ജ​ർ​മ​നി​ക്കെ​തി​രേ ഇ​ന്ത്യ​ൻ പു​രു​ഷ ഹോ​ക്കി ടീം ​സ​മ​നി​ല വ​ഴ​ങ്ങി.

07:30 am 4/6/2017 ദ​സ​ൽ​ഡോ​ർ​ഫ്: ത്രി​രാ​ഷ്ട്ര ഹോ​ക്കി ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​തി​ഥേ​യ​രാ​യ ജ​ർ​മ​നി​ക്കെ​തി​രേ ഇ​ന്ത്യ​ൻ പു​രു​ഷ ഹോ​ക്കി ടീം ​സ​മ​നി​ല വ​ഴ​ങ്ങി. ഇ​രു​ടീ​മും ര​ണ്ടു വീ​തം ഗോ​ൾ അ​ടി​ച്ച് സ​മ​നി​ല പാ​ലി​ക്കു​ക​യാ​യി​രു​ന്നു. 13-ാം മി​നി​റ്റി​ൽ നി​ക്ലാ​സ് വെ​ല്ലെ​നി​ലൂ​ടെ ജ​ർ​മ​നി​യാ​ണ് ആ​ദ്യം ലീ​ഡ് നേ​ടി​യ​ത്. എ​ന്നാ​ൽ മ​ൻ​ദീ​പ് സിം​ഗ്(45), സ​ർ​ദാ​ർ സിം​ഗ്(45) എ​ന്നി​വ​രി​ലൂ​ടെ ഇ​ന്ത്യ തി​രി​ച്ച​ടി​ച്ചു. 52-ാം മി​നി​റ്റി​ൽ തോ​ബി​യാ​സ് ഹൗ​ക് ഗോ​ൾ നേ​ടി​യ​തോ​ടെ ജ​ർ​മ​നി സ​മ​നി​ല പി​ടി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും ജ​ർ​മ​നി​യും ബെ​ൽ​ജി​യ​ത്തോ​ട് തോ​റ്റി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ബെ​ൽ​ജി​യ​ത്തി​ന് Read more about ജ​ർ​മ​നി​ക്കെ​തി​രേ ഇ​ന്ത്യ​ൻ പു​രു​ഷ ഹോ​ക്കി ടീം ​സ​മ​നി​ല വ​ഴ​ങ്ങി.[…]

കാ​ബൂ​ളി​ൽ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ സം​സ്കാ​ര ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 20 ആ​യി

07:29 am 4/6/2017 കാ​ബൂ​ൾ: കാ​ബൂ​ളി​ൽ പ്ര​തി​ഷേ​ധ റാ​ലി​ക്കു​നേ​ർ​ക്കു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ സം​സ്കാ​ര ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 20 ആ​യി. സ്ഫോ​ട​ന​ത്തി​ൽ 35 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സെ​ന​റ്റ​റു​ടെ മ​ക​ന്‍റെ ശ​വ​സം​സ്കാ​ര ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്ത് മൂ​ന്നു സ്ഫോ​ട​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് മൃ​ത​ശ​രീ​ര​ങ്ങ​ൾ ചി​ത​റി​ക്കി​ട​ക്കു​ന്ന​താ​യി പ്രാ​ദേ​ശി​ക വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന പോ​ലീ​സ് വെ​ടി​വ​യ്പി​ൽ അ​ഞ്ചു പ്ര​തി​ഷേ​ധ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം തൊ​ണ്ണൂ​റോ​ളം പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഫോ​ട​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ന്ന​ത്. Read more about കാ​ബൂ​ളി​ൽ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ സം​സ്കാ​ര ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 20 ആ​യി[…]

വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ ഇരുപത്തി ഒന്നാമത് വാര്‍ഷിക തിരുനാള്‍ ഷുഗര്‍ ലാന്‍ഡില്‍ ജൂണ്‍ 10ന്

07:28 am 4/6/2017 ഹ്യൂസ്റ്റണ്‍ : അത്ഭുത പ്രവര്‍ത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസ് പുണ്യവാളന്‍റ്റെ ഇരുപത്തി ഒന്നാമത് വാര്‍ഷിക തിരുനാള്‍ 2017 ജൂണ്‍ 10 ശനിയാഴ്ച വൈകുന്നേരം 7 മണിയ്ക്ക് ഹ്യൂസ്റ്റണിലെ ഷുഗര്‍ ലാന്‍ഡിലുള്ള സെന്‍റ്റ് ലോറന്‍സ് കത്തോലിക്കാ പള്ളിയില്‍ വച്ചു ബഹു. സാന്‍റ്റി കുര്യന്‍ അച്ചന്‍റ്റെ (സെന്‍റ്റ് അക്വിനാസ് പള്ളി വികാരി) മുഖ്യ കാര്‍മ്മികത്വത്തിലും, വിവിധ വൈദികരുടെ സഹകാര്‍മ്മികത്വത്തിലും ഭക്ത്യാതരപൂര്‍വ്വം കൊണ്ടാടുന്നതാണ്. പ്രാര്‍ത്ഥന, കൊന്ത, ആഘോഷമായ പാട്ടുകുര്‍ബ്ബാന, നൊവേന, തിരുസ്വരൂപങ്ങളും പുണ്യവാളന്‍റ്റെ തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ Read more about വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ ഇരുപത്തി ഒന്നാമത് വാര്‍ഷിക തിരുനാള്‍ ഷുഗര്‍ ലാന്‍ഡില്‍ ജൂണ്‍ 10ന്[…]

അമേരിക്കന്‍ നേഴ്‌സിങ്ങ് ബോര്‍ഡില്‍ ആദ്യ ഇന്ത്യക്കാരിയായി ബ്രിജിറ്റ് വിന്‍സന്റ്

07:26 am 4/6/2017 – പി.ഡി ജോര്‍ജ് നടവയല്‍ ഹാരിസ്ബര്‍ഗ്: പെന്‍സില്‍വേനിയാ നേഴ്‌സിങ്ങ് ബോര്‍ഡ് മെംബറായി ബ്രിജിറ്റ് വിന്‍സന്റിനെ ഗവര്‍ണ്ണര്‍ ടോം വൂള്‍ഫ് നാമ നിര്‍ദ്ദേശം ചെയ്തു. 50 അംഗ സെനറ്റ് ബോര്‍ഡ് ഐകകണ്‌ഠ്യേനയാണ് ഈ തിരഞ്ഞെടുപ്പിനെ അംഗീകരിച്ചത്. ലാങ്ങ്‌ഹോണ്‍ സെന്റ് മേരീസ് മെഡിക്കല്‍ സെന്ററില്‍ നേഴ്‌സ് പ്രാക്ടീഷണറാണ് ബ്രിജിറ്റ്. പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്റെ (പിയാനോ) സ്ഥാപക പ്രസിഡന്റായ ബ്രിജിറ്റ് ഏറെക്കാലം റ്റെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗം നേഴ്‌സായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയാ Read more about അമേരിക്കന്‍ നേഴ്‌സിങ്ങ് ബോര്‍ഡില്‍ ആദ്യ ഇന്ത്യക്കാരിയായി ബ്രിജിറ്റ് വിന്‍സന്റ്[…]

ഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക ആഘോഷങ്ങള്‍ ഗംഭീരമായി

7:25 am 4/6/2017 ഡാളസിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നടത്തപ്പെട്ട പ്രതിഷ്ഠാ വാര്‍ഷിക ആഘോഷങ്ങളുടെ പൂജാദികര്‍മ്മങ്ങള്‍ക്ക്, ക്ഷേത്ര തന്ത്രിയും മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തിയുമായ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി നേതൃത്വം നല്‍കിയപ്പോള്‍, കലാ പ്രേമികള്‍ക്കായി, കാനഡയില്‍ നിന്നും സോപാനം കഥകളി ഗ്രൂപ്പിന്റെ സന്താന ഗോപാലം കഥകളിയും, ശങ്കരന്‍ നമ്പൂതിരിയുടെ ഭക്തി ഗാനമൃതവും, പല്ലാവൂര്‍ സഹോദരന്‍മാരുടെ നേതൃത്വത്തിലുള്ള തായമ്പകയും അരങ്ങുതകര്‍ത്തു. ചന്ദനം അരച്ച്, കളഭമാക്കിയെടുത്ത് , കലശ കുടത്തില്‍ നിറച്ച് പൂജിച്ചതിനു ശേഷം, ക്ഷേത്രത്തില്‍ തിങ്ങികൂടിനിന്ന ഭക്തജനങ്ങളുടെ നാരായണ മന്ത്രജപത്തോടൊപ്പം ശ്രീ Read more about ഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക ആഘോഷങ്ങള്‍ ഗംഭീരമായി[…]

പാട്രിക് മിഷന്‍ പ്രൊജക്ട് ലൈബ്രറി കെട്ടിടത്തിന്റെ കൂദാശ ജൂണ്‍ 8-ന് റൈറ്റ് റവ.ഡോ, ഐസക് മാര്‍ പീലക്‌സിനോസ് നിര്‍വഹിക്കും

07:24 am 4/6/2017 പി.പി. ചെറിയാന്‍ ഒക്കലഹോമ : നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷന്‍ പ്രോജക്റ്റ് നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം യഥാര്‍ത്ഥ്യമാകുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് ചെറിയാന്‍ മരുതുംമൂട്ടിലിന്റെ സ്മരണ സജീവമായി നിലനിര്‍ത്തുന്നതിന് നിര്‍മ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ കൂദാശ ജൂണ്‍ 8 ന് ഒക്കലഹോമയില്‍ വെച്ചു ഭദ്രാസന എപ്പിസ്കോപ്പാ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്സിനോസ് നിര്‍വ്വഹിയ്ക്കും. ഒക്കലഹോമ ബ്രോക്കന്‍ ബൊ മെഗ്ഗി ചാപ്പല്‍ സ്ഥിതി ചെയ്യുന്ന Read more about പാട്രിക് മിഷന്‍ പ്രൊജക്ട് ലൈബ്രറി കെട്ടിടത്തിന്റെ കൂദാശ ജൂണ്‍ 8-ന് റൈറ്റ് റവ.ഡോ, ഐസക് മാര്‍ പീലക്‌സിനോസ് നിര്‍വഹിക്കും[…]

അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായിയായി വരാദ്കര്‍ അധികാരമേല്‍ക്കും

07:24 am 4/6/2017 ഡബ്ലിന്‍: അയര്‍ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ലിയോ വരാദ്കര്‍ നിയമിതനാവും. ഭരണകക്ഷിയായ ഫിനഗേലിന്റെ നേതൃതെരഞ്ഞെടുപ്പില്‍ നിലവിലുള്ള മന്ത്രിസഭയിലെ സാമൂഹ്യസംരക്ഷണ മന്ത്രിയായ ലിയോ വരാദ്കര്‍ 60 ശതമാനം വോട്ടുനേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ മുപ്പത്തെട്ടുകാരനായ ലിയോ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാകും. മഹാരാഷ്ട്രയിലെ സിന്ധു ദുര്‍ഗ് ജില്ലയിലെ വരാഡ് ഗ്രാമക്കാരനായ അശോക് വരാദ്കറുടെയും ഐറിഷുകാരിയായ മിറിയയുടെയും മകനാണ് ലിയോ വരാദ്കര്‍. പാര്‍ട്ടിമെംബര്‍ഷിപ്പ് ഉള്ളവര്‍ക്കുള്ള വോട്ടിംഗില്‍ 65 ശതമാനം വോട്ടു നേടിയ സൈമണ്‍ കോവ്‌നെ ആദ്യഘട്ടത്തില്‍ Read more about അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായിയായി വരാദ്കര്‍ അധികാരമേല്‍ക്കും[…]

ഇങ്ങനെ പോയാല്‍ സിനിമ ഉപേക്ഷിക്കേണ്ടി വരുമെന്ന് കമല്‍ ഹസ്സന്‍

07:22 am 4/6/2017 ജിഎസ്ടി നടപ്പാക്കുമ്പോള്‍ വിനോദ നികുതി 28 ശതമാനമാക്കി ഉയര്‍ത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ കമല്‍ ഹസ്സന്‍ രംഗത്ത്. രാജ്യമാകെ ഒറ്റ നികുതിക്ക് കീഴില്‍ കൊണ്ടുവരുന്ന ജിഎസ്ടി നടപ്പാക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നുവെങ്കിലും വിനോദ നികുതി 28 ശതമാനമാക്കിയ തീരുമാനം പ്രാദേശിക സിനിമാ മേഖലയെ തകര്‍ക്കുമെന്ന് കമല്‍ പറഞ്ഞു. വിനോദ നികുതി 28 ശതമാനമായി നിജപ്പെടുത്തിയ തീരുമാനം പുന:പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സിനിമ തന്നെ വിടാന്‍ നിര്‍ബന്ധിതനാവുമെന്നും സര്‍ക്കാരിന് വേണ്ടി ജോലി ചെയ്യാനില്ലെന്നും കമല്‍ പറഞ്ഞു. Read more about ഇങ്ങനെ പോയാല്‍ സിനിമ ഉപേക്ഷിക്കേണ്ടി വരുമെന്ന് കമല്‍ ഹസ്സന്‍[…]

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കളിയാക്കി അഡ്വ.ജയശങ്കറിന്റെ പോസ്റ്റ്‌

07:21 am 4/6/2017 NSS ഹെഡ് ഓഫീസിലെ ഇൻ്റേണൽ ഓഡിറ്റർ ആർ. ഗോപാലകൃഷ്ണ പിളള സേവനകാലാവധി പൂർത്തിയാക്കി മേയ് 31ന് വിരമിച്ചു. NSS സ്കൂളുകളും കോളേജുകളും ആശുപത്രികളും തോട്ടങ്ങളുമൊക്കെ ഒട്ടനവധി തട്ടിപ്പും വെട്ടിപ്പും കണ്ടുപിടിച്ചയാളാണ് ഗോപാലകൃഷ്ണപിളള. 2015ൽ നിലമേൽ കോളേജിലെ വലിയൊരു ധനാപഹരണം കണ്ടുപിടിച്ചു റിപ്പോർട്ടു ചെയ്തപ്പോൾ പെരുന്ന തമ്പുരാൻ കോപിച്ചു. പിളളയെ പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര എസ്റ്റേറ്റിലേക്കു നാടുകടത്തി. ഒരു കൊല്ലം കഴിഞ്ഞു പട്ടാഴി എസ്റ്റേറ്റിലേക്കു മാറ്റി. 34കൊല്ലത്തെ സേവനത്തിനു ശേഷം പടിയിറങ്ങുന്ന പിളളയ്ക്കു യാത്രയയപ്പു Read more about എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കളിയാക്കി അഡ്വ.ജയശങ്കറിന്റെ പോസ്റ്റ്‌[…]

ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ പുതുക്കി സുഹൃത്തുക്കൾ മഴ മിത്രത്തിൽ ഒത്തു കൂടി.

07:20 am 4/6_2017 എടത്വാ: ഗ്രീൻ കമ്യൂണിറ്റി സ്ഥാപകൻ അന്തരിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ പുതുക്കി സുഹൃത്തുക്കൾ ഒത്തു കൂടി. ‘മഴ മിത്രത്തിന് ” സമീപം നിർമ്മിച്ച ശലഭോദ്യാനത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ആൻറ്പ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അദ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപതാ പിതൃവേദി പ്രസിഡന്റ് വർഗ്ഗീസ് മാത്യം നെല്ലിക്കൻ ഉദ്ഘാടനം ചെയ്തു.ജയൻ ജോസഫ് , അഡ്വ. വിനോദ് വർഗ്ഗീസ് , സജി ജോസഫ്., ജോയൽ മാത്യൂസ് , ജോൺ ബേബി ,തൊമ്മച്ചൻ Read more about ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ പുതുക്കി സുഹൃത്തുക്കൾ മഴ മിത്രത്തിൽ ഒത്തു കൂടി.[…]