ദിലീപിന്‍റെയും നാദിർഷയുടെയും മൊഴിയെടുക്കുന്നത് തുടരുകയാണ്.

06:22 pm 28/6/2017 ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലും പൾസർ സുനി ഭീഷണിപ്പെടുത്തിയ കേസിലും ദിലീപിന്‍റെയും നാദിർഷയുടെയും മൊഴിയെടുക്കുന്നത് തുടരുകയാണ്. ആലുവ പോലീസ് ക്ലബിലാണ് ഇരുവരുടെയും മൊഴിയെടുക്കുന്നത്. ഐജി ബി.സന്ധ്യയുടെ നേതൃത്വത്തിൽ നടക്കുന്ന മൊഴിയെടുക്കൽ നാല് മണിക്കൂർ പിന്നിട്ടു. ഇരുവരെയും വെവ്വേറെ മുറികളിൽ ഇരുത്തിയാണ് പോലീസ് വിവരങ്ങൾ ചോദിച്ചറിയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളെക്കുറിച്ചും അന്വേഷണം സംഘം ഇരുവരോടും ചോദിച്ചറിയുന്നുണ്ട്. ഇരുവരും ചോദ്യം ചെയ്യലിനോട് നന്നായി സഹകരിക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. പൾസർ Read more about ദിലീപിന്‍റെയും നാദിർഷയുടെയും മൊഴിയെടുക്കുന്നത് തുടരുകയാണ്.[…]

ന്യൂയോർക്കിൽ ഭൂഗർഭ ട്രെയിൻ പാളം തെറ്റി 34 പേർക്ക് പരിക്കേറ്റു.

07:36 am 28/6/2017 വാഷിംഗ്ടൺ: ന്യൂയോർക്കിൽ ഭൂഗർഭ ട്രെയിൻ പാളം തെറ്റി 34 പേർക്ക് പരിക്കേറ്റു. ന്യൂയോർക്ക്ഫയർ ഡിപ്പാർട്ട്മെന്‍റാണ് ഈ വിവരം വ്യക്തമാക്കിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇവരുടെ ആരുടെയും ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ലെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മെട്രോപോളിറ്റൻ ട്രാൻസ്പോർട്ടേഷൻ അഥോറിറ്റി അറിയിച്ചു.

കെ​നി​യ​യി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ നാ​ലു കു​ട്ടി​ക​ളു​ൾ‌​പ്പെ​ടെ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു.

07:33 am 28/6/2017 നെ​യ്റോ​ബി: കെ​നി​യ​യി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ നാ​ലു കു​ട്ടി​ക​ളു​ൾ‌​പ്പെ​ടെ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. റോ​ഡ് അ​രു​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് സ്കൂ​ളി​ൽ​നി​ന്നും മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളാ​ണ് സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​ത്. സൊ​മാ​ലി​യ​യു​ടെ അ​തി​ർ​ത്തി​യാ​യ മ​രാ​റാ​ണി​ക്കും കി​യു​ങ്ക​ക്കും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

മൊസൂളിലെ അൽമഷാദ ജില്ലയുടെ നിയന്ത്രണം ഐഎസ് ഭീകരരിൽ നിന്ന് തിരിച്ചു പിടിച്ചെന്ന് ഇറാക്ക് സൈന്യം

07:40 am 28/6/2017 ബാഗ്ദാദ്: മൊസൂളിലെ അൽമഷാദ ജില്ലയുടെ നിയന്ത്രണം ഐഎസ് ഭീകരരിൽ നിന്ന് തിരിച്ചു പിടിച്ചെന്ന് ഇറാക്ക് സൈന്യം. നാളുകളായി ഐഎസ് നിയന്ത്രണത്തിലായിരുന്നു ഈ പ്രാചീന നഗരം. ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവിൽ നഗരത്തിന്‍റെ നിയന്ത്രണം തിരിച്ചുപിടിച്ചെന്നും കെട്ടിടങ്ങളുടെ മുകളിൽ ഇറാക്കിന്‍റെ ദേശീയ പതാക നാട്ടിയെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഇറാക്കിലെ മറ്റൊരു നഗരമായ അൽഫാറൂക്ക് സ്വതന്ത്രമാക്കിയെന്ന് തിങ്കളാഴ്ച സൈനിക കേന്ദ്രങ്ങൾ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അൽമഷാദ നഗരവും സൈന്യം തിരിച്ചുപിടിച്ചത്. മൊസൂളിൽ ഇനി 200ൽ താഴെ Read more about മൊസൂളിലെ അൽമഷാദ ജില്ലയുടെ നിയന്ത്രണം ഐഎസ് ഭീകരരിൽ നിന്ന് തിരിച്ചു പിടിച്ചെന്ന് ഇറാക്ക് സൈന്യം[…]

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അപേക്ഷിച്ചാലുടന്‍ കിട്ടാന്‍ വേണ്ടത് മൂന്ന് രേഖകള്‍

07:15 am 28/6/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ദില്ലി: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സുതാര്യമാക്കുന്നതിന്റെ ഥാഗമായി പാസ്‌പോര്‍ട്ട് ലഥ്യമാക്കുന്നതിനുള്ള നടപടി ലഘൂകരിക്കുന്നു. ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് , എന്നിവയിയില്‍ ഏതെങ്കിലും മൂന്ന് പകര്‍പ്പ് സഹിതം പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ഉടന്‍ പാസ്‌പോര്‍ട്ട് ലഥ്യമാക്കും. പൊലീസ് പരിശോധന മൂലം പാസ്‌പോര്‍ട്ട് താമസിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. വിവിധ രേഖകള്‍ക്കൊപ്പം പാസ്സ്‌പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും പൊലീസ് Read more about ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അപേക്ഷിച്ചാലുടന്‍ കിട്ടാന്‍ വേണ്ടത് മൂന്ന് രേഖകള്‍[…]

ഇന്ത്യയില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്ക് നീക്കംചെയ്യണമെന്ന്

07:11 am 28/6/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: മോഡി സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കുന്ന ‘ആന്റി മിഷനറി ലൊ’ പിന്‍വലിക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ ശക്തമായ സമ്മര്‍ദ്ധം ചെലുത്തുവാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിനോട് ആവശ്യപ്പെടുന്ന സെനറ്റര്‍മാര്‍ ഒപ്പിട്ട കത്ത് ജൂണ്‍ 26 തിങ്കളാഴ്ച പ്രതിസന്ധീകരണത്തിന് നല്‍കി.ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനുകള്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് നല്‍കിവന്നിരുന്ന ധനസഹായം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ ഗവണ്മണ്ട് നിരോധിച്ചിരുന്നു. ക്രിസ്ത്യന്‍ മിഷനറി സംഘടനകള്‍ ഉള്‍പ്പെടെ 10000 സംഘടനകള്‍ക്കാണ് ഇന്ത്യയില്‍ ‘ആന്റി Read more about ഇന്ത്യയില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്ക് നീക്കംചെയ്യണമെന്ന്[…]

വയോധികര്‍ക്ക് ഒടുവില്‍ ഓടിക്കളിക്കാന്‍ ഒരു പുതിയ കൂട്ടായ്മ

07:08 am 28/6/2017 നിങ്ങള്‍ക്കോ, നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ പ്രയോജനപ്പെട്ടേക്കാവുന്ന ഒരു സന്ദേശം നല്‍കുവാന്‍ ആഗ്രഹിക്കുന്നു. ഇക്കഴിഞ്ഞ മൂന്നാം തിയതി എറണാകുളത്തിന്റെ പ്രാന്ത പ്രദേശമായ ഏഴക്കരനാടില്‍ ( മണീട് പഞ്ചായത്ത്) മുതിന്ന പൗരന്മാര്‍ക്ക് മാത്രമായി “ചെറി റിട്ടിയെമെന്‍റ് ഹോംസ് – ദി പാരഡൈസ്” എന്ന ഒരു സ്വാശ്രയ വയോധിക പാര്‍പ്പിട സമുച്ചയം ഉത്ഘാടനം . ചെയ്യപ്പെട്ടിട്ടുണ്ടെന്ന വിവരം വളരെ സന്തോഷത്തോടെ അറിയിക്കുന്നു. “ഒടുവില്‍ ഓടിക്കളിക്കാന്‍ ഒരു പുതിയ കൂട്ടായ്മ” എന്ന ആശയത്തോടെ നമ്മുടെ വിശ്രമ ജീവിതം അത്യാനന്ദകരമാക്കുവാനായി Read more about വയോധികര്‍ക്ക് ഒടുവില്‍ ഓടിക്കളിക്കാന്‍ ഒരു പുതിയ കൂട്ടായ്മ[…]

വര്‍ഗീസ് ചാക്കോ ഷിക്കാഗോയില്‍ നിര്യാതനായി

07:07 am 28/6/2017 – ബെന്നി പരിമണം ഷിക്കാഗോ: ദീര്‍ഘനാളായി ഷിക്കാഗോയില്‍ സ്ഥിര താമസമാക്കിയ അയിരൂര്‍ തറയിലേത്ത് പന്നിയോലിക്കല്‍ വര്‍ഗീസ് ചാക്കോ(കുഞ്ഞൂട്ടി –95) നിര്യാതനായി. ഷിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ച് ഇടവകാംഗമാണ്. മാതൃ ഇടവക അയിരൂര്‍ ചായല്‍ മാര്‍ത്തോമ്മ ചര്‍ച്ച്. ഭാര്യ : മറിയാമ്മ ചാക്കോ. മക്കള്‍ : പൊടിയമ്മ, ആലീസ്, പൊന്നമ്മ, രാജു, ബാബു, ഓമന, റോസമ്മ, ശാലിനി, മോന്‍സി, ഷൈനി. മരുമക്കള്‍ : പരേതനായ പാപ്പച്ചന്‍, ജോര്‍ജ് വട്ടക്കാട്ട്, ജോര്‍ജ്ജുകുട്ടി തെക്കേപ്പുറം, മായ, ഡോളി, പൊന്നച്ചന്‍, Read more about വര്‍ഗീസ് ചാക്കോ ഷിക്കാഗോയില്‍ നിര്യാതനായി[…]

ഇന്ത്യയും അമേരിക്കയും സഹകരിച്ച് പ്രവർത്തിക്കും

10:09 am 27/6/2017 വാഷിംഗ്ടൺ: ആഗോളഭീകരതയെ ചെറുത്ത് തോൽപ്പിക്കാൻ ഇന്ത്യയും അമേരിക്കയും സഹകരിച്ച് പ്രവർത്തിക്കും. പ്രധാനമന്ത്രി നേരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇരു നേതാക്കളും ചർച്ചയുടെ വിവരങ്ങൾ വ്യക്തമാക്കിയത്. ഭീകരവാദത്തെ തുടച്ചു നീക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളിലും ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിവിധ മേഖലകളിലേക്ക് Read more about ഇന്ത്യയും അമേരിക്കയും സഹകരിച്ച് പ്രവർത്തിക്കും[…]

വാ​ൾ​ട്ട് ഡി​സ്നി വ​ര​ച്ച കി​ടി​ല​ൻ സ്കെ​ച്ച് ലേ​ല​ത്തി​ൽ വി​റ്റു​പോ​യ​ത് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക്.

08:22 am 27/6/2017 ‌ലോ​സാ​ഞ്ച​ല​സ്: ലി​ല്ലി​പ്പു​ട്ടു​കാ​രു​ടെ നാ​ടു​ൾ​പ്പെ​ടെ കൗ​തു​ക​ത്തു​രു​ത്തു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി വാ​ൾ​ട്ട് ഡി​സ്നി വ​ര​ച്ച കി​ടി​ല​ൻ സ്കെ​ച്ച് ലേ​ല​ത്തി​ൽ വി​റ്റു​പോ​യ​ത് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക്. പെ​ൻ​സി​ലും മ​ഷി​യും ഉ​പ​യോ​ഗി​ച്ച് ഡി​സ്നി വ​ര​ച്ച സ്കെച്ച് ലേ​ല​ത്തി​നു വ​ച്ച​പ്പോ​ൾ 708000 ഡോ​ളർ (ഏ​ക​ദേ​ശം 4.57 കോ​ടി രൂ​പ) ആ​ണ് ലഭിച്ചത്. 1953 സെ​പ്റ്റം​ബ​റി​ലെ ഒ​രു വാ​രാ​ന്ത്യ​ത്തി​ൽ ഡി​സ്നി​യും സു​ഹൃ​ത്ത് ഹെ​ർ​ബ് റൈ​മ​നും ചേ​ർ​ന്നാ​ണു സ്കെ​ച്ച് വ​ര​ച്ച​ത്. ഡി​സ്നി​ലാ​ൻ​ഡ് നി​ർ​മി​ക്കാ​ൻ ഫ​ണ്ട് സ​മാ​ഹി​ക്കു​ന്ന​തി​ന് വേ​ണ്ടി വ​ള​രെ തി​ര​ക്കി​ട്ടാ​ണ് സ്കെ​ച്ച് വ​ര​ച്ച​ത്.