സുരേഷ് ഗോപിയുടെ രാജ്യസഭാ അംഗത്വം കലാകേരളത്തിന് ലഭിച്ച വിഷുക്കൈനീട്ടം: കെ.എച്ച്.എന്‍.എ
08:50am 7/5/2016 ഷിക്കാഗോ: കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലമായി വ്യത്യസ്ത വേഷപ്പകര്‍ച്ചകളിലൂടെ മലയാള ചലച്ചിത്ര ലോകത്തെ ധന്യമാക്കി ഭരത് അവാര്‍ഡ് ബഹുമതി വരെ നേടിയെടുത്ത സുരേഷ് ഗോപിയെ, ഭാരതത്തിലെ മികച്ച കലാ-സാംസ്കാരിക പ്രതിഭകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി കലാകേരളത്തിനു ലഭിച്ച ഇക്കൊല്ലത്തെ വിഷുക്കൈനീട്ടമായി കാണുന്നുവെന്ന് കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അഭിപ്രായപ്പട്ടു. വിവിധ തെന്നിന്ത്യന്‍ സിനികളിലെ അഭിനയജീവിതത്തിനും, ടെലിവിഷന്‍ രംഗത്തെ അവതാരക പൊലിമകള്‍ക്കും മധ്യേ നില്‍ക്കുമ്പോഴും എയ്ഡ്‌സ് ബാധിച്ച അനേകം പിഞ്ചുബാല്യങ്ങളെ Read more about സുരേഷ് ഗോപിയുടെ രാജ്യസഭാ അംഗത്വം കലാകേരളത്തിന് ലഭിച്ച വിഷുക്കൈനീട്ടം: കെ.എച്ച്.എന്‍.എ[…]










