സംഗമിത്ര’യിൽ നിന്ന് ശ്രുതി ഹാസൻ പുറത്ത്.
08:39 am 30/5/2017 400 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന തമിഴ് ചിത്രമായ ‘സംഗമിത്ര’യിൽ നിന്ന് ശ്രുതി ഹാസൻ പുറത്ത്. സിനിമയുടെ നിർമാതാക്കളായ ശ്രീ തെൻട്രൽ ഫിലിംസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ കൊണ്ട് ശ്രുതിയെ ഒഴിവാക്കുന്നുവെന്നാണ് തെൻട്രൽ ഫിലിംസ് ട്വിറ്ററിൽ കുറിച്ചത്. ചിത്രത്തിന്‍റെ ടൈറ്റില്‍ കഥാപാത്രമായി നിശ്ചയിച്ചിരുന്നത് ശ്രുതി ഹാസനെയായിരുന്നു. കാന്‍സ് ചലച്ചിത്രോത്സവത്തില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. സംവിധായകൻ സുന്ദര്‍ സി , എ.ആർ റഹ്മാൻ, സാബു സിറിൽ നായിക ശ്രുതി, ആര്യ, Read more about സംഗമിത്ര’യിൽ നിന്ന് ശ്രുതി ഹാസൻ പുറത്ത്.[…]










