റിയാദിലെ കിങ്​ഡം സ്​കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടു​ അധ്യാപകർ മരിച്ചു​

08:55 am 01/6/2017 റിയാദ്​: റിയാദിലെ കിങ്​ഡം സ്​കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടു​ അധ്യാപകർ മരിച്ചു​. സൗദി, ഫലസ്​തീനി പൗരൻമാരാണ്​ കൊല്ലപ്പെട്ടത്​. ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു​. ജോലിയിൽ നിന്ന്​ ഒഴിവാക്കപ്പെട്ട ഇറാഖ്​ സ്വദേശിയായ മുൻ അധ്യാപകനാണ്​ അക്രമി. വേനലവധിയായതിനാൽ സ്​കൂളിൽ അധ്യയനം ഉണ്ടായിരുന്നില്ല. മലയാളി വ്യവസായ പ്രമുഖൻ സണ്ണിവർക്കിയുടെ ഉടമസ്​ഥതയിലുള്ള ജെംസ്​ ഗ്ലോബൽ നെറ്റ്​വർക്കി​​​െൻറ ഭാഗമാണ് സൗദി ശതകോടീശ്വരൻ അമീർ വലീദ്​ ബിൻ തലാലി​​​െൻറ കിങ്​ഡം സ്​കൂൾ. റിയാദിലെ മികച്ച വിദ്യാലയങ്ങളിലൊന്നായാണ്​​ കിങ്​ഡം സ്​കൂൾ കണക്കാക്കുന്നത്​. ബുധനാഴ്​ച ഉച്ചയോടെയാണ്​ Read more about റിയാദിലെ കിങ്​ഡം സ്​കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടു​ അധ്യാപകർ മരിച്ചു​[…]

സു​രക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു

08:50 am 01/6/2017 ന്യൂഡൽഹി: വടക്കൻ കശ്​മീർ ബാരമുളള ജില്ലയിലെ സോപൂർ മേഖലിയിൽ സു​രക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു. പ്രദേശത്ത്​ തീവ്രവാദികൾ തമ്പടിച്ചിടുണ്ടെന്ന രഹസ്യ വിവരത്തി​​​െൻറ അടിസ്​ഥാനത്തിൽ ഇന്ന്​ പുലർച്ചെ ആരംഭിച്ച തിരച്ചിലിനൊടുവിലാണ്​ ഏറ്റുമുട്ടൽ നടന്നത്​. ജമ്മു കശ്​മീർ പൊലീസും സൈന്യത്തിലെ രാഷ്​ട്രീയ റൈഫിൾസും സംയുക്​തമായി നടത്തിയ തിര​ച്ചിലിനൊടുവിൽ സോപൂരിലെ ഒരു വീട്ടിനുള്ളിൽ നിന്നാണ്​ തീവ്രവാദികളെ പിടികൂടിയതെന്നാണ്​ പൊലീസ്​ അറിയിക്കുന്ന വിവരം. രണ്ടു തീവ്രവാദികളാണ്​ വീടിനുള്ളിൽ ഉണ്ടായിരുന്നതെന്ന്​ കരുതുന്നു. പുലർച്ചെ 2.45 ഒാടു കൂടി Read more about സു​രക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു[…]

സി​ക്കി​മി​ൽ ര​ണ്ടു വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

08:40 am 01/6/2017 ഗാം​ഗ്ടോ​ക്: സി​ക്കി​മി​ൽ ര​ണ്ടു വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഫ്യാം​ഗ്ല​യി​ലും ലാ​ച്ചും​ഗി​ലു​മാ​യി​രു​ന്നു അ​പ​ക​ട​ങ്ങ​ൾ. ഫ്യാം​ഗ്ല​യി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു പേ​ർ മ​രി​ക്കു​ക​യും ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ലാ​ച്ചും​ഗ് സ​ന്ദ​ർ​ശം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഒ​ഡീ​ഷ, പ​ശ്മ ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളാ​ണ് അ​പ​ക​ട​ത്തി​പ്പെ​ട്ട​വ​ർ. ലാ​ച്ചും​ഗി​ലു​ണ്ടാ​യ മ​റ്റൊ​രു അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. മോ​ഹ​ൻ ഗു​രും​ഗ് എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും.

08:47 am 01/6/2017 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ളി​ൽ മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പ​ഠ​ന​ത്തി​നാ​ണ് ഇ​ന്നു തു​ട​ക്ക​മാ​കു​ക. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഉൗ​രൂ​ട്ട​ന്പ​ലം സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കും. അ​വി​ടെ ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ളെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് സ്വീ​ക​രി​ക്കും. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം Read more about പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും.[…]

പ​ർ​വ​ത​മ്മ രാ​ജ്കു​മാ​ർ അ​ന്ത​രി​ച്ചു

08:37 am 01/6/2017 ബം​ഗ​ളൂ​രു: പ്ര​മു​ഖ ക​ന്ന​ഡ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും അ​ന്ത​രി​ച്ച ന​ട​ൻ ഡോ. ​രാ​ജ്കു​മാ​റി​ന്‍റെ ഭാ​ര്യ​യു​മാ​യ പ​ർ​വ​ത​മ്മ രാ​ജ്കു​മാ​ർ അ​ന്ത​രി​ച്ചു. ബം​ഗ​ളൂ​രു എം.​എ​സ്. രാ​മ​യ്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​ല​ർ​ച്ചെ 4.40നാ​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ​മാ​സം 15നാ​ണ് 78കാ​രി​യാ​യ പ​ർ​വ​ത​മ്മ​യെ ശ്വാ​സ​കോ​ശ, വൃ​ക്ക രോ​ഗ​ങ്ങ​ൾ മൂ​ലം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നേ​ര​ത്തെ സ്ത​നാ​ർ​ബു​ദ​ബാ​ധി​ത​യാ​യി​രു​ന്ന പ​ർ​വ​ത​മ്മ സു​ഖം പ്രാ​പി​ച്ചി​രു​ന്നു. മ​ര​ണ​സ​മ​യ​ത്ത് മ​ക്ക​ളെ​ല്ലാം അ​ടു​ത്തു​ണ്ടാ​യി​രു​ന്നു. പ​ർ​വ​ത​മ്മ​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം ര​ണ്ടു ക​ണ്ണു​ക​ളും നാ​രാ​യ​ണ നേ​ത്രാ​ല​യ​യ്ക്ക് ദാ​നം ചെ​യ്തു.

ത​ഞ്ചാ​വൂ​രി​ൽ പ​ട​ക്ക​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് പേ​ര്‍ മ​രി​ച്ചു

08:34 am 01/6/2017 ത​ഞ്ചാ​വൂ​ര്‍: ത​മി​ഴ്‌​നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ൽ പ​ട​ക്ക​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. ഒ​രാ​ളു​ടെ നി​ല ഗു​ര​ത​രം. രാ​ര​മു​ത്തി​ര​ക്കൊ​ട്ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നു വേ​ണ്ടി പ​ട​ക്കം നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഉ​ട​മ​സ്ഥ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ജോസ് ജേക്കബ്ബിനെ ജോര്‍ജ് മര്‍ഗോസിന്റെ സൗത്ത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കാമ്പയിന്‍ ചെയര്‍മാന്‍ ആയി നിയമിച്ചു

8:32 am 01/6/2017 – ബിജു കൊട്ടാരക്കര ന്യൂയോര്‍ക്ക് : നാസ്സാ കൗണ്ടിയുടെ എക്‌സിക്യൂട്ടീവ് ആയി മത്സരിക്കുന്ന ജോര്‍ജ് മര്‍ഗോസിന്റെ സൗത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി തെരഞ്ഞെടുപ്പ് കാമ്പയിന്‍ ചെയര്‍മാന്‍ ആയി മലയാളി ആയ ജോസ് ജേക്കബ്ബിനെ ജോര്‍ജ് മര്‍ഗോസ് നിയമിച്ചു. അമേരിക്കന്‍ മലയാളികള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഇടങ്ങളിലേക്ക് കടന്നുവരുന്നതിന്റെ ആദ്യ സൂചനയായി ഈ നിയമനത്തെ വിലയിരുത്തുന്നു. ഇപ്പോള്‍ നാസാ കൗണ്ടിയുടെ കണ്‍ട്രോളര്‍ ആയ ജോര്‍ജ് മര്‍ഗോസ് എക്‌സിക്യൂട്ടീവ് ആയി മത്സരിക്കുന്നത്തിനു മുന്നൊരുക്കങ്ങളുടെ ഭാഗമായി എല്ലാ സൗത്ത് ഇന്ത്യക്കാരെയും Read more about ജോസ് ജേക്കബ്ബിനെ ജോര്‍ജ് മര്‍ഗോസിന്റെ സൗത്ത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കാമ്പയിന്‍ ചെയര്‍മാന്‍ ആയി നിയമിച്ചു[…]

പെട്രോള്‍, ഡീസല്‍ വില കൂട്ടി

08:27 @m 01/6/2017 ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലവര്‍ധന. പെട്രോളിന് ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് വര്‍ധിപ്പിച്ചത്. അന്തര്‍ദേശീയ വിപണിയിലെ മാറ്റത്തെ തുടര്‍ന്നാണിത്. വിലവര്‍ധന അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. മേയ് 16ന് പെട്രോളിന് 2.16 രൂപ, ഡീസലിന് 2.10 രൂപ എന്ന തോതില്‍ കുറച്ചിരുന്നു. സംസ്ഥാന നികുതികളും വാറ്റും ഒഴിവാക്കിയാണ് നിരക്ക് പ്രഖ്യാപിച്ചതെന്നും സംസ്ഥാനങ്ങളിലെ നികുതി ചേര്‍ക്കുമ്പോള്‍ വിലയില്‍ വ്യത്യാസമുണ്ടാകുമെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആദ്യകുര്‍ബാന സ്വീകരണം

08:29 AM 01/6/2017 – ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: ബെല്‍വുഡ് മാത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രലിലെ ആദ്യകുര്‍ബാന സ്വീകരണം മെയ് 20 ശനിയാഴ്ച്ച നടത്തപ്പെട്ടു. 49 കുട്ടികളാണ് ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിച്ചത്. രാവിലെ 10 മണിക്ക് തുടങ്ങിയ ആഘോഷമായ വിശുദ്ധകുര്‍ബാനയില്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കി. കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, അസി. വികാരി റവ. ഡോ. ജെയിംസ് Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആദ്യകുര്‍ബാന സ്വീകരണം[…]

സുഖോയ് വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

08:27 am 01/6/2017 ന്യൂഡല്‍ഹി: അരുണാചലില്‍ ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്ന വീണ വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേരും മരിച്ചതായും റിപ്പോര്‍ട്ട്. മലയാളിയായ അച്ചുദേവും ഉത്തര്‍പ്രദേശുകാരനായ സ്‌ക്വഡ്രന്‍ ലീഡര്‍ ദിവേഷ് പങ്കജുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്ന് വീഴുന്നതിനിടെ പരിക്കേറ്റത് മൂലം പൈലറ്റുമാര്‍ക്ക് വിമാനം തകര്‍ന്നുവീഴുന്നതിന് മുമ്പ് പുറത്തുകടക്കാനായിരുന്നില്ലെന്ന് വ്യോമസേനാ അറിയിച്ചു. മെയ് 23ന് രാവിലെയാണ് വ്യോമസേനയുടെ സുഖോയ് വിമാനം ചൈനീസ് അതിര്‍ത്തിക്കടുത്ത് കാണാതായത്. തേജ്പൂര്‍ വിമാനതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 60 കിലോ മീറ്റര്‍ അകലെ തകര്‍ന്ന് Read more about സുഖോയ് വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി റിപ്പോര്‍ട്ട്[…]