ഡാളസ്സില്‍ സുഗത സന്ധ്യ ജൂണ്‍ 17 ന്
07:20 am 13/6/2017 – പി.പി. ചെറിയാന്‍ ഗാര്‍ലന്റ് (ഡാളസ്സ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് ജൂണ്‍ 7 ശനിയാഴ്ച ‘സുഗത സന്ധ്യ’ സംഘടിപ്പിക്കുന്നു. മലയാള കവിതയുടെ വികാസ പഥങ്ങളില്‍ നവ കാല്‍പനികതയുടെ വരവറിയിച്ച അനുഗ്രഹിത കവയത്രി പത്മശ്രീ സുഗതകുമാരി കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന് പ്രത്യേകമായി നല്‍കുന്ന സന്ദേശവും. കവയിത്രിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സാഹിത്യ മൂല്യവും, സംഗീത ലാവണ്യവും നൃത്താവിഷ്കാരത്തിനുതകുന്ന ഭാവവും രാഗവും താളവും കോര്‍ത്തിണക്കിയ സുഗത സന്ധ്യ 17 ശനി വൈകിട്ട് 3.30 ന് Read more about ഡാളസ്സില്‍ സുഗത സന്ധ്യ ജൂണ്‍ 17 ന്[…]










