ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ 2017-18 പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടു
08.47 PM 03/05/2017 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: പ്രസിഡന്റ് ഷിബു അഗസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ 2017- 18-ലേക്കുള്ള പുതിയ ഭരണനേതൃത്വം ചുമതലയേറ്റു. ഏപ്രില്‍ 30-നു ഞായറാഴ്ച ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളിലായിരുന്നു ഉദ്ഘാടന സമ്മേളനം നടത്തപ്പെട്ടത്. അനീഷാ ഷാബുവിന്റെ പ്രാര്‍ത്ഥനാഗാനവും തുടര്‍ന്നു ഇടവക വികാരി അഗസ്റ്റിനച്ചന്റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. എസ്.എം.സി.സി പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ അതിഥികള്‍ക്കും സദസ്സിനും സ്വാഗതം ആശംസിച്ചു. ഉദ്ഘാടന ചടങ്ങില്‍ സീറോ മലബാര്‍ രൂപതാ ചാന്‍സിലര്‍ Read more about ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ 2017-18 പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടു[…]










