09:26am 28/3/2016 ന്യൂഡല്‍ഹി: 63 മത് ദേശീയ ചലച്ചിത്രപുരസ്‌ക്കാരങ്ങളുടെ വിധി ഇന്ന് അറിയാം സംവിധായകന്‍ രമേശ് സിപ്പി അധ്യക്ഷനായ പതിനൊന്നംഗ ജൂറി രാവിലെ പതിനൊന്നരക്കാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. പത്ത് മലയാള ചിത്രങ്ങളാണ് അവസാനറൗണ്ട് മല്‍സരത്തിനുള്ളത്. ഒഴിവുദിവസത്തെ കളി, കഥാന്തരം, പത്തേമാരി, ലുക്കാ ചുപ്പി, ചായം പൂശിയ വീട്, ബെന്‍, രൂപാന്തരം, പത്രോസിന്റെ പ്രമാണങ്ങള്‍, ഇതിനുമപ്പുറം, സു സു സുധിവാല്‍മീകം, എന്ന് നിന്റെ മൊയ്തീന്‍ എന്നിവയാണ് പരിഗണിക്കപ്പെടുന്ന മലയാളചിത്രങ്ങള്‍. ഒഴിവു ദിവസത്തെ കളിയും പത്തേമാരിയും എന്ന് നിന്റെ മൊയ്തീനും Read more about ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും[…]