റവ. ഫാ. ഏബ്രഹാം പുളിയേലില്‍ അന്തരിച്ചു
01.46 AM 09-09-2016 പി.പി. ചെറിയാന്‍ പെരുമ്പാവൂര്‍: മുംബൈ ഭദ്രാസനം നായ്ഗാവ് സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ചര്‍ച്ച് വികാരിയും, പൗരസ്ത്യ സമാജം അംഗവുമായ റവ.ഫാ. ഏബ്രഹാം പുളിയേലില്‍ അന്തരിച്ചു. 46 വയസായിരുന്നു. പെരുമ്പാവൂര്‍ കുറുപ്പംപടി സുലോക്ക ഇടവാംഗമായ ഫാ. ഏബ്രഹാം പുളിയേലില്‍ സെപ്റ്റംബര്‍ 6ാം തീയതി ബുധനാഴ്ച മുംബൈയില്‍ ട്രെയിന്‍ കയറുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടാണ് അന്തരിച്ചത്. രാവിലെ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി നടക്കുന്ന കുര്‍ബാനക്ക് നേതൃത്വം നല്‍കാന്‍ മുളുണ്ട് പള്ളിയിലേക്ക് പോകുംവഴി ദാദര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. ഓടി Read more about റവ. ഫാ. ഏബ്രഹാം പുളിയേലില്‍ അന്തരിച്ചു[…]










