ഈ ​മാ​സം തു​ട​ങ്ങു​ന്ന ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ൽ​നി​ന്നു പിൻ​മാ​​റി

07:31 am 17/5/2017 പാ​രീ​സ്: 18 ത​വ​ണ ഗ്രാ​ൻ​സ്ലാം നേ​ടി​യ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ർ ഫെ​ഡ​റ​ർ ഈ ​മാ​സം തു​ട​ങ്ങു​ന്ന ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ൽ​നി​ന്നു പിൻ​മാ​​റി. വിം​ബി​ൾ​ഡ​ണി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് താ​ൻ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്നു പി​ൻ​മാ​റു​ന്ന​തെ​ന്ന് ഫെ​ഡ​റ​ർ പ​റ​ഞ്ഞു. ജൂ​ലൈ മൂ​ന്നി​നാ​ണ് വിം​ബി​ൾ​ഡ​ണ്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​വി​ടെ ഏ​ഴു ത​വ​ണ ഫെ​ഡ​ക്സ്് ചാ​ന്പ്യ​നാ​യി​ട്ടു​ണ്ട്. ക​ളി​മ​ണ്‍ കോ​ർ​ട്ടി​ൽ ത​നി​ക്ക് ഇ​നി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല എ​ന്ന തി​രി​ച്ച​റി​വാ​ണ് ഫെ​ഡ​റ​റെ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്നു പി​ൻ​മാ​റാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ജ​നു​വ​രി​യി​ൽ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ Read more about ഈ ​മാ​സം തു​ട​ങ്ങു​ന്ന ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ൽ​നി​ന്നു പിൻ​മാ​​റി[…]

മും​ബൈ ഇ​ന്ത്യ​ൻ​സ് ഒ​ന്നാം സ്ഥാ​ന​മു​റ​പ്പി​ച്ചു.

7:16 am 14/5/2017 കോ​ൽ​ക്ക​ത്ത: ഐ​പി​എ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ് ഒ​ന്നാം സ്ഥാ​ന​മു​റ​പ്പി​ച്ചു. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് 20 പോ​യി​ന്‍റു​മാ​യി മും​ബൈ ഒ​ന്നാം സ്ഥാ​ന​ത്ത് ഉ​റ​ച്ചി​രു​ന്ന​ത്. ഒ​ന്പ​തു റ​ണ്‍​സി​നാ​യി​രു​ന്നു മും​ബൈ​യു​ടെ വി​ജ​യം. മും​ബൈ ഉ​യ​ർ​ത്തി​യ 174 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന നൈ​റ്റ് റൈ​ഡേ​ഴ്സി​ന് നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 164 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. 33 റ​ണ്‍​സ് നേ​ടി​യ മ​നീ​ഷ് പാ​ണ്ഡെ​യാ​ണ് കോ​ൽ​ക്ക​ത്ത ടോ​പ് സ്കോ​റ​ർ. മും​ബൈ​ക്കാ​യി ടിം ​സൗ​ത്തി, വി​ന​യ് Read more about മും​ബൈ ഇ​ന്ത്യ​ൻ​സ് ഒ​ന്നാം സ്ഥാ​ന​മു​റ​പ്പി​ച്ചു.[…]

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചെൽസിക്ക്.

08:56 am 13/5/2017 ലണ്ടൻ: വെസ്റ്റ് ബ്രോംവിച്ച് അൽബിയോണിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് ഒരു മത്സരം ബാക്കി നിൽക്കെ ചെൽസി കിരീടം സ്വന്തമാക്കിയത്. 82-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മിച്ചി ബാട്സായിയാണ് ചെൽസിക്കായി ബ്രോംവിച്ചിന്‍റെ വലകുലുക്കിയത്. കഴിഞ്ഞ മത്സരത്തിൽ മിഡിൽസ്ബ്രോയെ 3-0ത്തിന് തകർത്ത് ചെൽസി ഒരു ജയത്തിനപ്പുറം കിരീടം ഉറപ്പിച്ചിരുന്നു. ബ്രോംവിച്ചിനെതിരായ ജയത്തോടെ ചെൽസിയുടെ പോയന്‍റ് 87 ആയി മാറി. കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തായിരുന്ന ടീമിന്‍റെ വൻ തിരിച്ചു വരവുകൂടിയാണ് അന്‍റോണിയോ കോണ്ടെയുടെ സംഘം Read more about ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചെൽസിക്ക്.[…]

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ന്ത്യ​യി​ലേ​ക്ക്.

06:29 pm 12/5/2017 മും​ബൈ: പോ​ർ​ച്ചു​ഗീ​സ് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ന്ത്യ​യി​ലേ​ക്ക്. ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റൊ​ണാ​ൾ​ഡോ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​മെ​ന്നാ​ണു സൂ​ച​ന. അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്‍റെ മ​ത്സ​ര ഷെ​ഡ്യൂ​ളു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് റൊ​ണാ​ൾ​ഡോ ന​ട​ത്തു​മെ​ന്നും ഓ​ൾ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ സൂ​ച​ന ന​ൽ​കി. മും​ബൈ​യി​ലാ​ണ് ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​നു​ള​ള മ​ത്സ​ര ഷെ​ഡ്യൂ​ളു​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​ത്. റ​യ​ൽ മാ​ഡ്രി​ഡ് താ​ര​മാ​യ റൊ​ണാ​ൾ​ഡോ​യു​ടെ സൗ​ക​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തി​യ​തി പ്ര​ഖ്യാ​പി​ക്കു​ക. റൊ​ണാ​ൾ​ഡോ​യു​ടെ Read more about ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ന്ത്യ​യി​ലേ​ക്ക്.[…]

ഗു​ജ​റാ​ത്തി​നെ​തി​രെ ഡ​ൽ​ഹി​ക്ക്​ ജ​യം.

08:08 am 11/5/2017 കാ​ൺ​പു​ർ: അ​വ​സാ​ന​ക്കാ​രെ​ന്ന നാ​ണ​ക്കേ​ട്​ ഒ​ഴി​വാ​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ ഗു​ജ​റാ​ത്തി​നെ​തി​രെ ഡ​ൽ​ഹി​ക്ക്​ ജ​യം. 196 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക്​ ബാറ്റ്​ വീശിയ ഡൽഹി ശ്രേയസ്​ അയ്യരുടെ (57 പന്തിൽ 96) വെടിക്കെട്ടി​​​െൻറ കരുത്തിലാണ്​ അഞ്ചാം ജയം സ്വന്തമാക്കിയത്​. സ്​കോർ: ഗുജറാത്ത്​ 195/5 (20), ഡൽഹി 197/8 (19.4). അത്ര നല്ല തുടക്കമായിരുന്നില്ല ഡൽഹിയുടേത്​. സ്​കോർബോർഡിൽ 15 റൺസെത്തിയപ്പോഴേക്കും സഞ്​ജു സാംസണും (11) ഋഷഭ്​​ പന്തും (നാല്​) മടക്കയാത്ര നടത്തി. മൂന്നാം വിക്കറ്റിൽ കരുൺ നായരെ (15 Read more about ഗു​ജ​റാ​ത്തി​നെ​തി​രെ ഡ​ൽ​ഹി​ക്ക്​ ജ​യം.[…]

കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് ജ​യം.

11:20 am 10/5/2017 മൊ​ഹാ​ലി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് ജ​യം. നി​ർ​ണാ​യ​ക​മ​ത്സ​ര​ത്തി​ൽ 14 റ​ണ്‍​സി​നാ​യി​രു​ന്നു പ​ഞ്ചാ​ബി​ന്‍റെ വി​ജ​യം. കിം​ഗ്സ് ഉ​യ​ർ​ത്തി​യ 168 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന നൈ​റ്റ് റൈ​ഡേ​ഴ്സി​ന് നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 153 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. കോ​ൽ​ക്ക​ത്ത​യ്ക്കാ​യി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ക്രി​സ് ലി​ൻ 52 പ​ന്തി​ൽ 84 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. മ​റ്റാ​ർ​ക്കും ലി​ന്നി​നു പി​ന്തു​ണ ന​ൽ​കാ​നും Read more about കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് ജ​യം.[…]

സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം.

08:14 am 9/5/2017 ഹൈ​ദ​രാ​ബാ​ദ്: മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം. മും​ബൈ​യു​ടെ 139 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഹൈ​ദ​രാ​ബാ​ദ് 10 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ൻ (63) പു​റ​ത്താ​കാ​തെ നേ​ടി​യ അ​ർ​ധ ശ​ത​ക​മാ​ണ് ഹൈ​ദ​രാ​ബാ​ദി​ന് അ​നാ​യാ​സ ജ​യം ന​ൽ​കി​യ​ത്. തു​ട​ക്ക​ത്തി​ലെ വാ​ർ​ണ​റെ ന​ഷ്ട​മാ​യെ​ങ്കി​ലും മൂ​ന്നാം വി​ക്ക​റ്റി​ൽ മോ​യി​സ് ഹെ​ൻ​ട്രി​ക്സ് (44) ധ​വാ​ൻ കൂ​ട്ടു​കെ​ട്ട് മും​ബൈ​യു​ടെ ജ​യ​പ്ര​തീ​ക്ഷ​ക​ളെ ത​ല്ലി​ക്കെ​ടു​ത്തി. നേ​ര​ത്തെ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ (67) അ​ർ​ധ​ശ​ത​ക​ത്തി​ന്‍റെ ബ​ല​ത്തി​ലാ​ണ് മും​ബൈ മാ​ന്യ​മാ​യ സ്കോ​ർ Read more about സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം.[…]

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന് വീ​ണ്ടും തോ​ൽ​വി

08:16 am 6/5/2017 ബം​ഗ​ളൂ​രു: വി​രാ​ട് കോ​ഹ്‌​ലി​യു​ടെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന് വീ​ണ്ടും തോ​ൽ​വി. കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നോ​ട് 19 റ​ൺ​സി​നാ​ണ് കോ​ഹ്‌​ലി​യും കൂ​ട്ട​രും ഇ​ത്ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട​ത്. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 139 റ​ൺ​സി​ന്‍റെ ചെ​റു ല​ക്ഷ്യം മ​റി​ക​ട​ക്കാ​നാ​വാ​തെ ഒ​രോ​വ​ർ ബാ​ക്കി​നി​ൽ​ക്കെ 119 റ​ൺ​സി​ന് ബാം​ഗ്ലൂ​ർ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. മ​ന്ദീ​പ് സിം​ഗ് മാ​ത്ര​മാ​ണ് (46) ബാം​ഗ്ലൂ​ർ നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. വാ​ല​റ്റ​ത്ത് പ​വ​ൻ നേ​ഗി (21) ​പൊ​രു​തി​യെ​ങ്കി​ലും അ​നാ​വ​ശ്യ ഷോ​ട്ടി​ന് മു​തി​ർ​ന്ന് പു​റ​ത്താ​യി. കോ​ഹ്‌​ലി (6), ക്രി​സ് ഗെ​യ്‌​ൽ (0), Read more about റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന് വീ​ണ്ടും തോ​ൽ​വി[…]

റൊണാള്‍ഡോയ്ക്ക് ഹാട്രിക്ക്; അത്‌ലറ്റിക്കോയെ തകര്‍ത്ത് റയല്‍

08.39 PM 03/05/2017 മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിന്റെ കരുത്തില്‍ യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിന് ഗംഭീര ജയം. അത്‌ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയല്‍ തകർത്തത്. ഏകപക്ഷീയമായ മത്സരത്തിൽ റൊണാൾഡോ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലെ തുടര്‍ച്ചയായ രണ്ടാം ഹാട്രിക്കുമായി കളം നിറഞ്ഞപ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് നിഷ്പ്രഭരായി. പത്താമത്തെ മിനിറ്റിൽ കാസിമെറോയുടെ ക്രോസില്‍ തലവെച്ചായിരുനന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. 73-ാം മിനിറ്റിലും 86-ാം മിനറ്റിലും രണ്ട് ഗള്‍ കൂടി. Read more about റൊണാള്‍ഡോയ്ക്ക് ഹാട്രിക്ക്; അത്‌ലറ്റിക്കോയെ തകര്‍ത്ത് റയല്‍[…]

സ​ഹീ​ർ ഖാ​ന് പ​രി​ക്ക്; ഐ​പി​എ​ലി​ൽ​നി​ന്നു പു​റ​ത്ത്

08.04 PM 02/05/2017 ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സ് നാ​യ​ക​ൻ സ​ഹീ​ർ ഖാ​ന് പ​രി​ക്ക്. പ​രി​ക്ക് സാ​ര​മു​ള്ള​താ​ണെ​ന്നും ഈ ​സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ സ​ഹീ​റി​ന് ന​ഷ്ട​മാ​കു​മെ​ന്നു​മാ​ണ് ടീം ​വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് സ​ഹീ​ർ ഖാ​ന് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കി​നെ തു​ട​ർ​ന്ന് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​ഹീ​ർ ക​ളി​ച്ചി​രു​ന്നി​ല്ല. ക​രു​ണ്‍ നാ​യ​രാ​ണ് മ​ത്സ​ര​ത്തി​ൽ ടീ​മി​നെ ന​യി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി 10 വി​ക്ക​റ്റി​ന്‍റെ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ടു ജ​യം Read more about സ​ഹീ​ർ ഖാ​ന് പ​രി​ക്ക്; ഐ​പി​എ​ലി​ൽ​നി​ന്നു പു​റ​ത്ത്[…]