ഹ്യൂസ്റ്റണ്‍ കേരള റൈറ്റേഴ്‌സ് ഫോറത്തില്‍ സംഗീതാവിഷ്കാരവും സാഹിത്യ കൃതികളും
12:11pm 26/7/2016 എ.സി. ജോര്‍ജ്ജ് ഹ്യൂസ്റ്റന്‍: ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂസ്റ്റണ്‍ കേരള റൈറ്റേഴ്‌സ് ഫോറം ജൂലൈ 17- തീയതി വൈകുന്നേരം ഹ്യൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള ദേശി ഇന്ത്യന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രതിമാസ സമ്മേളനം സംഘടിപ്പിച്ചു. കേരളത്തില്‍ നിന്നെത്തിയ “പാടും പാതിരി’ എന്നറിയപ്പെടുന്ന പ്രസിദ്ധ സംഗീതജ്ഞന്‍ ഫാ. പോള്‍ പൂവത്തിങ്കലിന്റെ സംഗീതാവിഷ്കാരമായിരുന്നു ഇപ്രാവശ്യത്തെ മുഖ്യയിനം. തൃശ്ശൂര്‍ ചേതന മ്യൂസിക് അക്കാദമിയുടെ പ്രിന്‍സിപ്പല്‍ കൂടിയായ ഫാ. പോള്‍ പൂവത്തിങ്കല്‍ കര്‍ണ്ണാട്ടിക് സംഗീതത്തിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും വ്യത്യസ്ത വഴികളെപ്പറ്റി വിശദമായി Read more about ഹ്യൂസ്റ്റണ്‍ കേരള റൈറ്റേഴ്‌സ് ഫോറത്തില്‍ സംഗീതാവിഷ്കാരവും സാഹിത്യ കൃതികളും[…]










