പാട്രിക് മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച ബില്‍ഡിംഗിന്റെ കൂദാശ ബിഷപ്പ് ഡോ. മാര്‍ പീലക്‌സിനോസ് നിര്‍വഹിച്ചു
08:51 pm 15/6/2017 – ഷാജി രാമപുരം ഒക്കലഹോമ: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നേറ്റിവ് അമേരിക്കന്‍സിന്റെ ഇടയില്‍ ആരംഭിച്ച മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്കലഹോമായില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന വെക്കേഷന്‍ ബൈബിള്‍ സ്ക്കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ 2013 ജൂണ്‍ മാസത്തില്‍ ഉണ്ടായ കാറപകടത്തില്‍ നിര്യാതനായ ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവാംഗമായ എന്‍ജിനീയര്‍ പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി നിര്‍മ്മിച്ച പാട്രിക് മിഷന്‍ പ്രൊജക്റ്റ് എന്ന് നാമകരണം ചെയ്ത ബില്‍ഡിംഗിന്റെ കൂദാശകര്‍മ്മം ഭദ്രാസനാധിപന്‍ ബിഷപ് Read more about പാട്രിക് മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച ബില്‍ഡിംഗിന്റെ കൂദാശ ബിഷപ്പ് ഡോ. മാര്‍ പീലക്‌സിനോസ് നിര്‍വഹിച്ചു[…]










