെ ല​ഘൂ​ക​രി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ശ്ര​മി​ച്ചെ​ങ്കി​ലും ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ഷ​യ​ത്തി​ൽ Read more about ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് 11 രോ​ഗി​ക​ൾ മ​രി​ച്ചു.[…]

പി.​​എ​​സ്.​​എ​​ൽ.​​വി സി-38 ​​വെ​​ള്ളി​​യാ​​ഴ്ച വി​​ക്ഷേ​​പി​​ക്കും

09:12 am 23/6/2017 ബം​​ഗ​​ളൂ​​രു: വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ ഉ​​ൾ​​പ്പെ​​ടെ 31 ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​യി പി.​​എ​​സ്.​​എ​​ൽ.​​വി സി-38 ​​വെ​​ള്ളി​​യാ​​ഴ്ച വി​​ക്ഷേ​​പി​​ക്കും. ശ്രീ​​ഹ​​രി​​ക്കോ​​ട്ട​​യി​​ലെ സ​​തീ​​ഷ് ധ​​വാ​​ൻ സ്പേ​​സ് േക​​ന്ദ്ര​​ത്തി​​ൽ​​നി​​ന്ന് രാ​​വി​​ലെ 9.20നാ​​ണ് വി​​ക്ഷേ​​പ​​ണം. ഭൗ​​മ​​നി​​രീ​​ക്ഷ​​ണ​​ത്തി​​നു​​ള്ള കാ​​ർ​​ട്ടോ​​സാ​​റ്റ് -ര​​ണ്ടും 30 നാ​​നോ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​ണ് ഐ.​​എ​​സ്.​​ആ​​ർ.​​ഒ ഒ​​റ്റ​​വി​​ക്ഷേ​​പ​​ണ​​ത്തി​​ൽ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ലെ​​ത്തി​​ക്കു​​ന്ന​​ത്. വി​​ക്ഷേ​​പ​​ണ​​ത്തി​​നു​​ള്ള 28 മ​​ണി​​ക്കൂ​​ർ കൗ​​ണ്ട്ഡൗ​​ൺ വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ 5.29ന് ​​ആ​​രം​​ഭി​​ച്ചു. ക​​ർ​​ട്ടോ​​സാ​​റ്റ് -ര​​ണ്ട് സീ​​രീ​​സ് ഉ​​പ​​ഗ്ര​​ഹ​​ത്തി​​ന് 712 കി​​ലോ ഭാ​​ര​​മു​​ണ്ട്. ഓ​​സ്ട്രി​​യ, ബെ​​ൽ​​ജി​​യം, ചി​​ലി, ചെ​​ക്ക് റി​​പ്പ​​ബ്ലി​​ക്, ഫി​​ൻ​​ലാ​​ൻ​​ഡ്, ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, ജ​​പ്പാ​​ൻ, ലാ​​ത്​​​വി​​യ, Read more about പി.​​എ​​സ്.​​എ​​ൽ.​​വി സി-38 ​​വെ​​ള്ളി​​യാ​​ഴ്ച വി​​ക്ഷേ​​പി​​ക്കും[…]

മോ​സ്കി​ൽ​നി​ന്ന് ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി​വ​രു​ന്ന ചി​ത്രം പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി.

09:12 am 23/6/2017 ശ്രീ​ന​ഗ​ർ: മോ​സ്കി​ൽ​നി​ന്ന് ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി​വ​രു​ന്ന ചി​ത്രം പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ന്‍റെ പ്രാ​ന്ത​ത്തി​ലു​ള്ള നൗ​ഹാ​ട്ട പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പ​ള്ളി​യി​ൽ​നി​ന്ന് ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം പ​ക​ർ​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജ​ന​ക്കൂ​ട്ടം യു​വാ​വി​നെ പി​ടി​കൂ​ടി. ഇ​യാ​ളെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞെ​ങ്കി​ലും വെ​ളി​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യി​ല്ല. ഇ​തി​നി​ടെ പ​രി​ഭ്ര​മ​ത്തി​ൽ യു​വാ​വ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന പി​സ്റ്റ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ൾ​ക്കു നേ​ർ​ക്കു വെ​ടി​വ​ച്ചു. വെ​ടി​വ​യ്പി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​തി​ൽ കു​പി​ത​രാ​യ ജ​ന​ക്കൂ​ട്ടം യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. Read more about മോ​സ്കി​ൽ​നി​ന്ന് ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി​വ​രു​ന്ന ചി​ത്രം പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി.[…]

ലോകത്തിലെ ഏറ്റവും കുഞ്ഞൻ ഉപഗ്രഹം “കലാംസാറ്റ്’ നാസ വ്യാഴാഴ്ച വിക്ഷേപിച്ചു

09:11 am 23/6/2017 വാഷിംഗ്ടണ്‍: ബഹിരാകാശ ചരിത്രത്തിൽ ഇടം നേടി തമിഴ്നാട്ടിലെ റിഫാത്ത് ഷാരൂഖ് എന്ന കൊച്ചു മിടുക്കൻ. പതിനെട്ടുകാരനായ ഷാരൂഖ് കണ്ടെത്തിയ 64 ഗ്രാം മാത്രം ഭാരമുള്ള ലോകത്തിലെ ഏറ്റവും കുഞ്ഞൻ ഉപഗ്രഹം “കലാംസാറ്റ്’ നാസ വ്യാഴാഴ്ച വിക്ഷേപിച്ചു. ആദ്യമായാണ് ഒരു ഇന്ത്യൻ വിദ്യാർഥിയുടെ പരീക്ഷണം നാസ ഏറ്റെടുത്ത് ബഹിരാകാശത്ത് എത്തിക്കുന്നത്. നാസയും ഐ ഡൂഡിൾ ലേണിംഗും ചേർന്നു നടത്തിയ ക്യൂബ്സ് ഇൻ സ്പേസ് എന്ന മത്സരത്തിൽനിന്നാണ് റിഫാത്തിന്‍റെ ഉപഗ്രഹം തെരഞ്ഞെടുക്കപ്പെട്ടത്. 3.8 സെന്‍റിമീറ്റർ വലുപ്പമുള്ള Read more about ലോകത്തിലെ ഏറ്റവും കുഞ്ഞൻ ഉപഗ്രഹം “കലാംസാറ്റ്’ നാസ വ്യാഴാഴ്ച വിക്ഷേപിച്ചു[…]

ഇ​ന്ത്യ​യു​ടെ വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ഏ​ക​ദി​നം ഇ​ന്ന്.

09:10 am 23/6/2017 പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: ചാ​ന്പ്യ​ൻ​സ് ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നോ​ടേ​റ്റ നാ​ണം​കെ​ട്ട തോ​ൽ​വി കൂ​ടാ​തെ പ​രി​ശീ​ല​ക​ന്‍റെ സ്ഥാ​ന​ത്തു​നി​ന്ന് അ​നി​ൽ കും​ബ്ലെ​യു​ടെ രാ​ജി ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന വി​വാ​ദ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഉ​യ​ർ​ന്നി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​രാ​ട് കോ​ഹ്ലി​യും സം​ഘ​വും പ​ര​ന്പ​ര​യി​ൽ സ​ന്പൂ​ർ​ണ ജ​യ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ഞ്ച് ഏ​ക​ദി​ന​വും ഒ​രു ട്വ​ന്‍റി-20​യു​മാ​ണ് പ​ര​ന്പ​ര​യി​ൽ. ഒ​രു വ​ർ​ഷം മു​ന്പ് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി കും​ബ്ലെ സ്ഥാ​ന​മേ​റ്റ​തും വി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ലാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ ​ടീം കും​ബ്ലെ ഇ​ല്ലാ​തെ​യാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം വി​ൻ​ഡീ​സി​ലേ​ക്കു Read more about ഇ​ന്ത്യ​യു​ടെ വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ഏ​ക​ദി​നം ഇ​ന്ന്.[…]

കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ സൈ​ന്യ​ത്തി​നു നേ​ർ​ക്ക് ക​ല്ലേ​റി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​യാ​ൾ കൊ​ല്ല​പ്പെ​ട്ടു.

09:06 am 23/6/2017 ശ്രീ​ന​ഗ​ർ: കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ സൈ​ന്യ​ത്തി​നു നേ​ർ​ക്ക് ക​ല്ലേ​റി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​യാ​ൾ കൊ​ല്ല​പ്പെ​ട്ടു. തൗ​സീ​ഫ് അ​ഹ​മ്മ​ദ് വാ​നി എ​ന്ന 27കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നു സൈ​ന്യം അ​റി​യി​ച്ചു. പു​ൽ​വാ​മ​യി​ലെ കാ​ക​പോ​റ ചൗ​ക്കി​ക്ക​ടു​ത്താ​ണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്. പു​ൽ​വാ​മ​യി​ലെ തെ​ങ്പു​ന സ്വ​ദേ​ശി​യാ​യ തൗ​സീ​ഫി​നു നേ​ർ​ക്ക് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 10 കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. 2001ൽ ​പോ​ലീ​സി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി. ക​ഴി​ഞ്ഞ വ​ർ​ഷം ഹി​സ്ബു​ൾ ക​മാ​ൻ​ഡ​ർ ബു​ർ​ഹ​ൻ വാ​നി കൊ​ല്ല​പ്പെ​ട്ട ശേ​ഷം ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​നി​ടെ Read more about കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ സൈ​ന്യ​ത്തി​നു നേ​ർ​ക്ക് ക​ല്ലേ​റി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​യാ​ൾ കൊ​ല്ല​പ്പെ​ട്ടു.[…]

എ.​കെ.​ആ​ന്‍റ​ണി അ​ട​ക്കം നി​ര​വ​ധി മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം.

9:05 am 23/6/2017 ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി എ.​കെ.​ആ​ന്‍റ​ണി അ​ട​ക്കം നി​ര​വ​ധി മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം. പു​തി​യ സു​ര​ക്ഷാ അ​വ​ലോ​ക​ന​ത്തി​ലാ​ണ് 42 നേ​താ​ക്ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സു​ര​ക്ഷ​യി​ൽ കു​റ​വ് വ​രു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വൈ ​പ്ല​സ് സു​ര​ക്ഷ​യു​ണ്ടാ​യി​രു​ന്ന എ.​കെ.​ആ​ന്‍റ​ണി, അ​ജ​യ് മാ​ക്ക​ൻ, അ​ർ​ജു​ൻ മോ​ദ്വാ​ദി​യ, ശ​ശി ത​രൂ​ർ, ശ്രീ ​പ്ര​കാ​ശ് ജ​യ്സ്വാ​ൾ എ​ന്നി​വ​രു​ടെ സു​ര​ക്ഷ വൈ ​വി​ഭാ​ഗ​ത്തി​ലേ​ക്കു താ​ഴ്ത്താ​നാ​ണ് കേ​ന്ദ്രം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ര​ട​ക്കം 15 കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ​യാ​ണ് വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ന്ന​ത്. മു​സ്ലിം Read more about എ.​കെ.​ആ​ന്‍റ​ണി അ​ട​ക്കം നി​ര​വ​ധി മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം.[…]

മീ​രാ​കു​മാ​റി​ന് ബി​എ​സ്പി പി​ന്തു​ണ ന​ൽ​കും

09:03 am 23/6/2017 ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള പ്ര​തി​പ​ക്ഷ സ്ഥാ​നാ​ര്‍​ത്ഥി മീ​രാ​കു​മാ​റി​ന് ബി​എ​സ്പി പി​ന്തു​ണ ന​ൽ​കും.​എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി​യേ​ക്കാ​ൾ ക​ഴി​വു​ള്ള​തും ജ​ന​പി​ന്തു​ണ​യു​ള്ള​തും മീ​രാ​കു​മാ​റി​നാ​ണെ​ന്ന് മാ​യാ​വ​തി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യെ ബി​എ​സ്പി പി​ന്തു​ണ​യ്ക്കു​മെ​ന്നും മാ​യാ​വ​തി വ്യ​ക്ത​മാ​ക്കി. മീ​ര​കു​മാ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തോ​ട് മാ​യാ​വ​തി​ക്ക് യോ​ജി​പ്പാ​ണു​ള്ള​തെ​ന്ന് നേ​ര​ത്തെ ബി​എ​സ്പി നേ​താ​വ് സ​തീ​ഷ് മി​ശ്ര പ​റ​ഞ്ഞി​രു​ന്നു. പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ണ​യി​ക്കാ​നു​ള്ള സു​പ്ര​ധാ​ന യോ​ഗ​ത്തി​ൽ സ​തീ​ഷ് മി​ശ്ര​യും പ​ങ്കെ​ടു​ത്തി​രു​ന്നു. ഡി​എം​കെ​യും മീ​രാ​കു​മാ​റി​ന് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്.