പ്രവാസി സാംസ്കാരിക വേദി ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു
07:00 am 14/6/2017 റിയാദ്:പ്രവാസി സാംസ്കാരിക വേദി നസീം ലുലു യൂണിറ്റ് ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു .വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഫാമിലികള്‍ പങ്കെടുത്ത ശ്രദ്ധേയമായ ഇഫ്താര്‍ വിരുന്നു ലുലു യൂണിറ്റ് പ്രസിഡന്റ് ദിലീപ് ഗോപാല കൃഷ്ണ യുടെ സ്വാഗത പ്രഭാഷണത്തോടെയാണ് ആരംഭിച്ചത് .ശേഷം പ്രവാസി സാംസ്കാരിക വേദി റിയാദ് ജനറല്‍ സെക്രട്ടറി റഹ്മത് തിരുത്തിയാട് അധ്യക്ഷ പ്രസംഗവും ,അധ്യക്ഷ പ്രസംഗത്തില്‍ സൗഹാര്‍ദത്തിനപ്പുറം നാം ഒരു പടി കൂടി മുന്നോട്ട് കടന്നു സാഹോദര്യം കാത്തു സൂക്ഷിക്കാനാണ് ഇത്തരം Read more about പ്രവാസി സാംസ്കാരിക വേദി ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു[…]










