ആറു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്രാവിലക്കിനുള്ള നിരോധനം യുഎസ്
08:20 am 27/6/2017 വാഷിംഗ്ടൺ: ആറു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്രാവിലക്കിനുള്ള നിരോധനം യുഎസ് സുപ്രീം കോടതി ഭാഗികമായി നീക്കി. യാത്രാവിലക്ക് പുനഃസ്ഥാപിക്കണമെന്ന് നീതിന്യായ വകുപ്പ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. അഭയാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നടപ്പാക്കാന്‍ അനുവദിക്കണമെന്ന വൈറ്റ് ഹൗസ് ആവശ്യം കോടതി താൽക്കാലികമായി അംഗീകരിക്കുകയായിരുന്നു. യാത്രാവിലക്ക് ഉത്തരവ് അംഗീകരിക്കണമോ റദ്ദാക്കണോ എന്ന വിഷയം ഒക്ടോബറില്‍ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. നേരത്തേ, ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ട്രംപ് Read more about ആറു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്രാവിലക്കിനുള്ള നിരോധനം യുഎസ്[…]