വിമാനത്തിലെ ഹാൻഡ് ബാഗേജിൽ സ്റ്റിക്കറും ടാഗും ഉണ്ടാകില്ലെന്ന് സി.െഎ.എസ്.എഫ് അറിയിച്ചു.

10:13 am 31/3/2017 ന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ വിമാനത്തിലെ ഹാൻഡ് ബാഗേജിൽ സ്റ്റിക്കറും ടാഗും ഉണ്ടാകില്ലെന്ന് സി.െഎ.എസ്.എഫ് അറിയിച്ചു. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, കൊച്ചി, അഹ്മദാബാദ് എന്നീ രാജ്യത്തെ പ്രധാന ഏഴ് വിമാനത്താവളങ്ങളിലാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. യാത്രക്കാർക്കിത് കൂടുതൽ സൗകര്യമാകുമെന്ന് സി.െഎ.എസ്.എഫ് ഡയറക്ടർ ജനറൽ ഒ.പി. സിങ് പറഞ്ഞു. ഹാൻഡ്ബാഗേജിൽ ടാഗ് ഒഴിവാക്കണമെന്ന് വ്യോമയാന സുരക്ഷാ ബ്യൂറോ നേരത്തെ തന്നെ നിർദേശിച്ചിരുന്നു. എന്നാൽ, പകരം സുരക്ഷാസംവിധാനം ഒരുക്കാനുള്ള കാലതാമസം മൂലമാണ് സി.െഎ.എസ്.എഫ് നടപടി Read more about വിമാനത്തിലെ ഹാൻഡ് ബാഗേജിൽ സ്റ്റിക്കറും ടാഗും ഉണ്ടാകില്ലെന്ന് സി.െഎ.എസ്.എഫ് അറിയിച്ചു.[…]

ബാ​ഡ്മി​ന്‍റ​ൺ ക്വാ​ർ​ട്ട​റി​ൽ പി.​വി സി​ന്ധു​വും സൈ​ന നെ​ഹ്‌​വാ​ളും ‌നേ​ർ​ക്കു​നേ​ർ.

10:17 am 31/3/2017 ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രി​സ് ബാ​ഡ്മി​ന്‍റ​ൺ ക്വാ​ർ​ട്ട​റി​ൽ പി.​വി സി​ന്ധു​വും സൈ​ന നെ​ഹ്‌​വാ​ളും ‌നേ​ർ​ക്കു​നേ​ർ. താ​യ്‌​ലാ​ൻ​ഡി​ന്‍റെ പോ​ർ​ണ​പ​വി ചോ​ചു​വോം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സൈ​ന അ​വ​സാ​ന എ​ട്ടി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു സൈ​ന​യു​ടെ വി​ജ​യം. സ്കോ​ർ: 21-14, 21-12. എ​ന്നാ​ൽ സി​ന്ധു​വി​ന്‍റെ ക്വാ​ർ‌​ട്ട​ർ പ്ര​വേ​ശ​നം അ​നാ​യാ​സ​മാ​യി​രു​ന്നി​ല്ല. ജ​പ്പാ​ന്‍റെ സാ​യീ​ന ക​വാ​കാ​മി​യെ ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലാ​ണ് സി​ന്ധു മ​റി​ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ​യും വി​ജ​യം. ആ​ദ്യ സെ​റ്റ് 21-16 ന് ​സ്വ​ന്ത​മാ​ക്കി​യ സി​ന്ധു ര​ണ്ടാം സെ​റ്റി​ൽ വെ​ല്ലു​വി​ളി Read more about ബാ​ഡ്മി​ന്‍റ​ൺ ക്വാ​ർ​ട്ട​റി​ൽ പി.​വി സി​ന്ധു​വും സൈ​ന നെ​ഹ്‌​വാ​ളും ‌നേ​ർ​ക്കു​നേ​ർ.[…]

മുൻ ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക്ക് ഗ്യൂൻഹൈയെ അറസ്റ്റ് ചെയ്തു.

10:13 am 31/3/2017 സിയൂൾ: അഴിമതിക്കേസിൽ ഇംപീച്ചു ചെയ്യപ്പെട്ട മുൻ ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക്ക് ഗ്യൂൻഹൈയെ അറസ്റ്റ് ചെയ്തു. ഗ്യൂൻഹൈയെ അറസ്റ്റു ചെയ്യാനുള്ള വാറന്‍റിനു പ്രോസിക്യൂട്ടർമാർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് കോടതി അംഗീകരിച്ചതോടെയാണ് അറസ്റ്റ്. അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗം, കൈ​​​ക്കൂ​​​ലി, സ​​​ർ​​​ക്കാ​​​ർ ര​​​ഹ​​​സ്യ​​​ങ്ങ​​​ളു​​​ടെ ചോ​​​ർ​​​ത്ത​​​ൽ തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് പാ​​​ർ​​​ക്കി​​​നെ​​​തി​​​രേ​​​യു​​​ള്ള​​​ത്. അ​​​ടു​​​ത്ത സു​​​ഹൃ​​​ത്താ​​​യ ചോ​​​യി സൂ​​​ൺ​​​സി​​​ൽ വ​​​ൻ​​​കി​​​ട ക​​​ന്പ​​​നി​​​ക​​​ളി​​​ൽ​​​നി​​​ന്നു സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി സ്വ​​​ന്തം ക​​​ന്പ​​​നി​​​ക​​​ളി​​​ലേ​​​ക്കു പ​​​ണ​​​മൊ​​​ഴു​​​ക്കി​​​യ​​​താ​​​ണ് പാ​​​ർ​​​ക്കി​​​നു വി​​​ന​​​യാ​​​യ​​​ത്. സ​​​ർ​​​ക്കാ​​​രി​​​ൽ പ​​​ദ​​​വി​​​യി​​​ല്ലാ​​​തി​​​രു​​​ന്ന ചോ​​​യി​​​ക്ക് സ​​​ർ​​​ക്കാ​​​ർ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം Read more about മുൻ ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക്ക് ഗ്യൂൻഹൈയെ അറസ്റ്റ് ചെയ്തു.[…]

വിമതർ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരെ വിട്ടയച്ചു.

10:12 am 31/3/2017 ന്യൂഡൽഹി: സൗത്ത് സുഡാനിൽ വിമതർ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരെ വിട്ടയച്ചു. ദാർ പെട്രോളിയം ഓപ്പറേറ്റിംഗ് കന്പനിയിലെ എൻജിനിയർമാരായ മിഥുൻ ഗണേഷ്, എഡ്വേർഡ് എന്നിവരെയാണ് മോചിപ്പിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ഇടപെടലിനെ തുടർന്നാണ് ഇവരുടെ മോചനം സാധ്യമായതെന്ന് കന്പനിയുടെ പ്രൊഡക്ഷൻ ഓപ്പറേറ്റർ അജയ് രാജ പറഞ്ഞു. മാർച്ച് എട്ടിനാണ് പാക് എൻജിനിയർ അയാസ് ജമാലി അടക്കം മൂന്നു പേരെ സൗത്ത് സുഡാൻ പീപ്പിൾസ് ലിബറേഷൻ ആർമി തട്ടിക്കൊണ്ടുപോയത്. എണ്ണ ഖനന മേഖലയായ Read more about വിമതർ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരെ വിട്ടയച്ചു.[…]

ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ എന്‍.എസ്.എസ് വെബ്‌സൈറ്റ്

10:11 am 31/3/2017 – സതീശന്‍ നായര്‍ ഷിക്കാഗോ: ജീവിതപങ്കാളിയെ കണ്ടെത്താന്‍ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (എന്‍.എസ്.എസ്.ഒ.എന്‍.എ) അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത് www.matrimony4nairs.com എന്ന വെബ്‌സൈറ്റിനു മാര്‍ച്ച് രണ്ടാം തീയതി മുതല്‍ തുടക്കംകുറിച്ചു. ഇതുപോലൊരു വെബ്‌സൈറ്റ് തുടങ്ങണമെന്നുള്ളത് ചിരകാല സ്വപ്നമായിരുന്നെന്നും അത് സാക്ഷാത്കരിച്ചതില്‍ വളരെ അഭിമാനം തോന്നുന്നുവെന്നും സംഘടനാ പ്രസിഡന്റ് എം.എന്‍.സി നായര്‍ പറഞ്ഞു. ഇനിയും ഇതുപോലുള്ള വിവിധ കര്‍മ്മപദ്ധതികള്‍ക്ക് രുപരേഖ നല്‍കിവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. www.matrimony4nairs.com എന്ന വെബ്‌സൈറ്റിലുടെ സമുദായ അംഗങ്ങള്‍ക്ക് Read more about ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ എന്‍.എസ്.എസ് വെബ്‌സൈറ്റ്[…]

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്‍റെ പ്രവർത്തനം ഇന്നുകൂടി മാത്രം.

10:10 am 31/3/2017 തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്‍റെ പ്രവർത്തനം ഇന്നുകൂടി മാത്രം. എസ്ബിടി ഉൾപ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയിൽ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്‍റെ ഭാഗമായാണ് എസ്ബിടി പ്രവർത്തനം അവസാനിപ്പിക്കുന്നത്. പുതിയ സാന്പത്തിക വർഷം പിറക്കുന്പോൾ ഈ ബാങ്കുകൾ എസ്ബിഐക്കു കീഴിലാകും. കേന്ദ്ര സർക്കാരിന്‍റെ ലയന തീരുമാനത്തിനെതിരെ കേരളത്തിൽ അതിശക്തമായ പ്രതിഷേധമുയർന്നിരുന്നു. കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തു. ബാങ്ക് ജീവനക്കാരും പൊതുസമൂഹവും എസ്ബിടിയുടെ നിലനിൽപ്പിനായി Read more about സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്‍റെ പ്രവർത്തനം ഇന്നുകൂടി മാത്രം.[…]

ഇന്ത്യ പ്രസ്ക്ലബ്ബ് ഏഴാമത് സമ്മേളനത്തിന് ഒരുങ്ങുന്നു, ജോസ് കണിയാലി കോണ്‍ഫറന്‍സ് ചെയര്‍മാന്‍

10:07 am 31/3/2017 – ടാജ് മാത്യു ചിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറന്‍ സിന് ചിക്കാഗോയില്‍ അരങ്ങുണരുമ്പോള്‍ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്ന് വിസ്മയ വി ജയങ്ങളുടെ പൂരക്കാഴ്ചകളൊരുക്കിയ പരിചയ സമ്പന്നനായ ജോസ് കണിയാലിയാണ്. ആലോചനയോ പുരനാലോചനയോ ഇല്ലാതെ അനിവാര്യതയുടെ സമര്‍പ്പണം പോലെയാ ണ് കോണ്‍ഫറന്‍സ് ചെയര്‍മാനായി ജോസ് കണിയാലി തിരഞ്ഞെടുക്കപ്പെടാന്‍ കാരണ മെന്ന് ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണല്‍ പ്രസിഡന്റ്ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ജോര്‍ ജ് കാക്കനാട്, ട്രഷറര്‍ ജോസ് കാടാപുറം Read more about ഇന്ത്യ പ്രസ്ക്ലബ്ബ് ഏഴാമത് സമ്മേളനത്തിന് ഒരുങ്ങുന്നു, ജോസ് കണിയാലി കോണ്‍ഫറന്‍സ് ചെയര്‍മാന്‍[…]

എം.എം.എ വോളിബോള്‍ മത്സരം വന്‍വിജയം

10:04 am 31/3/2017 – സുരേഷ് നായര്‍ മിനിയാപ്പോളിസ്: മിനസോട്ട മലയാളി അസോസിയേഷന്‍ (എം.എംഎ) നടത്തിയ പ്രഥമ വോളിബോള്‍ മത്സരം വന്‍ വിജയമായി. ആപ്പിള്‍വാലി കമ്യൂണിറ്റി സെന്ററില്‍ നടത്തിയ മത്സരത്തില്‍ 26 പുരുഷ ടീമുകളും, 5 വനിതാ ടീമുകളും പങ്കെടുത്തു. രാവിലെ 9 മണിക്ക് തുടങ്ങിയ മത്സരം വൈകുന്നേരം 5 വരെ നീണ്ടു. എം.എം.എ പ്രസിഡന്റ് സനല്‍ പരമേശ്വരന്‍ കളിക്കാരേയും കാഴ്ചക്കാരേയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. വൈസ് പ്രസിഡന്റ് രമേശ് കൃഷ്ണന്‍ മത്സര നിയമാവലിയെക്കുറിച്ച് വിശദീകരിച്ചു. മത്സരം Read more about എം.എം.എ വോളിബോള്‍ മത്സരം വന്‍വിജയം[…]

ശ​ശീ​ന്ദ്ര​ൻ ത​ന്നെ മ​ന്ത്രി​യാ​കു​മെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ.

10:03 am 31/3/2017 തി​രു​വ​ന​ന്ത​പു​രം: ശ​ശീ​ന്ദ്ര​ൻ ത​ന്നെ മ​ന്ത്രി​യാ​കു​മെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ. മം​ഗ​ളം ചാ​ന​ൽ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ പ്ര​തി​ക​ര​ണം.

ഫോമ കേരള കണ്‍വന്‍ഷന്‍: രാജു എബ്രഹാം രക്ഷാധികാരി, അഡ്വ. വര്‍ഗീസ് മാമ്മന്‍ കോ ഓര്‍ഡിനേറ്റര്‍

10;01 am 31/3/2017 ചിക്കാഗോ: അമേരിക്കന്‍ മലയാളികളെയും ജന്‍മനാടിന്റെ പ്രിയ മനസുകളെയും ഹൃദയത്തില്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് ജനകീയ കൂട്ടായ്മയുടെ പതാക വഹിക്കുന്ന ഫോമയുടെ കേരള കണ്‍വന്‍ഷന്റെ രക്ഷാധികാരിയായി അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനും റാന്നി എം.എന്‍.എയുമായ രാജു എബ്രഹാമിനെ ചുമതലപ്പെടുത്തി. കേരള കോണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാന സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ അഡ്വ. വര്‍ഗീസ് മാമ്മനാണ് കോ ഓര്‍ഡിനേറ്റര്‍. ഫോമയുടെ മുന്‍ പ്രസിഡന്റും വ്യവസായിയുമായ ജോണ്‍ ടൈറ്റസിനെ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാനായി നേരത്തെ തിരഞ്ഞെടുത്തിരുന്നു. ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്തെ മസ്കറ്റ് Read more about ഫോമ കേരള കണ്‍വന്‍ഷന്‍: രാജു എബ്രഹാം രക്ഷാധികാരി, അഡ്വ. വര്‍ഗീസ് മാമ്മന്‍ കോ ഓര്‍ഡിനേറ്റര്‍[…]