ഐ.ടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ ഉത്തരവ്: പത്തുലക്ഷം ഡോളര്‍ പിഴ കെട്ടിവെച്ചു

8:11 am 27/6/2017 ന്യൂയോര്‍ക്ക്: വിസ ക്രമക്കേട് കേസില്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന് പത്തുലക്ഷം ഡോളര്‍ പിഴ നല്കാന്‍ ഐ.ടി കമ്പനിയായ ഇന്‌ഫോസിസിനെതിരെ ഉത്തരവ്. ക്രമക്കേട് അന്വേഷണം അവസാനിപ്പിക്കുന്നതായും പത്തുലക്ഷം യു.എസ് ഡോളര്‍ നല്കി പ്രശ്‌നം പരിഹരിക്കാമെന്നും ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ടി ഷനേഡര്‍മാന്‍ ഉത്തരവിട്ടു. ഇന്‌ഫോസിസിന്റെ ന്യൂയോര്‍ക്ക് ജോലിക്കാരുടെ നികുതി നല്കിയില്ലെന്നും യു.എസ് വിസ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് 2010 – 11 -ല്‍ ഫയല്‍ ചെയ്തിരുന്ന കേസ് ഒത്തുതീര്‍പ്പിലെത്തിച്ചു കൊണ്ടായിരിരുന്നു ഈ വിധി തീര്‍പ്പ് Read more about ഐ.ടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ ഉത്തരവ്: പത്തുലക്ഷം ഡോളര്‍ പിഴ കെട്ടിവെച്ചു[…]

ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​നും നി​ക്ഷേ​പം ന​ട​ത്താ​നും പ്ര​വാ​സി​ക​ളെ ക്ഷ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

08:16 am 26/6/2017 വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​നും നി​ക്ഷേ​പം ന​ട​ത്താ​നും പ്ര​വാ​സി​ക​ളെ ക്ഷ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​മേ​രി​ക്ക​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി വി​ർ​ജീ​നി​യ​യി​ലെ ടൈ​സ​ൺ​ൽ കോ​ർ​ണ​റി​ലു​ള്ള റി​റ്റ്സ് കാ​ൾ​ട്ട​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ്ര​വാ​സി സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ നേ​രി​ട്ടു​ള്ള നി​ക്ഷേ​പം ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​വ​ന്നി​രി​ക്കു​ക​യാ​ണ്. ലോ​ക ബാ​ങ്ക്, ഐ​എം​എ​ഫ് തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ൾ ഇ​ന്ത്യ​യെ ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു. ഇ​ന്ത്യ​യെ ഒ​രു മി​ക​ച്ച നി​ക്ഷേ​പ​ക രാ​ജ്യ​മാ​യാ​ണ് ലോ​കം കാ​ണു​ന്ന​ത്. നി​ങ്ങ​ൾ മ​ട​ങ്ങി​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ ഇ​താ​ണ് ഏ​റ്റ​വും ന​ല്ല സ​മ​യ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി Read more about ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​നും നി​ക്ഷേ​പം ന​ട​ത്താ​നും പ്ര​വാ​സി​ക​ളെ ക്ഷ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി[…]

സാങ്കേതിക തകരാറിനെ തുടർന്ന് വാഷിംഗ് മെഷീൻ പോലെ വിമാനം കുലുങ്ങി വിറച്ചു.

08:12 am26/6/2017 പെർത്ത്: സാങ്കേതിക തകരാറിനെ തുടർന്ന് വാഷിംഗ് മെഷീൻ പോലെ വിമാനം കുലുങ്ങി വിറച്ചു. ഓസ്ട്രേലിയയിലെ പെർത്തിൽനിന്നും ക്വലാലംപൂരിലേക്കു പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് യാത്ര തുടങ്ങി 90 മിനിറ്റിനു ശേഷം കുലുങ്ങി വിറച്ചത്. പിന്നീട് വിമാനം തിരിച്ചിറക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. 359 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം വാഷിംഗ് മെഷീൻ പോലെ കുലുങ്ങിയെന്ന് യാത്രക്കാർ പറഞ്ഞു. ഇവരിൽ പലരും ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ എയർ Read more about സാങ്കേതിക തകരാറിനെ തുടർന്ന് വാഷിംഗ് മെഷീൻ പോലെ വിമാനം കുലുങ്ങി വിറച്ചു.[…]

കൊ​ളം​ബി​യ​യി​ൽ യാ​ത്രാ ബോ​ട്ട് മു​ങ്ങി ഒ​മ്പ​തു പേ​ർ മ​രി​ച്ചു.

08:11 am 26/6/2017 ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​യി​ൽ യാ​ത്രാ ബോ​ട്ട് മു​ങ്ങി ഒ​മ്പ​തു പേ​ർ മ​രി​ച്ചു. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ കൊ​ളം​ബി​യ​യി​ലെ ഗു​വ​ത​പെ​യി​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ലാ​ശ​യ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. ജ​ലാ​ശ​യ​ത്തി​ൽ മു​ങ്ങി​ത്താ​ണ 28 പേ​രെ കാ​ണാ​താ​യി. ബോ​ട്ടി​ൽ 150 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബോ​ട്ടി​ന്‍റെ മു​ക​ൾ​ത​ട്ടി​ലും പി​ടി​ച്ചു കി​ട​ന്ന​വ​രെ​യാ​ണ് ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ര​ക്ഷ​പെ​ടു​ത്തി​യ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ബോ​ട്ട് യാ​ത്ര തു​ട​ങ്ങി അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ ബോട്ട് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

ഇന്ത്യയുടെ വളര്‍ച്ച അമേരിക്കയ്ക്കും ഗുണം ചെയ്യും: നരേന്ദ്ര മോദി

08:04 am 26/6/2017 വാഷിങ്ടന്‍ ഡി.സി: ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ വളര്‍ച്ച യുഎസിനും ഗുണം ചെയ്യുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര പറഞ്ഞു. യുഎസ് കമ്പനികള്‍ക്ക് വലിയ അവസരമാണ് ഇത് തുറക്കുന്നത്. ജിഎസ്ടി ഉള്‍പ്പെടെ രാജ്യത്ത് ഏഴായിരം പരിഷ്കാരങ്ങളാണ് തന്റെ സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മോദി ചര്‍ച്ചയില്‍ വിശദീകരിച്ചു. വ്യവസായങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കാന്‍ സര്‍ക്കാര്‍ ഏഴായിരം പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതായി പ്രധാനമന്ത്രി വെളിപ്പെടുത്തി. ദ്വിദിന സന്ദര്‍ശനത്തിനായി യുഎസില്‍ എത്തിയ മോദി, ഇവിടത്തെ വിവിധ കമ്പനി മേധാവികളുമായി സംസാരിക്കുമ്പോഴാണു ഇന്ത്യയിലെ അവസരങ്ങളെ Read more about ഇന്ത്യയുടെ വളര്‍ച്ച അമേരിക്കയ്ക്കും ഗുണം ചെയ്യും: നരേന്ദ്ര മോദി[…]

ശബരിമലയിലെ സ്വർണ കൊടിമരം കേടുവരുത്തിയ നിലയിൽ കണ്ടെത്തി.

06:55 pm 25/6/2017 ശബരിമല: ഇന്ന് പുനപ്രതിഷ്ഠ നടത്തിയ ശബരിമലയിലെ സ്വർണ കൊടിമരം കേടുവരുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിൽ മൂന്നംഗ സംഘമാണെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ബോധ്യമായി. തുണിയിൽ മെർക്കുറി എന്ന ദ്രവം പുരട്ടിയ ശേഷം കൊടിമരത്തിലേക്ക് എറിഞ്ഞാണ് കേടുവരുത്തിയത്. കൊടിമരത്തിന്‍റെ തറയിൽ പൂശിയിരുന്ന സ്വർണം ഉരുകിയൊലിച്ച നിലയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നുച്ചയ്ക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂർത്തത്തിലാണ് സ്വർണ കൊടിമര പ്രതിഷ്ഠ നടന്നത്. വലിയ ഭക്തജനത്തിരക്കും സന്നിധാനത്തുണ്ടായിരുന്നു. ഉച്ചപൂജയ്ക്ക് Read more about ശബരിമലയിലെ സ്വർണ കൊടിമരം കേടുവരുത്തിയ നിലയിൽ കണ്ടെത്തി.[…]

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ.

09:33 am 25/6/2017 റി​യാ​ദ്: ഒ​മാ​ൻ ഒ​ഴി​കെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ. സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ശ​വ്വാ​ല്‍ മാ​സ​പ്പി​റ​വി ക​ണ്ട​തോ​ടെ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലും അ​യ​ല്‍ അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കും. സൗ​ദി സു​പ്രീം കോ​ട​തി​യാ​ണ് മാ​സ​പ്പി​റ​വി ക​ണ്ട വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. റി​യാ​ദ് മേ​ഖ​ല​യി​ലെ മ​ജ്മ​അ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വാ​ന​നി​രീ​ക്ഷ​ണ വി​ഭാ​ഗ​വും തു​മൈ​റി​ലെ മാ​സ​പ്പി​റ നി​രീ​ക്ഷ​ണ സ​മി​തി​യും ശ​നി​യാ​ഴ്ച അ​സ്ത​മ​യ​ത്തി​ന് ശേ​ഷം മാ​സ​പ്പി​റ​വി ക​ണ്ട​താ​യി അ​റി​യി​ച്ചി​രു​ന്നു.

ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചു

09:28 am 25/6/2017 ബെയ്ജിംഗ്: ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചു. 112 പേരെ കാണാതായി. മണ്ണിടിച്ചിലിൽ 62 വീടുകളാണ് തകർന്നത്. രാത്രിയും രക്ഷാപ്രവർത്തനം തുടരുകയാണെന്നു അധികൃതർ അറിയിച്ചു. ഒരു മാസം പ്രായമുള്ള കുട്ടിയുൾപ്പെടെ മൂന്നു പേരെയാണ് ഇതുവരെ രക്ഷിക്കുവാൻ സാധിച്ചതെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ടി​ബ​റ്റ​ൻ മ​ല​നി​ര​ക​ളി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മ​ല​യു​ടെ ഒ​രു ഭാ​ഗം അ​ട​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ 1,600 മീ​റ്റ​റോ​ളം റോ​ഡ് ത​ക​ർ​ന്നു. ​​​​മല​​​​യി​​​​ടി​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് താ​​​​ഴ്‌​​​​വാ​​​​ര​​​​ത്തെ ന​​​​ദി​​​​യു​​​​ടെ ഗ​​​​തി Read more about ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചു[…]

കൊളംബിയയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു.

09:25 am 25/6/2017 ബോഗോട്ട: മധ്യ കൊളംബിയയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കുന്തിനാമർക സംസ്ഥാനത്തെ കുകുനുബയിലെ കൽക്കരി ഖനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൽ ഖനി തകർന്ന് അഞ്ചോളം പേരെ കാണാതായിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ജ​പ്പാ​നി​ലെ ന​ഗാ​നോ​യി​ൽ നേ​രി​യ ഭൂ​ച​ല​നം.

09:23 am 25/6/2017 ടോ​ക്കി​യോ: മ​ധ്യ ജ​പ്പാ​നി​ലെ ന​ഗാ​നോ​യി​ൽ നേ​രി​യ ഭൂ​ച​ല​നം. പ്ര​ദേ​ശി​ക സ​മ​രം രാ​വി​ലെ 7.02നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. ഭൂ​ച​ല​ന​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും ചെ​റി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും അധികൃതർ അറിയിച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ ട്രെ​യി​ൻ സ​ർ​വീ​സ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.