ഗോ രക്ഷാ സമിതിക്ക് വിഎച്ച്പിയുടെ ഉപദേശം
01.15 Am 06-09-2016 ലഖ്‌നൗ: കന്നുകാലി കള്ളക്കടത്തുകാരെ എങ്ങനെ നേരിടണമെന്ന് ഗോ രക്ഷാ സമിതിയെ ഉപദേശിച്ച് വിശ്വ ഹിന്ദു പരിഷത്ത്. അവരെ അടിക്കാം, എന്നാല്‍ അവരുടെ എല്ല് ഒടിക്കരുതെന്നാണ് വി.എച്ച്.പി നല്‍കുന്ന ഉപദേശം. ഗോ രക്ഷാ സൈന്യത്തിനു മുന്നില്‍പെട്ടാല്‍ എന്തു സംഭവിക്കുമെന്ന് അവര്‍ അറിയണം. അനധികൃത കാലിക്കടത്തിന് ഒരു കള്ളക്കടത്തുകാരനും ധൈര്യം ഉണ്ടാവരുത്. മേക്ക് ഇന്‍ ഇന്ത്യയല്ല, പശു സംരക്ഷണമാണ് രാജ്യത്തെ രക്ഷിക്കുകയെന്നും വി.എച്ച്.പി ഗോ രക്ഷാ വിഭാഗം കേന്ദ്ര കമ്മിറ്റിയംഗം ഖേംചന്ദ് പറഞ്ഞു. ഉത്തര്‍ പ്രദേശ്, Read more about ഗോ രക്ഷാ സമിതിക്ക് വിഎച്ച്പിയുടെ ഉപദേശം[…]










