മദ്യപിച്ചു വാഹനം ഓടിച്ചതിന് ആറാം തവണയും പിടിക്കപ്പെട്ട പ്രതിക്ക് 50 വര്‍ഷം തടവ്
06:07 PM 13/8/2016 പി. പി. ചെറിയാന്‍ ഹൂസ്റ്റണ്‍ : മദ്യപിച്ചു വാഹനം ഓടിച്ചതിന് ആറാം തവണയും പിടിക്കപ്പെട്ടപ്പോള്‍ കോടതി നല്‍കിയത് 50 വര്‍ഷത്തെ ജയില്‍ ശിക്ഷ. ഹൂസ്റ്റണില്‍ നിന്നുളള 45 വയസുകാരന്‍ റോണി പോള്‍ ഹബ് ഗുഡ് ജൂനിയറിനെയാണ് മോണ്‍ട് ഗോമറി കോടതി ഓഗസ്റ്റ് 8 തിങ്കളാഴ്ച 50 വര്‍ഷത്തേക്ക് ശിക്ഷിച്ചതെന്ന് മോണ്ട് ഗോമറി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. ആറാം തവണ പൊലീസ് പിടിയിലാകുമ്പോള്‍ റോണിയുടെ രക്തത്തിലെ ആല്‍ക്കഹോള്‍ അളവ് സാധാരണയില്‍ നിന്നും Read more about മദ്യപിച്ചു വാഹനം ഓടിച്ചതിന് ആറാം തവണയും പിടിക്കപ്പെട്ട പ്രതിക്ക് 50 വര്‍ഷം തടവ്[…]









