എന്താണ് വര്‍ഗീയത ?

04:00 pm 30/8/2016 (തമ്പി ആന്റണി) എന്താണ് വര്‍ഗീയത എന്ന് അത്ര എളുപ്പത്തില്‍ പറയാന്‍ പറ്റില്ല. കാരണം അത് ഒരു വ്യക്തിയുടെ കഷിചേരലല്ല മറിച്ച് ഒരു സമൂഹത്തിന്റെതാണ് . സമൂഹം വ്യക്തികളില്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു പ്രത്യേക അവസ്ഥ മാത്രമാണത് . ഈ മുഖപുസ്തകത്തില്‍ അല്ലെങ്കില്‍ ഫായിസ് ബുക്കില്‍ വര്‍ഗീയത നിറയാന്‍ കാരണവും മറ്റൊന്നുമല്ല . ഇതൊരു കൂട്ടായ്മയാണ്. കൂട്ടായിമ്മയില്‍ . അപ്പോള്‍ ഒരു കഷിചേരല്‍ വെറുതെ സംഭാവിച്ചുപോകുന്ന ഒരു പ്രതിഭാസമാണ് . ഉദാഹരണത്തിന് രാജ്യാന്തിര മത്സരങ്ങളില്‍ സംഭവിക്കുന്നതും Read more about എന്താണ് വര്‍ഗീയത ?[…]

ഭാര്യമായുള്ള ലൈംഗികബന്ധം ബലാൽസംഗമായി കണക്കാക്കരുതെന്ന് കേന്ദ്രസർക്കാർ

04 11 pm 30/08/2016 ന്യൂഡൽഹി: ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബലാൽസംഗമായി കണക്കാക്കരുതെന്ന് കേന്ദ്രസർക്കാർ. ഇതു സംബന്ിച്ച കേസ് പരിഗണിക്കവെയാണ് 15 വയസിന് മുകളിലുള്ള ഭാര്യയുമായുള്ള ലൈംഗിംകബന്ധം ബലാൽസംഗമായി പരിഗണിക്കരുതെന്ന് ഡൽഹി ഹൈകോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയത്. ഒരു സന്നദ്ധസംഘടന സമർപ്പിച്ച പൊതുതാൽപര്യഹരജി പരിഗണിക്കവെയാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18 ആയി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യ‍യിൽ നിലവിലുള്ള സാമൂഹ്യസാഹചര്യങ്ങൾ മൂലം ഇപ്പോഴും 18 വയസിന് താഴെയുള്ള വിവാഹങ്ങൾ നടക്കാറുണ്ട്. സാമൂഹികവും സാമ്പത്തികവും Read more about ഭാര്യമായുള്ള ലൈംഗികബന്ധം ബലാൽസംഗമായി കണക്കാക്കരുതെന്ന് കേന്ദ്രസർക്കാർ[…]

മാണി ഉതി­ര­ക്ക­ല്ലു­ങ്ക­ല്‍ ചിക്കാ­ഗോ­യില്‍ നിര്യാ­ത­നായി –

04:10 pm 30/8/2016 ജോസ് കണി­യാലി ചിക്കാഗോ: മാണി ഉതി­ര­ക്ക­ല്ലു­ങ്കല്‍ (79) ആഗസ്റ്റ് 28 ന് ഞായ­റാഴ്ച ചിക്കാ­ഗോ­യില്‍ നിര്യാ­ത­നാ­യി. ഭാര്യ മേഴ്‌സി കുമ­രകം തൊട്ടി­ച്ചി­റ­യില്‍ കുടും­ബാം­ഗ­മാ­ണ്. മക്കള്‍: മാറ്റ്, ജിം. മരു­മ­ക്കള്‍: ജാക്കി വെട്ടു­പാ­റ­പ്പു­റ­ത്ത്. സഹോ­ദ­ര­ങ്ങള്‍: ജോസ­ഫ്, ജോര്‍ജ്, സൈമണ്‍, മേരി കണ്ടോ­ത്ത്, ചിന്ന­മ്മ പുറ­മ­ട­ത്തില്‍, ബ്രിജിറ്റ് കുള­ങ്ങ­ര, ലീല കട­വില്‍. ആഗസ്റ്റ് 31 ബുധ­നാഴ്ച വൈകു­ന്നേരം 4 മണി­മു­തല്‍ 9 മണി വരെ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളി­യില്‍ പൊതു­ദര്‍ശനം നട­ത്തപ്പെടും. Read more about മാണി ഉതി­ര­ക്ക­ല്ലു­ങ്ക­ല്‍ ചിക്കാ­ഗോ­യില്‍ നിര്യാ­ത­നായി –[…]

ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ എട്ടുനോമ്പാചരണം

04:00 pm 30/8/2016 ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ ദൈവ മാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 2016 സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടത്തപ്പെടുന്നതാണ്. ഈവര്‍ഷത്തെ എട്ടുനോമ്പാചരണത്തിന് നേതൃത്വം നല്‍കുന്നത് ഊര്‍ശലേം അരമന ചാപ്പല്‍ മാനേജരായ റവ.ഫാ. ഫിലിപ്പോസ് സഖറിയ ആണ്. സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ എട്ടാംതീയതി വരെ രാവിലെ 8.30 മുതല്‍ പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും വൈകട്ട് .7.30-ന് സന്ധ്യാനമസ്കാരവും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി Read more about ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ എട്ടുനോമ്പാചരണം[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സണ്‍ഡേ സ്കൂള്‍ കലാമേള ഹാര്‍മണി ഫെസ്റ്റിവല്‍ ഒക്‌ടോബര്‍ ഒന്നിന്

03:46 pm 30/8/2016 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലാമത്സരങ്ങള്‍ നടത്തുന്നു. ഒക്‌ടോബര്‍ ഒന്നിനു ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 8.30 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. “ഹാര്‍മണി ഫെസ്റ്റിവല്‍’ എന്നു നാമകരണം ചെയ്തിരിക്കുന്ന കലാമേള ഷിക്കാഗോയിലെ വിവിധ സഭകളിലെ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാ താലന്തുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സണ്‍ഡേ സ്കൂള്‍ കലാമേള ഹാര്‍മണി ഫെസ്റ്റിവല്‍ ഒക്‌ടോബര്‍ ഒന്നിന്[…]

ശ്രേഷ്ഠ കാതോലിക്ക ബാവയെ സ്വീകരിക്കാന്‍ ഹ്യൂസ്റ്റണ്‍ ഒരുങ്ങുന്നു

03:44 pm 30/8/2016 ഹ്യൂസ്റ്റണ്‍: ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം ഹ്യൂസ്റ്റണ്‍ സന്ദര്‍ശിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്­ പ്രഥമന്‍ ബാവയെ സ്വീകരിക്കാന്‍ ഹ്യൂസ്റ്റണ്‍ ഒരുങ്ങുന്നു.ഹൂസ്റ്റണിലെ സെന്‍റ് മേരീസ്­ യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കുകളാണ് നടന്നു വരുന്നത് അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ തീത്തോസ്­ യല്‍ദോ തിരുമേനിക്കൊപ്പം ഓഗസ്റ്റ് 31 ന് ഇവിടെ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവയെ ഹൂസ്റ്റണിലെ യാക്കോബായ വിശ്വാസികള്‍ എല്ലാവരും ചേര്‍ന്ന് സ്വീകരിക്കും.അന്നേദിവസം വൈകിട്ട് 6.30-നു Read more about ശ്രേഷ്ഠ കാതോലിക്ക ബാവയെ സ്വീകരിക്കാന്‍ ഹ്യൂസ്റ്റണ്‍ ഒരുങ്ങുന്നു[…]

ഇന്ത്യയിലെത്തുന്ന വിദേശ വനിതകള്‍ വസ്ത്രധാരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം

– ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരി സ്ത്രീകളും, പ്രവസികളും കുട്ടിപ്പാവാട (മിനി സ്കര്‍ട്ട്) ധരിക്കരുതെന്ന് കേന്ദ്ര ടൂറിസം, സാംസ്കാരിക സഹമന്ത്രി മഹേഷ് ശര്‍മ അ‘്യര്‍ത്ഥിച്ചു. ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ വസ്ത്രധാരണത്തില്‍ വിദേശികള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളിലാണ് ഈ നിര്‍ദേശം പുതിയതായി ഉള്‍പ്പെടുത്തിയത്. ഇക്കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള ലഘുലേഖകള്‍ എല്ലാ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചു തന്നെ വിദേശ വിനോദ വിനോദ സഞ്ചാരികള്‍ക്ക് നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കൂടാതെ ഇന്ത്യയിലെ ചെറു പട്ടണങ്ങളില്‍ രാത്രിയില്‍ ഒറ്റക്ക് ചുറ്റിക്കറങ്ങരുത്, Read more about ഇന്ത്യയിലെത്തുന്ന വിദേശ വനിതകള്‍ വസ്ത്രധാരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം[…]

കേസ്സി മലയാളി ഓണം പ്രൗഡഗംഭീരമായി

03:39 pm 30/8/2016 മെല്‍ബണ്‍: ­മെല്‍ബണ്‍സൗത്തിലെ ഏറ്റവും വലിയ കുടുംബ കൂട്ടായ്മയായ കേസ്സി­ മലയാളിയുടെ ഈ വര്‍ഷത്തെ ഓണം ആവണിപ്പുലരി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേസ്സി കൗണ്‍സിലിന്റെ കീഴിലുള്ള ക്രാന്‍ ബണ്‍,നാരെ വാറന്‍, ഹാലം,ലിന്ബ്രൂക്ക്, ക്ലൈഡ്, എന്‍ ഡവര്‍ ഹില്‍സ്, തുടങ്ങിയ പ്രദേശങ്ങളിലെ അംഗങ്ങളാണ് പ്രധാനമായും കേസ്സി മലയാളി യില്‍ ഉള്ളത്. രാവിലെ 9.30 ന് ഹാംപ്പറ്റണ്‍ പാര്‍ക്ക് റെന്‍ ആര്‍തര്‍ ഹാളില്‍ കേസ്സി മലയാളീ പ്രഥമ പ്രസിഡന്റ് ഗിരീഷ് പിള്ളയും ജനറല്‍ സെക്രട്ടറി സന്തോഷ് ബാലകൃഷ്ണനും Read more about കേസ്സി മലയാളി ഓണം പ്രൗഡഗംഭീരമായി[…]

കേളി ഇടപെടല്‍: മാനസികനില തെറ്റി തെരുവില്‍ അലഞ്ഞ ആറ്റിങ്ങല്‍ സ്വദേശിയെ നാട്ടിലെത്തിച്ചു

03:33 pm 30/8/2016 – ജയന്‍ കൊടുങ്ങല്ലൂര്‍ റിയാദ്­: മാനസികനില തെറ്റി തെരുവില്‍ അലഞ്ഞ മലയാളി യുവാവിനെ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന്­ നാട്ടിലെത്തിച്ചു. കൊല്ലം ആറ്റിങ്ങല്‍ സ്വദേശി സുഭാഷ്­ സുശീലന്‍ എന്ന യുവാവിനെയാണ്­ കേളി ജീവകാരുണ്യവിഭാഗത്തിന്റെ സമയോചിത ഇടപെടിനെ തുടര്‍ന്ന്­്­ നാട്ടിലേക്ക്­ കയറ്റിവിടാനായത്­. അഞ്ചു വര്‍ഷം മുന്‍പാണ്­ സുഭാഷ്­ സൗദിയിലെത്തുന്നത്­. അല്‍ഖര്‍ജില്‍ ജോലിചെയ്­തുവന്ന ഇദ്ദേഹത്തിന്­ ഇടക്കിടക്ക്­ മാനസിക വിഭ്രാന്തി ഉണ്ടാകുമായിരുന്നു. എന്നാല്‍ അസുഖത്തിന്­ മരുന്നു കഴിക്കുന്നതിനിടയിലും ജോലിയില്‍ തുടരുകയായിരുന്നു. രണ്ട്­ വര്‍ഷം മുന്‍പു Read more about കേളി ഇടപെടല്‍: മാനസികനില തെറ്റി തെരുവില്‍ അലഞ്ഞ ആറ്റിങ്ങല്‍ സ്വദേശിയെ നാട്ടിലെത്തിച്ചു[…]

ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ ഇപ്പോഴും ദുരിതത്തില്‍: ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍

03:30 pm 30/8/2016 ജയന്‍ കൊടു­ങ്ങല്ലൂര്‍ ജിദ്ദ: കമ്പനികളിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ ഇപ്പോഴും ദുരിതത്തിലാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്.സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ഏഴു മാസത്തെ വേതനം ലഭിച്ചിട്ടില്ല. ഇവിടങ്ങളിലെ ഭൂരിഭാഗം ഇന്ത്യക്കാരും ഫൈനല്‍ എക്‌­സിറ്റില്‍ സ്വദേശത്തേക്കു തിരിച്ചുപോവുന്നതിനാണ് താല്‍പര്യം പ്രകടിപ്പിച്ചു ജിദ്ദ: കമ്പനികളിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ ഇപ്പോഴും ദുരിതത്തിലാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്. Read more about ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ ഇപ്പോഴും ദുരിതത്തില്‍: ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍[…]