രാഹുല്‍ ഗാന്ധിക്ക് വധ ഭീഷണി: കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തരമന്ത്രിയെ കാണുംരാഹുല്‍ ഗാന്ധിക്ക് വധ ഭീഷണി: കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തരമന്ത്രിയെ കാണും
08:33 PM 09/05/2016 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വധഭീഷണി നേരിട്ട സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണവും ആവശ്യപ്പെടും. പുതുച്ചേരി കോണ്‍ഗ്രസ് നേതൃത്വത്തിനാണ് രാഹുല്‍ഗാന്ധിയെ അപായപ്പെടുത്തുമെന്ന് കാണിച്ച ് തമിഴിലെഴുതിയ കത്ത് ലഭിച്ചത്. 1991ല്‍ തമിഴ്നാടിലെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 1984 ഒക്ടോബര്‍ 31ന് ഇന്ദിരാഗാന്ധിയും കൊല്ലപ്പെട്ടു. ഈ രണ്ട് മരണങ്ങള്‍ക്ക് ശേഷവും പ്രത്യേക സുരക്ഷയാണ് ഗാന്ധി കുടുംബത്തിന് Read more about രാഹുല്‍ ഗാന്ധിക്ക് വധ ഭീഷണി: കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തരമന്ത്രിയെ കാണുംരാഹുല്‍ ഗാന്ധിക്ക് വധ ഭീഷണി: കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തരമന്ത്രിയെ കാണും[…]










