ദു​ബാ​യി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ മ​രി​ച്ചു.

10:50 am 24/5/2017 ദു​ബാ​യ്: 35 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ട​ത്തി​നി​ടെ ബ​സി​ന്‍റെ ട​യ​ർ​പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് മു​ഹ​മ്മ​ദ് ബി​ൻ സ​യീ​ദ് റോ​ഡി​നും ഷെ​യ്ക്ക് സ​യീ​ദ് റോ​ഡി​നും ഇ​ട​യി​ൽ അ​ൽ ജെ​ലീ​സി​ലാ​യി​രു​ന്നു അ​പ​ക​ടം. ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് ഡി​വൈ​ഡ​റി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ ശേ​ഷം ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ റാ​ഷി​ദ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ്യോ​മ​മാ​ർ​ഗം കൊ​ണ്ടു​പോ​യി. ബ​സി​ൽ ഡ്രൈ​വ​റു​ൾ​പ്പെ​ടെ 41 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കി​​​ട​​​യി​​​ൽ പ​​​ര​​​സ്യപ്പോര്

10:45 am 24/5/2017 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കി​​​ട​​​യി​​​ൽ പ​​​ര​​​സ്യപ്പോര് വീ​​​ണ്ടും പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട​​​തോ​​​ടെ സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​യി. മു​​​തി​​​ർ​​​ന്ന ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ കൃ​​​ഷി വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാ​​​ജു നാ​​​രാ​​​യ​​​ണ​​സ്വാ​​​മി​​​യും കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​ർ ബി​​​ജു പ്ര​​​ഭാ​​​ക​​​റും ത​​​മ്മി​​​ലാ​​​ണ് ഇ​​​ക്കു​​​റി പോ​​​ര​​​ടി​​​ക്കു​​​ന്ന​​​ത്. വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി​​​യു​​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഭാ​​​ര്യ​​​യെ ഹോ​​​ർ​​​ട്ടി​​​കോ​​​ർ​​​പ്പി​​​ൽ ഇ​​​ല്ലാ​​​ത്ത ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ച്ചു ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രാ​​​യി ബി​​​ജു പ്ര​​​ഭാ​​​ക​​​ർ നി​​​യ​​​മി​​​ച്ചു​​​വെ​​​ന്നു രാ​​​ജു നാ​​​രാ​​​യ​​​ണ​​സ്വാ​​​മി ആ​​​രോ​​​പി​​​ച്ചു. ബി​​​ജു പ്ര​​​ഭാ​​​ക​​​റി​​​ന്‍റെ ഐ​​​എ​​​എ​​​സ് വ്യാ​​​ജ​​​മാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ ത​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ അ​​​ദ്ദേ​​​ഹം, Read more about സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കി​​​ട​​​യി​​​ൽ പ​​​ര​​​സ്യപ്പോര്[…]

സ്വർണ വിലയിൽ നേരിയ കുറവുണ്ടായി.

10:45 am 24/5/2017 കൊച്ചി: പവന് 80 രൂപയാണ് ഇന്ന് താഴ്ന്നത്. 21,760 രൂപയിലാണ് പവന്‍റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 160 രൂപ വർധിച്ച ശേഷമാണ് ഇന്ന് നേരിയ കുറവുണ്ടായത്.

രാ​ജ്യം അ​തീ​വ ഗുരുതരമായ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി

10:45 am 24/5/2017 ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യം അ​തീ​വ ഗുരുതരമായ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ. ​രാ​ജ്യ​ത്ത് മ​റ്റൊ​രു ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും തെ​രേ​സ മേ ​മു​ന്ന​റി​യി​പ്പ് ന​ൽ​കി. 22 പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു ബ്രി​ട്ട​നി​ൽ പോലീസ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. മാ​​​ഞ്ച​​​സ്റ്റ​​​ർ അ​​​രീ​​​ന​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ പോ​​​പ് ഗാ​​​യി​​​ക അ​​​രി​​​യാ​​​ന ഗ്രാ​​​ൻ​​​ഡെ​​​യു​​​ടെ സം​​​ഗീ​​​ത വേ​​​ദി​​​യി​​​ലാണ് ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണം നടത്തിയത്. ഭീകരാക്രമണത്തിൽ കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 22 പേ​​​ർ കൊ​​​ല്ല​​​പ്പെടുകയും 59 Read more about രാ​ജ്യം അ​തീ​വ ഗുരുതരമായ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി[…]

ശ്രീനാരായണ അസോസിയേഷന്‍ ടൊറോന്‍റോ, കനേഡിയന്‍ വൃക്ഷവത്ക്കരണത്തിന്റെ ഭാഗമാകുന്നു

10:44 am 24/5/2017 ടൊറന്റോ: കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ പതിമ്മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശ്രീനാരായണ അസോസിയേഷന്‍ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിസ്സിസ്സാഗ നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന വൃക്ഷവത്ക്കരണപരിപാടിയില്‍ സജീവപങ്കാളിത്തം വഹിക്കുകയുണ്ടായി. പത്തുലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ഇതിന്‍റെ ആദ്യപടിയെന്നോണം നഗരസഭാ ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കായി വിശദീകരിച്ചുകൊടുത്തു. അതിനെത്തുടര്‍ന്ന് മിസ്സിസ്സാഗ യൂണിയന്‍ പാര്‍ക്കില്‍ 250 മരങ്ങള്‍ നട്ടുപിടിപ്പിക്കുകയുണ്ടായി. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീനാരായണ അസോസിയേഷന്‍ കമ്യൂണിറ്റി വോളന്‍റിയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. Read more about ശ്രീനാരായണ അസോസിയേഷന്‍ ടൊറോന്‍റോ, കനേഡിയന്‍ വൃക്ഷവത്ക്കരണത്തിന്റെ ഭാഗമാകുന്നു[…]

സ്വര്‍ഗീയ ദാനങ്ങള്‍ പകര്‍ന്നു നല്‍കി ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവക

10:40 am 24/5/2017 ന്യൂയോര്‍ക്ക്: വിശ്വാസ പാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ കൗദാശിക ജീ വിതത്തിലേക്ക് ചുവടു വച്ചതിന്റെ വിശുദ്ധ നിമിഷങ്ങള്‍ക്കാണ് ന്യൂയോര്‍ക്ക് ഓള്‍ഡ് ബെ ത്ത്‌പേജിലുളള സെന്റ്‌മേരീസ് സീറോ മലബാള്‍ ഇടവക മെയ് 20 ന് സാക്ഷ്യം വഹിച്ചത്. സീറോ മലബാര്‍ പാരമ്പര്യത്തില്‍ പിറന്നു വളര്‍ന്ന് സഭയുടെ ഭാവി സാക്ഷ്യമാവുന്ന 21 കുട്ടികളാണ് അന്നേ ദിവസം ചിക്കാഗോ സെന്റ് തോമസ് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടില്‍ നിന്നും ആദ്യ കുര്‍ബാന, സ്്‌ഥൈര്യലേപന കൂദാശകള്‍ Read more about സ്വര്‍ഗീയ ദാനങ്ങള്‍ പകര്‍ന്നു നല്‍കി ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവക[…]

മു​ൻ എ​ത്യോ​പ്യ​ൻ മ​ന്ത്രി ടെ​ഡ്രോ​സ് അ​ഡ​നോം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പു​തി​യ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

07:50 am 24/5/2017 ജ​നീ​വ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പു​തി​യ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി മു​ൻ എ​ത്യോ​പ്യ​ൻ മ​ന്ത്രി ടെ​ഡ്രോ​സ് അ​ഡ​നോം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജ​നീ​വ​യി​ൽ ന​ട​ക്കു​ന്ന ഏ​ഴു​പ​താ​മ​ത് ലോ​കാ​രോ​ഗ്യ അ​സം​ബ്ലി​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​നം എ​ടു​ത്ത​ത്. 2007 മു​ത​ൽ ഡ​ബ്ല്യൂ​എ​ച്ച്ഒ മേ​ധാ​വി​യാ​യി​രു​ന്ന മാ​ർ​ഗ​ര​റ്റ് ചാ​നി​ന്‍റെ പി​ൻ​ഗാ​മി​യാ​യി​ട്ടാ​ണ് അ​ഡ​നോം എ​ത്തു​ന്ന​ത്. ജൂ​ലൈ ഒ​ന്നി​ന് 52 വ​യ​സു​കാ​ര​നാ​യ അ​ഡ​നോം ഡ​ബ്ല്യൂ​എ​ച്ച്ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി സ്ഥാ​ന​മേ​ൽ​ക്കും. അ​ഞ്ചു​വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി. 2005-2012 കാ​ല​ഘ​ട്ട​ത്തി​ൽ എ​ത്യോ​പ്യ​യു​ടെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ഡ​നോം 2012-2016 കാ​ല​ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​യും സേ​വ​നം അ​നു​ഷ്ഠിച്ചിട്ടുണ്ട്.

ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​ന്‍റെ കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ടി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

07:47 am 24/5/2017 ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​ണ്ണാ​​​​യി​​​​രം കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പ​​​​ണ​​​​ത്ത​​​​ട്ടി​​​​പ്പ് കേ​​​​സി​​​​ൽ ആ​​​​ർ​​​​ജെ​​​​ഡി നേ​​​​താ​​​​വ് ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​ന്‍റെ കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ടി​​​​നെ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ലാ​​​​ലു​​​​വി​​​​ന്‍റെ മ​​​​ക​​​ൾ മി​​​​സ ഭാ​​​​ര​​​​തി​​​​യു​​​​ടെ ക​​​​ന്പ​​​​നി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന രാ​​​​ജേ​​​​ഷ് കു​​​​മാ​​​​ർ അ​​​​ഗ​​​​ർ​​​​വാ​​​​ളാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. സാ​​​​ന്പ​​​​ത്തി​​​​ക ക്ര​​​​മ​​​​ക്കേ​​​​ട് ത​​​​ട​​​​യ​​​​ൽ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ ചു​​​​മ​​​​ത്തി​​​​യാ​​​​ണ് ഇ​​​​യാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ക​​​​ട​​​​ലാ​​​​സു ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​യ വീ​​​​രേ​​​​ന്ദ്ര ജ​​​​യി​​​​ൻ, സു​​​​രേ​​​​ന്ദ്ര ജ​​​​യി​​​​ൻ എ​​​​ന്നി​​​​വ​​​​ർ 8,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ Read more about ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​ന്‍റെ കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ടി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.[…]

ത​മി​ഴി​ലെ എ​ട്ടു പ്ര​മു​ഖ സി​നി​മ താ​ര​ങ്ങ​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്. ​

07:44 am 24/5/2017 ചെന്നൈ: ഒ​രു സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ന​ൽ​കി​യ മാ​ന​ന​ഷ്​​ട​ക്കേ​സി​ൽ ആ​ണ്​ സ​ത്യ​രാ​ജ്, ആ​ർ. ശ​ര​ത്​​കു​മാ​ർ, സൂ​ര്യ, ശ്രീ​പ്രി​യ, വി​ജ​യ​കു​മാ​ർ, അ​രു​ൺ വി​ജ​യ്, വി​വേ​ക്, ചേ​ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ഉൗ​ട്ടി മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. ഒ​രു ത​മി​ഴ്​ പ​ത്ര​ത്തി​ൽ അ​ഭി​നേ​ത്രി​ക​ളു​ടെ പ്ര​തി​ച്ഛാ​യ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധം ലേ​ഖ​നം ന​ൽ​കി എ​ന്നാ​രോ​പി​ച്ച്​ 2009 ഒ​ക്​​ടോ​ബ​റി​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി ആ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ന​ടി​ക​ർ സം​ഘം) യോ​ഗം ​വി​ളി​ച്ചു​ചേ​ർ​ക്കു​ക​യും അ​തി​നെ അ​പ​ല​പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. യോ​ഗ​ത്തി​ൽ ആ ​പ​ത്ര​ത്തെ പ്ര​ത്യേ​ക​മാ​യി Read more about ത​മി​ഴി​ലെ എ​ട്ടു പ്ര​മു​ഖ സി​നി​മ താ​ര​ങ്ങ​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്. ​[…]

മ​​ഹി​​ജ​​യു​​മാ​​യി ഉ​​ണ്ടാ​​ക്കി​​യ ക​​രാ​​റി​​ല്‍നി​​ന്ന്​ സ​​ര്‍ക്കാ​​ര്‍ പി​​ന്നാ​​ക്കം പോ​​യി​​ട്ടി​​ല്ലെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി

07:41 am 24/5/2017 തി​​രു​​വ​​ന​​ന്ത​​പു​​രം: ജി​​ഷ്ണു പ്ര​​ണോ​​യി​​യു​​ടെ മാ​​താ​​വ് മ​​ഹി​​ജ​​യു​​മാ​​യി ഉ​​ണ്ടാ​​ക്കി​​യ ക​​രാ​​റി​​ല്‍നി​​ന്ന്​ സ​​ര്‍ക്കാ​​ര്‍ പി​​ന്നാ​​ക്കം പോ​​യി​​ട്ടി​​ല്ലെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നി​​യ​​മ​​സ​​ഭ​​യി​​ല്‍ അ​​റി​​യി​​ച്ചു. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ആ​​ശ​​ങ്ക വേ​​ണ്ട. നീ​​തി ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന ന​​ട​​പ​​ടി​​യു​​ണ്ടാ​​കു​​മെ​​ന്നും പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യു​​ടെ സ​​ബ്​​​മി​​ഷ​​ന്​ മു​​ഖ്യ​​മ​​ന്ത്രി മ​​റു​​പ​​ടി ന​​ൽ​​കി. മ​​ഹി​​ജ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ നി​​രാ​​ഹാ​​രം കി​​ട​​ക്കു​​മ്പോ​​ഴാ​​ണ് സ്​​റ്റേ​​റ്റ് അ​​റ്റോ​​ണി​​യും അ​​ഡ്വ. സി.​​പി. ഉ​​ദ​​യ​​ഭാ​​നു​​വും സ​​ര്‍ക്കാ​​ര്‍ നി​​ര്‍ദേ​​ശ​​പ്ര​​കാ​​രം അ​​വ​​രു​​മാ​​യി ക​​രാ​​ര്‍ ഉ​​ണ്ടാ​​ക്കി​​യ​​ത്. ഇ​​നി ആ​​ര്‍ക്കും ജി​​ഷ്ണു​​വി​​െൻറ അ​​നു​​ഭ​​വം ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ൻ ഇ​േ​​ൻ​​റ​​ണ​​ല്‍ മാ​​ര്‍ക്കി​​നെ​​ക്കു​​റി​​ച്ച് പ​​രി​​ശോ​​ധി​​ക്കാ​​ന്‍ Read more about മ​​ഹി​​ജ​​യു​​മാ​​യി ഉ​​ണ്ടാ​​ക്കി​​യ ക​​രാ​​റി​​ല്‍നി​​ന്ന്​ സ​​ര്‍ക്കാ​​ര്‍ പി​​ന്നാ​​ക്കം പോ​​യി​​ട്ടി​​ല്ലെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി[…]