സി.എസ്. കർണൻ ഒളിവിൽ കഴിഞ്ഞത് കോയമ്പത്തൂരിലെ മകെൻറ വീട്ടിൽ.
08:56 am 22/6/2017 കോയമ്പത്തൂർ: കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് അറസ്റ്റിലായ കൊൽക്കത്ത ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ ഒളിവിൽ കഴിഞ്ഞത് കോയമ്പത്തൂരിലെ മകെൻറ വീട്ടിൽ. പശ്ചിമബംഗാൾ പൊലീസ് തേടുന്നതിനിടെ ഇദ്ദേഹം ഇതിന് മുമ്പ് രണ്ടുതവണ ഇതേവീട്ടിൽ വന്നുപോയിരുന്നു. ഒളിവിൽ താമസിക്കാൻ സഹായിച്ച കേന്ദ്രങ്ങളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. കോയമ്പത്തൂരിന് സമീപം മധുക്കര മാസക്കൗണ്ടൻപാളയം എലൈറ്റ് ഗാർഡൻ കോളനിയിലെ പുതിയ വീട്ടിൽനിന്നാണ് ചൊവ്വാഴ്ച രാത്രി കർണനെ അറസ്റ്റ് ചെയ്തത്. മകൻ കമൽനാഥ് ഇവിടെ 35 ലക്ഷം Read more about സി.എസ്. കർണൻ ഒളിവിൽ കഴിഞ്ഞത് കോയമ്പത്തൂരിലെ മകെൻറ വീട്ടിൽ.[…]